"ഛിന്നഗ്രഹവലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
{{തിരഞ്ഞെടുത്ത ലേഖനം}}
{{prettyurl|Asteroid belt}}
[[Image:InnerSolarSystem-en.png|350pxupright=1.5|thumb|പ്രധാന ഛിന്നഗ്രഹ വലയം (വെള്ള നിറത്തിൽ കാണിച്ചിരിക്കുന്നു) ചൊവ്വയുടേയും വ്യാഴത്തിന്റേയും പരിക്രമണ പഥങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു.]]
 
സൗരയൂഥത്തിൽ ഏതാണ്ട് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ മേഖലയാണ് '''ഛിന്നഗ്രഹ വലയം'''. ഛിന്നഗ്രഹങ്ങൾ എന്ന് വിളിക്കപ്പെടുന്ന അനിയതരൂപത്തിലുള്ള വളരെയധികം വസ്തുക്കൾ കാണപ്പെടുന്ന മേഖലയാണ് ഇത്. ട്രോജൻ ഛിന്നഗ്രഹങ്ങൾ, ഭൂമിയോടടുത്ത ഛിന്നഗ്രഹങ്ങൾ എന്നിങ്ങനെ സൗരയൂഥത്തിന്റെ മറ്റ് മേഖലകളിലും ഛിന്നഗ്രഹങ്ങൾ ഉള്ളതിനാൽ ഈ ഛിന്നഗ്രഹ വലയത്തെ '''പ്രധാന ഛിന്നഗ്രഹ വലയം''' എന്ന് വിളിക്കാറുണ്ട്.
വരി 18:
ആദി സൗരനെബുലയിൽ നിലനിന്നിരുന്നതും ഇന്നത്തെ ഗ്രഹങ്ങളുടെ മുൻഗാമികളായ ധൂമഗ്രഹപദാർത്ഥങ്ങൾ (planetesimals) വഴിയാണ് ഛിന്നഗ്രഹ വലയവും രൂപം കൊണ്ടിട്ടുള്ളത്. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ ധൂമഗ്രഹപദാർത്ഥങ്ങൾ കൂടിച്ചേർന്ന് ഗ്രഹം രൂപം കൊള്ളുന്നതിനെ ഭീമൻ ഗ്രഹങ്ങളുടെ ഗുരുത്വബലങ്ങൾ അവയുടെ പരിക്രമണത്തിൽ സ്വാധീനം ചെലുത്തി തടയുകയായിരുന്നു. സങ്കീർണ്ണമായ കൂട്ടിയിടികളും നടക്കാറുണ്ടായിരുന്നു, ഒട്ടിച്ചേർന്ന് ഒരുമിച്ച് നിൽക്കുന്നതിനു പകരം അവ ചിതറിപ്പോകുകയും ചെയ്തു. ഇതൊക്കെ കാരണം സൗരയൂഥ രൂപീകരണത്തിനു ശേഷം ഈ വലയത്തിന്റെ നല്ലൊരു ശതമാനം പിണ്ഡവും നഷ്ടമായിട്ടുണ്ട്. ചില അംഗങ്ങൾ ആന്തരസൗരയൂഥത്തിലേക്ക് കടക്കുകയും ഉൽക്കാവർഷമായി ആന്തരഗ്രഹങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്യുന്നു. എപ്പോഴെല്ലാം ഈ ഛിന്നഗ്രഹങ്ങളുടെ പരിക്രമണം വ്യാഴത്തിന്റെ പരിക്രമണവുമായി അനുരണനത്തിലാകുന്നുവോ അപ്പോഴൊക്കെ അവ സംഭ്രാന്തമാകുന്നു (Perturbation). ഇത്തരത്തിലുള്ള അനുരണനം ഫലത്തിൽ വരുന്ന പരിക്രമണ അകലങ്ങളിലെ അംഗങ്ങൾ ആ സ്ഥാനത്തു നിന്നും നീക്കപ്പെടുന്നതിനാൽ ആ ഭാഗത്ത് കിർക്ക്‌വുഡ് വിടവ് (Kirkwood gap) ഉണ്ടാവുന്നു.
 
ഈ മേഖലയിലെ പോലെ സൗരയൂഥത്തിൽ ചെറിയ അംഗങ്ങൾ കാണപ്പെടുന്ന മറ്റ് മേഖലകളാണ് സെന്റോറസ് (centaurs), [[കൈപ്പർ വലയം]] (Kuiper belt), ഓർട്ട് മേഘം (Oort cloud) എന്നിവ.
 
== നിരീക്ഷണ ചരിത്രം ==
[[Image:Giuseppe Piazzi.jpg|thumb|200 pxupright|[[സീറീസ്|സീറീസിനെ]] കണ്ടെത്തിയ ഗിസെപ്പെ പിയസ്സി (Giuseppe Piazzi), കുറേ കാലങ്ങളോളം സീറീസ് ഗ്രഹമായാണ് അറിയപ്പെട്ടത്, പിന്നീട് ഛിന്നഗ്രഹങ്ങളിൽ ഒന്നാമത്തേതായും ഇപ്പോൾ ഒരു കുള്ളൻ ഗ്രഹമായും കണക്കാക്കുന്നു.]]
 
1766 ൽ ചാൾസ് ബോണെറ്റിന്റെ ''Contemplation de la Nature''<ref name="asteroids">{{cite web|title=When Did the Asteroids Become Minor Planets?|author=Hilton, J.|work=US Naval Observatory (USNO)|year=2001|url=http://www.usno.navy.mil/USNO/astronomical-applications/astronomical-information-center/minor-planets|accessdate=2007-10-01|archive-date=2012-04-06|archive-url=https://web.archive.org/web/20120406222551/http://www.usno.navy.mil/USNO/astronomical-applications/astronomical-information-center/minor-planets/|url-status=dead}}</ref> എന്ന കൃതിയുടെ വിവർത്തനത്തിൽ ജോഹൻ ഡാനിയേൽ ടൈറ്റസ്<ref name="Dawn">{{cite web|title=Dawn: A Journey to the Beginning of the Solar System|work=Space Physics Center: UCLA|year=2005|url=http://www-ssc.igpp.ucla.edu/dawn/background.html|accessdate=2007-11-03|archive-date=2012-05-24|archive-url=https://archive.today/20120524184638/http://www-ssc.igpp.ucla.edu/dawn/background.html|url-status=dead}}</ref><ref name="Hoskin">{{cite web|title=Bode's Law and the Discovery of Ceres|author=Hoskin, Michael|work=Churchill College, Cambridge|url=http://www.astropa.unipa.it/HISTORY/hoskin.html|accessdate=2010-07-12|archive-date=2011-05-22|archive-url=https://web.archive.org/web/20110522214414/http://www.astropa.unipa.it/HISTORY/hoskin.html|url-status=dead}}</ref> ഗ്രഹങ്ങളുടെ വിതരണത്തിലുള്ള ക്രമത്തിന്റെ പാറ്റേണിനെ കൂറിച്ച് കുറിച്ചിട്ടുണ്ട്. 0 ൽ തുടങ്ങി ശേഷം 3, 6, 12, 24, 48,... (ഓരോ സംഖ്യയും ഇരട്ടിപ്പിക്കുന്നു) എന്നിങ്ങനെ ഒരു അനുക്രമമെടുക്കുകയും അതിലെ ഒരോന്നിനോടും 4 കൂട്ടി 10 കൊണ്ട് ഹരിക്കുകയും ചെയ്താൽ ലഭിക്കുന്ന അനുക്രമത്തിന് അന്നറിയുന്ന ഗ്രഹങ്ങളുടെ സൗരദൂരത്തിലുള്ള അകലങ്ങളോട് താദാമ്യം ഉണ്ടെന്ന വസ്തുതയായിരുന്നു അത്. ടൈറ്റസ്-ബോഡെ നിയമം എന്നറിയപ്പെടുന്ന ഈ പാറ്റേൺ അന്നറിയുന്ന ഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി തുടങ്ങിയവയുടെ സെമി-മേജർ അക്ഷം പ്രവചിക്കുകയും ചൊവ്വ, വ്യാഴം എന്നിവയ്ക്കിടയിലെ വിടവിൽ വേറൊന്നിനുള്ള സാധ്യത കാണിക്കുകയും ചെയ്തു. "എന്നാലും ഈ ഭാഗം കാലിയാക്കിയിടാൻ തന്നെയാണോ ദൈവം ഉദ്ദേശിച്ചിരിക്കുക? അങ്ങനെയാവില്ലെന്ന് കരുതുന്നു" എന്നാണ് ടൈറ്റസ് തന്റെ കുറിപ്പിൽ ചേർത്തിരിക്കുന്നത്.<ref name="Dawn" /> 1768 ൽ ടൈറ്റസിന്റെ കുറിപ്പിലെ കാര്യം ജോഹൻ എലേർട്ട് ബോഡെ തന്റെ ''Anleitung zur Kenntniss des gestirnten Himmels'' എന്ന കൃതിയിൽ ടൈറ്റസിന് കടപ്പാട് നൽകാതെ പരമാശിക്കുകയും ചെയ്തു, ഇത് പലരും "ബോഡെയുടെ നിയമം" എന്നുമാത്രം വിളിക്കുന്നതിന് കാരണമായിട്ടുമുണ്ട്.<ref name="Hoskin" /> 1781 ൽ വില്യം ഹെർഷെൽ യുറാനെസിനെ കണ്ടെത്തുകയും ആ ഗ്രഹത്തിന്റെ സ്ഥാനവും ഈ നിയമം അനുസരിക്കുന്നെണ്ടെന്ന് കാണുകയും ചെയ്തപ്പോൾ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ വേറൊരു ഗ്രഹമുണ്ടായിരിക്കും എന്ന് ജ്യോതിശാസ്ത്രജ്ഞർ അനുമാനിക്കുകയും ചെയ്തു.
 
1800 ൽ ജ്യോതിശാസ്ത്രജ്ഞനായ ബാരോൺ ഫ്രാൻസ് സേവെർ അദ്ദേഹത്തിന്റെ അനുചരന്മാരിൽ 23 പേരെ "Lilienthal Society" എന്ന അനൗപചാരിക സംഘത്തിൽ ചേർത്തു. സൗരയൂഥത്തിന് ക്രമം വിശദീകരിക്കാൻ വേണ്ടി രൂപീകരിച്ച ഈ സംഘം "Himmelspolizei" അഥവാ ഖഗോള പോലീസ് എന്നറിയപ്പെട്ടു. ഹെർഷൽ, നേവിൽ മസ്കെലിൻ, ചാൾസ് മെസ്സിയർ, ഹെന്രിച്ച് ഓൽബെർസ് എന്നീ ശ്രദ്ധേയ വ്യക്തിത്വങ്ങൾ സംഘത്തിന്റെ ഭാഗമായിരുന്നു.<ref name="police">{{cite journal|title=Call the police! The story behind the discovery of the asteroids|journal=[[Astronomy Now]]|issue=June 2007|pages=60–61}}</ref> വിട്ടുപോയ ഗ്രഹത്തെ കണ്ടെത്തുന്നതിയായുള്ള തിരച്ചിലിന് ഒരോ ജ്യോതിശാസ്ത്രജ്ഞനും ഖഗോളത്തിന്റെ 15° ഭാഗം നിശ്ചയിക്കപ്പെട്ടിരുന്നു.<ref>{{cite web|title= An Introduction to Solar System Astronomy: Lecture 45: Is Pluto a Planet?|author=Pogge, Richard|work= An Introduction to Solar System Astronomy|publisher= [[Ohio State University]]|year=2006|url=http://www.astronomy.ohio-state.edu/~pogge/Ast161/Unit6/dwarfs.html
|accessdate=2007-11-11}}</ref>
 
ഏതാനും മാസങ്ങൾക്ക് ശേഷം കഴിഞ്ഞപ്പോൾ തന്നെ ഈ ഖഗോള പോലീസിന്റെ അനുമാനങ്ങൾ ഉറപ്പിക്കുന്ന രീതിയിലുള്ള കണ്ടുപിടുത്തംകണ്ടുപിടിത്തം സംഘാംഗമല്ലാത്ത ഒരാൾ നടത്തുകയും ചെയ്യുകയുണ്ടായി. സിസിലിയിലെ പാലെർമൊ സർവ്വകലാശാലയിലെ ജ്യോതിശാസ്ത്ര വിഭാഗ തലവനായ ഗിസെപ്പെ പിയസ്സി 1801 ജനുവരി 1 ന് ടൈറ്റസ്-ബോഡെ നിയമം പ്രവചിച്ച അതേ അകലത്തിൽ വളരെ ചെറിയ ഒരു വസ്തു നീങ്ങുന്നതായി കണ്ടെത്തി. അദ്ദേഹം അതിനെ റോമൻ ദേവതയായയുടെ നാമമായ [[സീറീസ്]] (Ceres) എന്ന് വിളിക്കുകയും ചെയ്തു. അതൊരു വാൽനക്ഷത്രമാണെന്നായിരുന്നു ആദ്യം പിയസ്സി കണക്കാക്കിയത്, പക്ഷെ വാൽനക്ഷത്രങ്ങൾക്കുണ്ടാവേണ്ട വാലിന്റെ അഭാവം അതൊരു ഗ്രഹമാണെന്ന അനുമാനത്തിലേക്കെത്തിച്ചു.<ref name="police" /> പതിനഞ്ച് മാസങ്ങൾക്ക് ശേഷം അതേ മേഖലയിൽ മറ്റൊരു വസ്തുവിനെ ഓൽബെർസ് കണ്ടെത്തി, അതിന് പാളസ് (Pallas) എന്ന് പിന്നീട് നാമകരണം ചെയ്യപ്പെട്ടു. മറ്റ് ഗ്രഹങ്ങളിൽ നിന്ന് വിഭിന്നമായി ദൂരദർശിനിയിൽ കൂടിയുള്ള വിപുലീകൃത വീക്ഷണത്തിൽ പോലും അവ പോട്ടുപോലെയേ കാണപ്പെടുന്നുണ്ടായിരുന്നുള്ളൂ, ദൂരദർശിനിയിൽ കൂടിയുള്ള വിപുലീകൃത വീക്ഷണത്തിൽ ഗ്രഹങ്ങൾ ഡിസ്ക് രൂപത്തിൽ വലിപ്പത്തിൽ തെളിഞ്ഞുവരും. വേഗത്തിലുള്ള ചലനം കാരണം അവയെ നക്ഷത്രങ്ങളിൽ നിന്ന് വേർതിരിച്ച് മനസ്സിലാക്കാനും കഴിയുന്നുണ്ടായിരുന്നു. ഇതൊക്കെ കാരണം 1802 ൽ വില്യം ഹെർഷൽ അവയെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്ന് നിർദ്ദേശിക്കുകയും "നക്ഷത്ര സമാനമായ" എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കായ ആസ്റ്റീറോയിഡുകൾ (ഛിന്നഗ്രഹങ്ങൾ) എന്ന് വിളിക്കുകയും ചെയ്തു.<ref>{{cite web|title=etymonline: asteroid|url=http://www.etymonline.com/index.php?search=asteroid&searchmode=none|accessdate=2007-11-05}}</ref><ref name="aster-root">{{cite web
| author= DeForest, Jessica
| year = 2000
വരി 48:
| publisher = NASA JPL
| accessdate = 2007-04-20
}}</ref> തുടർന്നുണ്ടാവേണ്ടിയിരുന്ന കണ്ടുപിടുത്തങ്ങളെകണ്ടുപിടിത്തങ്ങളെ ആ സമയത്ത് നടന്ന നെപ്പോളിയൻ യുദ്ധങ്ങൾ താൽക്കാലികമായി ഇല്ലാതാക്കി.<ref name="serendipity" /> പിന്നീട് 1845 വരെ ഈ മേഖലയിൽ വസ്തുക്കളെ കണ്ടെത്തിയില്ലായിരുന്നു, 5 ആസ്ട്രെ (5 Astraea) ആണ് അന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്ന് കണ്ടുപിടിക്കുന്ന വസ്തുക്കളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി, ഗ്രഹങ്ങളായി അവയെ എണ്ണുന്നത് തന്നെ ക്ലേശകരമായിത്തീർന്നു. പിന്നീട് 1850 കളുടെ തുടക്കത്തിൽ അലക്സാണ്ടർ വോൺ ഹംബോൾട്ടിന്റെ നിർദ്ദേശ പ്രകാരം അവയെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും നീക്കുകയും പതുക്കെ ആസ്റ്റീറോയിഡുകൾ എന്ന വില്യം ഹെർഷലിന്റെ നാമകരണ രീതി പിന്തുടരാനും തുടങ്ങുകയുണ്ടായി.<ref name="asteroids" />
 
1846 ൽ സംഭവിച്ച നെപ്റ്റ്യൂണിന്റെ കണ്ടുപിടുത്തംകണ്ടുപിടിത്തം ടൈറ്റസ്-ബോഡെ നിയമത്തിൽ ശാസ്ത്രജ്ഞർക്കുള്ള മതിപ്പ് ഇല്ലാതാകുന്നതിന് കാരണമായി, ടൈറ്റ്സ്-ബോഡെ നിയമം പ്രവചിച്ച ദൂരത്തിനടുത്തൊന്നും ആയിരുന്നില്ല നെപ്റ്റ്യൂൺ പരിക്രമണം ചെയ്തിരുന്നതായി കണ്ടെത്തിയത്. ഇന്നുവരെ ആ നിയമത്തിന് ശാസ്ത്രീയമായ വിശദീകരണമൊന്നും കണ്ടെത്തിയിട്ടില്ല, അത് യാദൃശ്ചികമായിയാദൃച്ഛികമായി സംഭവിച്ചതാണെന്നാണ് മിക്ക ജ്യോതിശാസ്ത്രജ്ഞരുടേയും അഭിപ്രായം.<ref>{{cite web
|title=Is it a coincidence that most of the planets fall within the Titius-Bode law's boundaries?
|work=astronomy.com
വരി 62:
|volume=5
|date=January–April 1857
|page=191}}: "[Professor Peirce] then observed that the analogy between the ring of Saturn and the belt of the asteroids was worthy of notice."</ref> 1868 ആയപ്പോഴേക്കും കണ്ടുപിടിക്കപ്പെട്ട ഛിന്നഗ്രഹങ്ങളുടെ എണ്ണം നൂറിൽ എത്തി. 1891 ൽ മാക്സ് വോൾഫ് ജ്യോതിർഛായാഗ്രഹണത്തിന് (astrophotography‌) തുടക്കം കുറിച്ചതോടെ കണ്ടുപിടിക്കപ്പെടുന്നവയുടെ എണ്ണം പിന്നേയും പൊടുന്നനെ വർദ്ധിച്ചു.<ref>{{cite web | first=David W. | last=Hughes | year=2007 | url=http://www.open2.net/sciencetechnologynature/planetsbeyond/asteroids/history.html | title=A Brief History of Asteroid Spotting | publisher=BBC | accessdate=2007-04-20 | archive-date=2011-06-11 | archive-url=https://web.archive.org/web/20110611093414/http://www.open2.net/sciencetechnologynature/planetsbeyond/asteroids/history.html | url-status=dead }}</ref> 1921 ഓടെ 1,000 എണ്ണവും 1981 ഓടെ 10,000 എണ്ണവും<ref>[http://www.youtube.com/watch?v=S_d-gs0WoUw Asteroid Discovery From 1980 - 2010]</ref> 2000 ഓടെ 100,000 എണ്ണവും കണ്ടുപിടിക്കപ്പെട്ടു.<ref>[http://www.minorplanetcenter.org/iau/lists/ArchiveStatistics.html MPC Archive Statistics]</ref> നിലവിൽ ഇവയെ നിരീക്ഷിക്കുന്ന ആധുനിക വാനനിരീക്ഷണ സങ്കേതങ്ങൾ യാന്ത്രികമായി കണ്ടെത്തുന്ന രീതി ഉപയോഗപ്പെടുത്തുന്നതിനാൽ എണ്ണം പിന്നേയും വർദ്ധിച്ചിട്ടുണ്ട്.
| first=David W. | last=Hughes | year=2007
| url = http://www.open2.net/sciencetechnologynature/planetsbeyond/asteroids/history.html
| title = A Brief History of Asteroid Spotting
| publisher = BBC
| accessdate = 2007-04-20
}}</ref> 1921 ഓടെ 1,000 എണ്ണവും 1981 ഓടെ 10,000 എണ്ണവും<ref>[http://www.youtube.com/watch?v=S_d-gs0WoUw Asteroid Discovery From 1980 - 2010]</ref> 2000 ഓടെ 100,000 എണ്ണവും കണ്ടുപിടിക്കപ്പെട്ടു.<ref>[http://www.minorplanetcenter.org/iau/lists/ArchiveStatistics.html MPC Archive Statistics]</ref> നിലവിൽ ഇവയെ നിരീക്ഷിക്കുന്ന ആധുനീക വാനനിരീക്ഷണ സങ്കേതങ്ങൾ യാന്ത്രികമായി കണ്ടെത്തുന്ന രീതി ഉപയോഗപ്പെടുത്തുന്നതിനാൽ എണ്ണം പിന്നേയും വർദ്ധിച്ചിട്ടുണ്ട്.
 
==ഉല്പത്തി==
Line 74 ⟶ 68:
 
===രൂപീകരണം===
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുണ്ടായിരുന്ന ഒരു ഗ്രഹത്തിന്റെ ഖണ്ഡങ്ങളായിരിക്കും സീറീസും പാളസും എന്നായിരുന്നു 1802 ൽ പാളസ് കണ്ടെത്തിയതിനു കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഹെന്രിച്ച് ഒൽബേർസ് വില്യം ഹെർഷലിനോട് അഭിപ്രായപ്പെട്ടത്. ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആന്തരിക പൊട്ടിത്തേറിയോ വാൽനക്ഷത്രവുമായുള്ള കൂട്ടിയിടിയോ ഗ്രഹത്തിനു സംഭവിച്ചിരിക്കാമെന്നുമായിരുന്നു നിഗമനം.<ref>{{cite web|title=A Brief History of Asteroid Spotting|work=Open2.net|url=http://www.open2.net/sciencetechnologynature/planetsbeyond/asteroids/history.html|accessdate=2007-05-15|archive-date=2011-06-11|archive-url=https://web.archive.org/web/20110611093414/http://www.open2.net/sciencetechnologynature/planetsbeyond/asteroids/history.html|url-status=dead}}</ref> പിന്നീട് ഈ സിദ്ധാന്തം പിന്തള്ളപ്പെട്ടു. എല്ലാം കൂട്ടിയാലും ഭൂമിയുടെ ചന്ദ്രന്റെ പിണ്ഡത്തിന്റെ മൊത്തം ഭാരത്തിന്റെ 4 ശതമാനം മാത്രം വരുന്നതും ഗ്രഹത്തിന്റെ തകർച്ചക്ക് വലിയ ഊർജ്ജം ആവശ്യമാനെന്നതിനാലുമായിരുന്നു ഈ സിദ്ധാന്തം പിന്തള്ളപ്പെട്ടത്. അവയുടെ രാസഘടനകൾ തമ്മിലുള്ള അന്തരവും അവ ഒരേ ഗ്രഹത്തിൽ നിന്നുള്ള വാദത്തെ പിന്തുണക്കുന്നില്ലായിരുന്നു.<ref>{{cite web
| author=Masetti, M.; and Mukai, K.
| date=December 1, 2005
Line 87 ⟶ 81:
| first = Susan
| date = July 20, 2001
| url = http://www.jpl.nasa.gov/news/features.cfm?feature=520
| title = Mysteries of the Solar Nebula
| publisher = NASA
| accessdate = 2007-04-02
| archive-date = 2012-01-17
}}</ref> സൗരയൂഥ ചരിത്രത്തിലെ ആദ്യത്തെ ഏതാനും ദശലക്ഷം വർഷങ്ങളിൽ ഈ ഒരുമിച്ച് കൂടൽ പ്രക്രിയ ഫലമായി പദാർത്ഥങ്ങളുടെ ചെറുവലിപ്പത്തുലുള്ളവ രൂപം കൊള്ളുകയായിരുന്നു, പതിയെ അവയുടെ വലിപ്പം വർദ്ധിച്ചു വന്നു. ആവശ്യത്തിന് പിണ്ഡം കൈവരിച്ചു കഴിഞ്ഞപ്പോൾ അവ ഗുരുത്വബലത്താൽ സമീപത്തുള്ള മറ്റ് പദാർത്ഥങ്ങളെ ആകർഷിക്കുകയും കൂടിച്ചേർന്ന് ധൂമഗ്രഹപദാർത്ഥങ്ങൾ രൂപം കൊള്ളുകയും ചെയ്തു. തുടർന്ന് സംഭവിച്ച ഗുരുത്വ അടിയൽ പാറ ഗ്രഹങ്ങളും വാതക ഭീമന്മാരും രൂപം കൊള്ളുന്നതിലേക്കെത്തിച്ചു.
| archive-url = https://web.archive.org/web/20120117093701/http://www.jpl.nasa.gov/news/features.cfm?feature=520
| url-status = dead
}}</ref> സൗരയൂഥ ചരിത്രത്തിലെ ആദ്യത്തെ ഏതാനും ദശലക്ഷം വർഷങ്ങളിൽ ഈ ഒരുമിച്ച് കൂടൽ പ്രക്രിയ ഫലമായി പദാർത്ഥങ്ങളുടെ ചെറുവലിപ്പത്തുലുള്ളവ രൂപം കൊള്ളുകയായിരുന്നു, പതിയെ അവയുടെ വലിപ്പം വർദ്ധിച്ചു വന്നു. ആവശ്യത്തിന് പിണ്ഡം കൈവരിച്ചു കഴിഞ്ഞപ്പോൾ അവ ഗുരുത്വബലത്താൽ സമീപത്തുള്ള മറ്റ് പദാർത്ഥങ്ങളെ ആകർഷിക്കുകയും കൂടിച്ചേർന്ന് ധൂമഗ്രഹപദാർത്ഥങ്ങൾ രൂപം കൊള്ളുകയും ചെയ്തു. തുടർന്ന് സംഭവിച്ച ഗുരുത്വ അടിയൽ പാറ ഗ്രഹങ്ങളും വാതക ഭീമന്മാരും രൂപം കൊള്ളുന്നതിലേക്കെത്തിച്ചു.
 
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മേഖലയിലെ ധൂമഗ്രഹപദാർത്ഥങ്ങളെ വ്യാഴത്തിന്റെ ഗുരുത്വബലം ശക്തമായി സംഭ്രമിപ്പിച്ചുക്കൊണ്ടിരുന്നതിനാൽ അവ കൂടിച്ചേർന്ന ഗ്രഹമായി മാറുന്നത് സംഭവിക്കാതിരുന്നതാകാം. ചിലപ്പോഴൊക്കെ കൂട്ടിയിടികളിലേർപ്പെട്ടുകോണ്ട് അവ സൂര്യനെ വലംവയ്ക്കുന്നത് തുടർന്നു.<ref name="icarus153">{{cite journal
Line 102 ⟶ 99:
| url=http://www.gps.caltech.edu/classes/ge133/reading/asteroids.pdf
| format=PDF
| accessdate=2007-03-22
| doi = 10.1006/icar.2001.6702
| archive-date=2007-02-21
}}</ref> ഈ മേഖലയിലെ ഉയർന്ന കൂട്ടിയിടി നിരക്ക് അക്രീഷന് ശേഷവും ഗ്രഹധൂമപദാർത്ഥങ്ങൾ കൂടുതലായി തുടരുന്നതിന് കാരണമാകുകയും<ref>{{cite journal
| archive-url=https://web.archive.org/web/20070221085835/http://www.gps.caltech.edu/classes/ge133/reading/asteroids.pdf
| url-status=dead
}}</ref> ഈ മേഖലയിലെ ഉയർന്ന കൂട്ടിയിടി നിരക്ക് അക്രീഷന് ശേഷവും ഗ്രഹധൂമപദാർത്ഥങ്ങൾ കൂടുതലായി തുടരുന്നതിന് കാരണമാകുകയും<ref>{{cite journal
| author=Edgar, R.; and Artymowicz, P.
| title=Pumping of a Planetesimal Disc by a Rapidly Migrating Planet
Line 113 ⟶ 114:
| url=http://www.astro.su.se/~pawel/edgar+artymowicz.pdf
| format=PDF
| accessdate=2007-04-16
| doi = 10.1111/j.1365-2966.2004.08238.x
| archiveurl=https://web.archive.org/web/20061010051148/http://www.astro.su.se/~pawel/edgar+artymowicz.pdf
}}</ref> ഗ്രഹം രൂപം കൊള്ളുന്നതിനെ തടയുകയും ചെയ്യുന്നു. ഈ മേഖലയിൽ വ്യാഴവുമായി പരിക്രമണം അനുരണനത്തിലാകുന്ന ഇടങ്ങളിൽ നിന്നൊക്കെ വസ്തുക്കൾ വ്യതിചലിച്ചു പോകുന്നു, ഈ രീതിയിൽ ആ മേഖലയിൽ നിരവധി പരിക്രമണ അനുരണന മേഖലകളുണ്ട്. രൂപീകരണത്തെ തുടർന്ന് വ്യാഴം സൗരയൂഥത്തിന്റെ അന്തർഭാഗത്തേക്ക് കുറച്ച് കൂടി നീങ്ങിയപ്പോൾ ഈ അനുരണന മേഖലകളും അതിനനുസരിച്ച് നീങ്ങുകയും വലയത്തിനകത്തെ അംഗസംഖ്യ വർദ്ധിക്കുകയും അവ തമ്മിലുള്ള ആപേക്ഷിക പ്രാവേഗങ്ങൾ വർദ്ധിക്കുകയും ചെയ്തു.<ref>{{cite conference
| archivedate=2006-10-10
| url-status=live
}}</ref> ഗ്രഹം രൂപം കൊള്ളുന്നതിനെ തടയുകയും ചെയ്യുന്നു. ഈ മേഖലയിൽ വ്യാഴവുമായി പരിക്രമണം അനുരണനത്തിലാകുന്ന ഇടങ്ങളിൽ നിന്നൊക്കെ വസ്തുക്കൾ വ്യതിചലിച്ചു പോകുന്നു, ഈ രീതിയിൽ ആ മേഖലയിൽ നിരവധി പരിക്രമണ അനുരണന മേഖലകളുണ്ട്. രൂപീകരണത്തെ തുടർന്ന് വ്യാഴം സൗരയൂഥത്തിന്റെ അന്തർഭാഗത്തേക്ക് കുറച്ച് കൂടി നീങ്ങിയപ്പോൾ ഈ അനുരണന മേഖലകളും അതിനനുസരിച്ച് നീങ്ങുകയും വലയത്തിനകത്തെ അംഗസംഖ്യ വർദ്ധിക്കുകയും അവ തമ്മിലുള്ള ആപേക്ഷിക പ്രാവേഗങ്ങൾ വർദ്ധിക്കുകയും ചെയ്തു.<ref>{{cite conference
| first = E. R. D.
| last = Scott
Line 135 ⟶ 140:
| pages=34–52
| url=http://adsabs.harvard.edu/abs/1993Metic..28...34T
| accessdate=2007-04-19 }}</ref> 4 വെസ്റ്റ എന്ന ഛിന്നഗ്രഹത്തിൽ നിന്നുള്ളതെന്ന കരുതപ്പെടുന്ന, അന്റാർട്ടിക്കയിലെ ഉൽക്കാവർഷത്തിൽ നിന്ന് ലഭിച്ച സിർക്കോൺ (zircon) പരലുകൾ 2007 ഓഗസ്റ്റിൽ പരിശോധിച്ചതിൽ നിന്നും മനസ്സിലാകുന്നത് ആ ഛിന്നഗ്രഹവും അതുപോലെ മറ്റുള്ള ഛിന്നഗ്രഹങ്ങളും സൗരയൂഥരൂപീകരണത്തിന് പത്ത് ലക്ഷം വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ രൂപപ്പെട്ടിരുന്നു എന്നാണ്.<ref>{{cite web|title=U of T researchers discover clues to early solar system|author=Kelly, Karen |year=2007|work=University of Toronto|url=http://webapps.utsc.utoronto.ca/ose/story.php?id=665|accessdate=2010-07-12|archive-date=2012-02-29|archive-url=https://web.archive.org/web/20120229160619/http://webapps.utsc.utoronto.ca/ose/story.php?id=665|url-status=dead}}</ref>
 
===പരിണാമം===
Line 144 ⟶ 149:
|accessdate=2007-11-08}}
{{cite web|title=Impact of ions and micrometeorites on mineral surfaces: Reflectance changes and production of atmospheric species in airless solar system bodies|author=Baragiola, R. A.; Duke, C. A.; Loeffler, M.; McFadden, L. A.; and Sheffield, J.|year=2003|url=http://adsabs.harvard.edu/abs/2003EAEJA.....7709B|accessdate=2007-11-08}}
</ref> അതേ സമയം ചില ശാസ്ത്രജ്ഞർ ഛിന്നഗ്രഹങ്ങളെ സൗരയൂഥത്തിൽ ശേഷിക്കുന്ന ധൂമഗ്രഹപദാർത്ഥങ്ങളായി കരുതുന്നു,<ref>{{cite web|title=From Dust to Planetesimals: Workshop at Ringberg Castle Germany|year=2006|url=http://www.mpia-hd.mpg.de/homes/fdtp/talks/index.html|accessdate=2007-11-08|archive-date=2012-01-24|archive-url=https://www.webcitation.org/64v3xcFJQ?url=http://www.mpia-hd.mpg.de/homes/fdtp/talks/index.html|url-status=dead}}</ref> ഇതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായവും ഉള്ളവരുമുണ്ട്.<ref>{{cite web|title=Asteroid 433 Eros and partially differentiated planetesimals: bulk depletion versus surface depletion of sulfur|author=Kracher, A.|work=Ames Laboratory|year=2005|url=http://www.cosis.net/abstracts/EGU05/03788/EGU05-J-03788.pdf
|format=PDF|accessdate=2007-11-08}}</ref>
 
Line 159 ⟶ 164:
| author=Alfvén, H.; and Arrhenius, G.
| year=1976
| url =http://history.nasa.gov/SP-345/ch4.htm
| title =The Small Bodies
| work=SP-345 Evolution of the Solar System
| publisher = NASA
| accessdate = 2007-04-2012
| accessdate = 2007-04-12 }}</ref> 4:1 അനുരണന മേഖലയേക്കാൾ അടുത്ത് കിടക്കുന്നവയാണ് ഹംഗേറിയ ഛിന്നഗ്രഹങ്ങളെങ്കിലും അവയുടെ ഉയർ പരിക്രമണതല ചെരിവ് നിമിത്തം വലിയ രീതിയിലുള്ള വ്യതിചലനങ്ങൾക്ക് വിധേയമാകാറില്ല.<ref>[http://adsabs.harvard.edu/abs/1990JRASC..84..123S The Hungaria group of minor planets]</ref>
| archive-date=2007-05-13
| archive-url=https://web.archive.org/web/20070513081833/http://history.nasa.gov/SP-345/ch4.htm
| url-status=dead
| accessdate = 2007-04-12 }}</ref> 4:1 അനുരണന മേഖലയേക്കാൾ അടുത്ത് കിടക്കുന്നവയാണ് ഹംഗേറിയ ഛിന്നഗ്രഹങ്ങളെങ്കിലും അവയുടെ ഉയർ പരിക്രമണതല ചെരിവ് നിമിത്തം വലിയ രീതിയിലുള്ള വ്യതിചലനങ്ങൾക്ക് വിധേയമാകാറില്ല.<ref>[http://adsabs.harvard.edu/abs/1990JRASC..84..123S The Hungaria group of minor planets]</ref>
 
പ്രധാന വലയം രൂപപ്പെട്ട അവസരത്തിൽ 2.7 ആസ്ട്രോണമിക്കൽ യൂണിറ്റ് അകലെ ഒരു "ഹിമരേഖ", അതായത് ഖനീഭവന നിലയ്ക്ക് (condensation point) താഴെ വരുന്ന മേഖല, രൂപപ്പെട്ടിരുന്നു. ഈ മേഖലയ്ക്കപ്പുറം രൂപപ്പെട്ട ധൂമഗ്രഹപദാർത്ഥങ്ങൾക്ക് ഹിമ ശേഖരണം സാധ്യമായിരുന്നു.<ref>{{cite journal
Line 188 ⟶ 197:
| publisher = The Planetary Society
| accessdate = 2007-04-20
| archiveurl = https://web.archive.org/web/20060518001006/http://www.planetary.org/blog/article/00000551/
}}</ref>
| archivedate = 2006-05-18
| url-status = live
}}</ref>
 
==ഭൗതികഗുണങ്ങൾ==
[[Image:951 Gaspra.jpg|thumb|250 px|951 ഗാസ്പ്ര (951 Gaspra) എന്ന ഛിന്നഗ്രഹം, ഇതാണ് ഒരു ബഹിരാകാശ പേടകം ആദ്യമായി ചിത്രം പകർത്തിയ ഛിന്നഗ്രഹം. 1991 ൽ പേടകം കടന്നുപോയപ്പോൾ പകർത്തിയത് (നിറങ്ങൾ വിപുലീകരിച്ചിരിക്കുന്നു).]]
[[Image:AllendeMeteorite.jpg|right|thumb|1969 ൽ മെക്സിക്കോയിൽ പതിച്ച അലെൻഡെ ഉൽക്ക (Allende Meteorite), കാർബണിക കോണ്ഡ്രൈറ്റാണ് ഈ ഉൽക്ക.]]
 
Line 214 ⟶ 226:
}}</ref> ശരാശരി 16 ഓടെ 11 നും 19 നും ഇടയിലാണ് അറിയുന്ന ഭൂരിഭാഗം ഛിന്നഗ്രഹങ്ങളുടേയും ദൃശ്യകാന്തിമാനം.<ref name="mpc" />
 
3.0×10<sup>21</sup> നും 3.6×10<sup>21</sup> നും ഇടയിലാണ് ഛിന്നഗ്രഹ വലയത്തിന്റെ ആകെ പിണ്ഡം എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു, ഇത് വെറും ഭൂമിയുടെ ചന്ദ്രന്റെ 4 ശതമാനം മാത്രമാണ്.<ref name="Krasinskyetal2002">{{cite journal| authorlink= Georgij A. Krasinsky | first=G. A. | last= Krasinsky | coauthors=[[Elena V. Pitjeva|Pitjeva, E. V.]]; Vasilyev, M. V.; Yagudina, and E. I. | url=http://adsabs.harvard.edu/abs/2002Icar..158...98K| title=Hidden Mass in the Asteroid Belt| journal=Icarus| volume=158| issue=1| pages=98–105| month= July| year= 2002| doi=10.1006/icar.2002.6837}}</ref><ref name="Pitjeva2005">{{cite journal | last= Pitjeva | first= E. V. | authorlink= Elena V. Pitjeva | title= High-Precision Ephemerides of Planets—EPM and Determination of Some Astronomical Constants | journal= Solar System Research | year= 2005 | volume= 39 | issue= 3 | pages= 176 | url= http://iau-comm4.jpl.nasa.gov/EPM2004.pdf | format= [[PDF]] | doi= 10.1007/s11208-005-0033-2 | access-date= 2010-10-20 | archive-date= 2008-10-31 | archive-url= https://web.archive.org/web/20081031065523/http://iau-comm4.jpl.nasa.gov/EPM2004.pdf | url-status= dead }}</ref> മൊത്തം പിണ്ഡത്തിന്റെ പാതിയും സീറീസ്, 4 വെസ്റ്റ, 2 പാളസ്, 10 ഹൈഗിയ എന്നീ വലിയ നാലെണ്ണത്തിന്റെ വകയാണ്, സീറിസിന്റേത് മാത്രം മൂന്നിലൊന്ന് വരും.<ref name="halfmass">For recent estimates of the masses of [[Ceres (dwarf planet)|Ceres]], [[4 Vesta]], [[2 Pallas]] and [[10 Hygiea]], see the references in the infoboxes of their respective articles.</ref><ref name="jplsbdb"/> 2.766 ആസ്ട്രോണമിക്കൾ യൂണിറ്റ് അകലെയാണ് സീറീസ് പരിക്രമണം ചെയ്യുന്നത്, ഇത് ഏതാണ്ട് 2.8 ആസ്ട്രോണമിക്കൽ ദൂരം അകലെയുള്ള വലയത്തിന്റെ പിണ്ഡം കേന്ദ്രത്തിന് സമീപമാണ്.<ref name="mnras244">{{cite journal
| author=McBride, N.; and Hughes, D. W.
| title=The spatial density of asteroids and its variation with asteroidal mass
Line 265 ⟶ 277:
| last = Lang
| first = Kenneth R.
| year = 2003
| url = http://ase.tufts.edu/cosmos/print_images.asp?id=15
| title = Asteroids and meteorites
| publisher = NASA's Cosmos
| accessdate = 2007-04-02
| archive-date = 2017-03-03
}}</ref> എം-ടൈപ്പ് ഛിന്നഗ്രഹങ്ങളെല്ലാം ഘടനാ പരമായി സദൃശ്യങ്ങളാണോ അതല്ല സി-ടൈപ്പ്, എസ്-ടൈപ്പ് തരങ്ങളിൽ ഉൾപ്പെടുത്താനാവാത്തവയെ അക്കൂട്ടത്തിൽ പെടുത്തിയിരിക്കുകയാണോ എന്ന് വ്യക്തമല്ല.<ref>{{cite journal
| archive-url = https://web.archive.org/web/20170303165208/http://ase.tufts.edu/cosmos/print_images.asp?id=15
| url-status = dead
}}</ref> എം-ടൈപ്പ് ഛിന്നഗ്രഹങ്ങളെല്ലാം ഘടനാ പരമായി സദൃശ്യങ്ങളാണോ അതല്ല സി-ടൈപ്പ്, എസ്-ടൈപ്പ് തരങ്ങളിൽ ഉൾപ്പെടുത്താനാവാത്തവയെ അക്കൂട്ടത്തിൽ പെടുത്തിയിരിക്കുകയാണോ എന്ന് വ്യക്തമല്ല.<ref>{{cite journal
| author=Mueller, M.; Harris, A. W.; Delbo, M.; and the MIRSI Team
| title=21 Lutetia and other M-types: Their sizes, albedos, and thermal properties from new IRTF measurements
Line 278 ⟶ 293:
| accessdate=2007-07-23 }}</ref>
 
വി-ടൈപ്പ് അഥവാ ബാസാൾട്ടികമായ ഛിന്നഗ്രഹങ്ങൾ വളരെ കുറഞ്ഞിരിക്കുന്നത് അല്പം ആശ്ചര്യത്തിന് വക നൽകുന്ന കാര്യമാണ്.<ref name="Duffard">{{cite web|title=Two new basaltic asteroids in the Outer Main Belt|author=Duffard, R.; and Roig, F.|year=2007|url=http://adsabs.harvard.edu/abs/2007arXiv0704.0230D|accessdate=2007-10-14}}</ref> വെസ്റ്റ പോലെയുള്ള വലിയ വസ്തുക്കൾക്ക് പുറംതോടും മാന്റിലുമൊക്കെയുള്ള ഘടനയായിരിക്കും എന്നാണ് ഛിന്നഗ്രഹ രൂപീകരണം സിദ്ധാന്തങ്ങൾ മുന്നോട്ട് വയ്ക്കുന്നത്, അവയുടെ ഭൂരിഭാഗവും ബാസാൾട്ടികമായ ശിലകളായിരിക്കും, അങ്ങെനെഅങ്ങനെ വരുമ്പോൾ ഛിന്നഗ്രഹങ്ങളിലെ പാതിയിൽ കൂടുതലും ബസാൾട്ടികമോ ഒലീവൈനികമോ ആയിരിക്കണം. അതേസമയം 99 ശതമാനം ബാസാൾട്ട് വസ്തുക്കളും അപ്രത്യക്ഷമാണെന്നാണ് നിരീക്ഷണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.<ref name="olivine">{{cite web|title=Strange Asteroids Baffle Scientists |author=Than, Ker |year=2007|work=space.com|url=http://www.space.com/scienceastronomy/070821_basalt_asteroid.html|accessdate=2007-10-14}}</ref> 2001 വരെ കണ്ടെത്തിയ ബസാൾട്ടിക ഛിന്നഗ്രഹങ്ങളെല്ലാം തന്നെ വെസ്റ്റയിൽ നിന്ന് രൂപപ്പെട്ടവയാണ് (അതുകൊണ്ടാണ് വി-ടൈപ്പ് എന്ന് വിളിക്കുന്നത്). എന്നാൽ അതുവരെ കണ്ടെത്തിയ ബസാൾട്ടിക ഛിന്നഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായ ഘടനയോട് കൂടിയ 1459 മാഗ്ന്യ (1459 Magnya) ഛിന്നഗ്രഹത്തെ കണ്ടെത്തിയത് വ്യതസ്തമായ ഉല്പത്തിയെപ്പറ്റിയുള്ള സൂചന നൽകുന്നു.<ref name="olivine" /> വെസ്റ്റയിൽ നിന്നല്ലാത്ത ബസാൾട്ടിക്ക് ഘടനയോടുകൂടിയ 7472 കുരമകിരി (7472 Kumakiri), (10537) 1991 RY16 എന്നീ ഛിന്നഗ്രഹങ്ങളെ 2007 ൽ കണ്ടെത്തിയതോടു കൂടി വ്യത്യസ്ത ഉൽപ്പത്തിയെപ്പറ്റിയുള്ള സൂചനകൾക്ക് ആക്കം കൂടി. ഇവയാണ് ഇതുവരെ വലയത്തിന്റെ പുറംഭാഗത്ത് കണ്ടെത്തിയ ഛിന്നഗ്രഹങ്ങൾ.<ref name="Duffard" />
 
ഛിന്നഗ്രഹത്തിനകത്തെ താപനില സൂര്യനിൽ നിന്നുള്ള ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. ധൂളിപടലങ്ങളുടെ കാര്യത്തിൽ താപനില 2.2 AU അകലത്തിൽ 200 കെൽവിൻ (−73 °C) മുതൽ 3.2 AU അകലെ 165 കെൽവിൻ (−108 °C) വരെയാണ്.<ref>{{cite journal
Line 292 ⟶ 307:
 
===പ്രധാന വലയ ധൂമകേതുക്കൾ===
വലത്തിന്റെവലയത്തിന്റെ പുറം വശത്ത് സ്ഥിതിചെയ്യുന്ന ശ്രദ്ധിക്കപ്പെടാത്ത പലവസ്തുക്കളും ധൂമകേതു സ്വഭാവം കാണിക്കുന്നുണ്ട്. സാധാരണ ധൂമകേതുക്കളെ പോലെ ഇവയുടെ പരിക്രമണം പഥം വിശദീകരിക്കുക എളുപ്പമല്ല, പുറം വശത്തുള്ള പല ഛിന്നഗ്രഹങ്ങളും ഹിമത്താലുള്ളതാണ്, ചെറിയ കൂട്ടിയിടികൾ വഴി ഇവ ബാഷ്പീകരിക്കപ്പെടാറുണ്ട്. സാധാരണ ധൂമകേതുക്കളിൽ ഡ്യൂട്ടീരിയം-ഹൈഡ്രജൻ അനുപാതം വളരെ കുറവായതിനാൽ ഒരു പക്ഷെ പ്രധാന വലയത്തിലെ ധൂമകേതുക്കളായിരിക്കാം ഭൂമിയിലെ സമുദ്രജലത്തിന്റെ സ്രോതസ്സ്.<ref>[http://www.youtube.com/watch?v=B1W4NTmI5Bk Interview with David Jewitt]</ref>
 
===പരിക്രമണങ്ങളും ഭ്രമണങ്ങളും===
[[Image:Main belt e vs a.png|thumb|300px|rightupright=1.5|ഛിന്നഗ്രഹ വലയം ഛിന്നഗ്രഹങ്ങളുടെ ഉത്കേന്ദ്രതയുടെ അടിസ്ഥാനത്തിൽ. പ്രധാന വലയം ചുവപ്പ്, നീല നിറങ്ങളിൽ കാണിച്ചിരിക്കുന്നു, ചുവപ്പ് നിറത്തിലുള്ളത് മർമ്മ ഭാഗമാണ്.]]
 
പ്രധാനവലയത്തിലെ ഭൂരിഭാഗം ഛിന്നഗ്രഹങ്ങളുടേയും പരിക്രമണപഥത്തിന് 0.4 ൽ കുറഞ്ഞ ഉത്കേന്ദ്രതയും 30° യിൽ കുറഞ്ഞ ചെരിവുമാണുള്ളത്. 0.07 വരെ ഉത്കേന്ദ്രതയുള്ളതും 4° വരെ ചെരിവുള്ളതുമായ ഛിന്നഗ്രഹങ്ങളുമുണ്ട്.<ref name="mpc">{{cite web
Line 314 ⟶ 329:
| date = 2004-05-20
| url = http://spaceguard.iasf-roma.inaf.it/tumblingstone/issues/current/eng/ast-day.htm
| title = The mysteries of the asteroid rotation day
| publisher = The Spaceguard Foundation
| accessdate = 2007-04-09
| archive-date = 2006-05-12
}}</ref>
| archive-url = https://web.archive.org/web/20060512060350/http://spaceguard.iasf-roma.inaf.it/tumblingstone/issues/current/eng/ast-day.htm
| url-status = dead
}}</ref>
 
====കിർക്ക്‌വുഡ് വിടവുകൾ====
[[Image:Kirkwood Gaps.svg|300pxupright=1.5|thumb|പ്രധാന വലയത്തിലെ മർമ്മ ഭാഗത്തുള്ള ഛിന്നഗ്രഹങ്ങളുടെ വിതരണമാണ് ചാർട്ടിൽ കാണിച്ചിരിക്കുന്നത്. വ്യാഴവുമായുള്ള പരിക്രമണം അനുരണനം വരുന്ന കിർക്ക്‌വുഡ് വിടവുകൾ കറുത്ത അമ്പടയാളങ്ങൾ വഴി കാണിച്ചിരിക്കുന്നു.]]
 
ഛിന്നഗ്രഹത്തിന്റെ സെമി-മേജർ അക്ഷം അറിയുന്നതുവഴി സൂര്യനു ചുറ്റുമുള്ള അതിന്റെ പരിക്രമണപഥത്തെ കുറിച്ചുള്ള അറിവ് ലഭിക്കുന്നു, അതിന്റെ പരിക്രമണ ദൈർഘ്യത്തെ കുറിച്ച് അറിയാനും സാധിക്കുന്നു. ഇത്തരം വസ്തുക്കൾ പരിക്രമണം ചെയ്യുന്ന മേഖലയിൽ വിടവുകൾ കണ്ടെത്തിയതായി 1866 ൽ ഡാനിയേൽ കിർക്ക്‌വുഡ് പ്രഖ്യാപിക്കുകയുണ്ടായി. വ്യാഴത്തിന്റെ പരിക്രമണ ദൈർഘ്യത്തിന്റെ പൂർണ്ണ ഘടകങ്ങളായ പരിക്രമണ ദൈർഘ്യം വരുന്ന മേഖലകളായിരുന്നു അവ. ഗ്രഹത്തിൽ നിന്നുള്ള ഗുരുത്വബല സംഭ്രമങ്ങൾ ആ സ്ഥാനങ്ങളിൽ നിന്നും വസ്തുക്കളെ നീക്കം ചെയ്യുന്നതായിരിക്കും എന്ന കാര്യവും അദ്ദേഹം മുന്നോട്ട് വച്ചു.<ref>{{cite journal
| last = Fernie
| first = J. Donald
| title=The American Kepler
| journal=The Americal Scientist
Line 332 ⟶ 350:
| pages=398
| url=http://www.americanscientist.org/issues/pub/1999/9/the-american-kepler/2
| accessdate=2007-02-04 }}</ref>
| archive-date=2017-06-21
| archive-url=https://web.archive.org/web/20170621121158/http://www.americanscientist.org/issues/pub/1999/9/the-american-kepler/2
| url-status=dead
}}</ref>
 
ഒരു ഛിന്നഗ്രഹത്തിന്റെ ശരാശരി പരിക്രമണ ദൈർഘ്യം വ്യാഴത്തിന്റെ പരിക്രമണ ദൈർഘ്യത്തിന്റെ പൂർണ്ണ ഘടകമാകുമ്പോൾ വാതക ഭീമനുമായി സമമായ-ചലന അനുരണനം സംഭവിക്കുകയും അത് ഛിന്നഗ്രഹത്തെ സംഭ്രമം ചെയ്യിക്കുന്ന രീതിയിൽ പരിക്രമണ ഘടകങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. വ്യാഴം കാലക്രമേണ നീങ്ങുന്നതിനനുസരിച്ചോ<ref>{{cite journal
Line 372 ⟶ 394:
 
==കൂട്ടിയിടികൾ==
[[Image:zodiacal.jpg|thumb|200 px|ഛിന്നഗ്രഹ വലയത്തിൽ നടക്കുന്ന കൂട്ടിയിടികൾ വഴിയുണ്ടാകുന്ന ധൂളികൾ രാശി പ്രഭ (zodiacal light) ഉണ്ടാകുന്നതിന് കാരണക്കാരാണ്.]]
 
പ്രധാനവലയത്തിലെ ഉയർന്ന അംഗ സംഖ്യ അതിനെ ഒരു സജീവ മേഖലയാക്കി മാറ്റുന്നു, ഛിന്നഗ്രഹങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾ ഇവിടെ (ജ്യോതിശാസ്ത്ര കാലദൈർഘ്യം കണക്കിലെടുക്കുമ്പോൾ) ഇടയ്ക്കിടെ നടക്കാറുണ്ട്. 10 കിലോമീറ്ററിൽ കൂടുതൽ ശരാശരി വ്യാസമുള്ള വസ്തുക്കൾ തമ്മിലുള്ള കൂട്ടിയിടി 1 കോടി വർഷത്തിൽ ഒന്ന് എന്ന തോതിൽ സംഭവിക്കാറുണ്ട്.<ref name="backman_report">{{cite web
Line 383 ⟶ 405:
| publisher=NASA Ames Research Center
| accessdate=2007-04-04
| archive-date=2013-04-29
}}</ref> കൂട്ടിയിടി ഫലമായി ഛിന്നഗ്രഹം ചെറു കഷ്ടണങ്ങളായി വിഭജിക്കപ്പെടുകയും ഒരു ഛിന്നഗ്രഹ കുടുംബം രൂപപ്പെടുകയും സംഭാവിക്കാം. ഇതിനു വിപരീതമായി സാവകാശമുള്ള കൂട്ടിയിടിയിൽ രണ്ട് ഛിന്നഗ്രഹങ്ങൾ ഒന്നായി തീരുകയും സംഭവിക്കാം. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടക്കുന്ന അവിടം 400 കോടി വർഷം കഴിഞ്ഞിട്ടും തുടക്കത്തിലെ അംഗസംഖ്യയോട് സാമ്യമുള്ള വിധത്തിലാണുള്ളത്.
| archive-url=https://web.archive.org/web/20130429202444/http://astrobiology.arc.nasa.gov/workshops/zodiac/backman/backman_toc.html
| url-status=dead
}}</ref> കൂട്ടിയിടി ഫലമായി ഛിന്നഗ്രഹം ചെറു കഷ്ടണങ്ങളായി വിഭജിക്കപ്പെടുകയും ഒരു ഛിന്നഗ്രഹ കുടുംബം രൂപപ്പെടുകയും സംഭാവിക്കാം. ഇതിനു വിപരീതമായി സാവകാശമുള്ള കൂട്ടിയിടിയിൽ രണ്ട് ഛിന്നഗ്രഹങ്ങൾ ഒന്നായി തീരുകയും സംഭവിക്കാം. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടക്കുന്ന അവിടം 400 കോടി വർഷം കഴിഞ്ഞിട്ടും തുടക്കത്തിലെ അംഗസംഖ്യയോട് സാമ്യമുള്ള വിധത്തിലാണുള്ളത്.
 
പ്രധാനവലയത്തിൽ ഛിന്നഗ്രഹങ്ങളെ കൂടാതെ [[മൈക്രോമീറ്റർ]] തലത്തിലുള്ള പൊടി കണങ്ങളും ഉണ്ട്. ഛിന്നഗ്രഹങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾ ഫലമായും, ഛിന്നഗ്രഹങ്ങളുടെ മേൽ സംഭവിക്കുന്ന സൂക്ഷ്മ ഉൽക്കാവർഷങ്ങൾ കാരണമായും ആവാം ഇത്തരത്തിലുള്ള നേർത്ത ധൂളികൾ ഉണ്ടായിട്ടുള്ളത്. പോയിന്റിങ്-റോബേർട്ട്സൺ ഇഴക്കൽ (Poynting-Robertson drag) ഫലമായി ഈ ധൂളികൾ വർത്തുളപാതയിലൂടെ പതുക്കെ സൂര്യനിലേക്ക് സഞ്ചരിക്കുന്നുണ്ട്.<ref name="apj392">{{cite journal
Line 412 ⟶ 437:
 
==വലിയ ഛിന്നഗ്രഹങ്ങൾ==
[[Image:Ceres optimized- RC3 - Haulani Crater (22381131691) (cropped).jpg|thumb|150px|കുള്ളൻ ഗ്രഹമായ സീറീസ്.]]
 
ഛിന്നഗ്രഹ വലയത്തിലായതിനാൽ സീറീസ്, വെസ്റ്റ, പാളസ്, ഹൈഗിയ എന്നിവയ്ക്ക് ഗ്രഹപദവി കിട്ടുന്നില്ലെങ്കിലും ക്ഷുദ്ര ഗ്രഹങ്ങളെയും ചെറു സൗരയൂഥ വസ്തുക്കളേയും വേർതിരിക്കുന്ന സ്വഭാവിശേഷതയുടെ വക്കിലാണ് അവയുടെ സ്ഥാനം. ഗ്രഹങ്ങൾ കാണിക്കുന്ന പല സ്വഭാവവിശേഷതകളും അവ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പാറ പോലെയുള്ള ഛിന്നഗ്രഹങ്ങളുടെ സ്വഭാവവിശേഷതകളും അവ പ്രകടിപ്പിക്കുന്നു.
 
കൂട്ടത്തിൽ ഗുരുത്വബലത്താൽ ഏതാണ്ട് ഗോള രൂപം പ്രാപിക്കാൻ തക്ക വലിപ്പം സീറിസിന് മാത്രമേ ഉള്ളൂ, അതുകൊണ്ട് തന്നെ 2006 ലെ ഐ.എ.യു. ടെ നിർവ്വചന പ്രകാരം ഇതിനെ കുള്ളൻ ഗ്രഹമായാണ് പരിഗണിച്ചിരിക്കുന്നത്.<ref>{{cite web | date = August 24, 2006 | url = http://www.iau.org/public_press/news/detail/iau0602/| title = The Final IAU Resolution on the Definition of "Planet" Ready for Voting | publisher = IAU | accessdate = 2007-03-02 }}</ref> മറ്റ് മൂന്നിനേയും ഇതേ രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്.<ref>{{cite web|title=IAU draft resolution|year=2006|url=http://www.iau.org/iau0601.424.0.html|accessdate=2007-10-20|archive-date=2011-10-05|archive-url=https://www.webcitation.org/62D6DNhLH?url=http://www.iau.org/iau0601.424.0.html|url-status=dead}}</ref><ref name="dwarf">{{cite web
| url = http://www.iau.org/public_press/news/detail/iau0603/
| title = IAU 2006 General Assembly: Result of the IAU Resolution votes
Line 429 ⟶ 454:
| id={{Arxiv|astro-ph|0110258}}
| accessdate=2008-09-06 | doi = 10.1086/338093
}}</ref> അതിന്റെ ഉപരിതലത്തിൽ ഹിമത്തിന്റെ പാളി ഉണ്ടായിരിക്കാം.<ref name="planetary">{{cite web|title=Asteroid 1 Ceres|work=The Planetary Society|url=http://www.planetary.org/explore/topics/asteroids_and_comets/ceres.html|accessdate=2007-10-20|archiveurl=https://web.archive.org/web/20060927055459/http://www.planetary.org/explore/topics/asteroids_and_comets/ceres.html|archivedate=2006-09-27|url-status=live}}</ref> ഗ്രഹങ്ങളെ പോലെ സീറീസിനും കാമ്പ്, മാന്റിൽ, പുറംതോട് എന്നിങ്ങനെയായുള്ള വ്യക്തമായ ഘടനയുണ്ട്.<ref name="planetary" /> വെസ്റ്റയ്ക്കും ഇതുപോലെയുള്ള ഘടനയുണ്ട്, എന്നാൽ സൗരയൂഥത്തിലെ ഹിമരേഖയ്ക്കുള്ളിൽ രൂപപ്പെട്ടതിനാൽ അതിന് ജലത്തിന്റെ അഭാവമുണ്ട്,<ref>{{cite web |url=http://hubblesite.org/newscenter/newsdesk/archive/releases/1995/20/image/c |title=Key Stages in the Evolution of the Asteroid Vesta| work=Hubble Space Telescope news release|year=1995|accessdate=2007-10-20}}
|accessdate=2007-10-20}}</ref> ഗ്രഹങ്ങളെ പോലെ സീറീസിനും കാമ്പ്, മാന്റിൽ, പുറംതോട് എന്നിങ്ങനെയായുള്ള വ്യക്തമായ ഘടനയുണ്ട്.<ref name="planetary" /> വെസ്റ്റയ്ക്കും ഇതുപോലെയുള്ള ഘടനയുണ്ട്, എന്നാൽ സൗരയൂഥത്തിലെ ഹിമരേഖയ്ക്കുള്ളിൽ രൂപപ്പെട്ടതിനാൽ അതിന് ജലത്തിന്റെ അഭാവമുണ്ട്,<ref>{{cite web |url=http://hubblesite.org/newscenter/newsdesk/archive/releases/1995/20/image/c |title=Key Stages in the Evolution of the Asteroid Vesta| work=Hubble Space Telescope news release|year=1995|accessdate=2007-10-20}}
{{cite web|title=Dawn mission and operations|author=Russel, C. T.; ''et al.'' |work=NASA/JPL|url=http://journals.cambridge.org/action/displayAbstract?fromPage=online&aid=414750|year=2007|accessdate=2007-10-20}}</ref> ഒലീവൈൻ പോലെയുള്ള ബസാൾട്ടിക്ക് പാറകളാണ് ഭൂരിഭാഗവും.<ref name="olivine" /> യുറാനസിനെ പോലെ വശങ്ങളിൽ കറങ്ങുന്നതാണ് പാളസ്, ഇതിന്റെ ഒരു ധ്രുവം സ്ഥിരമായി സൂര്യനഭിമുഖമായും മറ്റേത് സ്ഥിരമയി സൂര്യന്റെ എതിർവശത്തുമായി നിൽക്കുന്നരീതിയിലാണ് ചലനം.<ref name="Torppa1996">{{cite journal
| author=Torppa, J.; ''et al.''
Line 438 ⟶ 462:
| url=http://adsabs.harvard.edu/abs/2003Icar..164..346T
| accessdate=2007-03-15
| doi=10.1016/S0019-1035(03)00146-5 }}</ref> സീറീസിന്റെ രാസഘടനയോട് സാമ്യതയുള്ള രീതിയിൽ കാർബൺ,സിലിക്കൺ സമ്പുഷ്ടമാണ് ഇത്.<ref>{{cite web|title=The composition of asteroid 2 Pallas and its relation to primitive meteorites|author=Larson, H. P.; Feierberg, M. A.; and Lebofsky, L. A. |url=http://adsabs.harvard.edu/abs/1983Icar...56..398L|year=1983|accessdate=2007-10-20}}</ref> കാർബണികമായ ഛിന്നഗ്രഹമാണ് ഹൈഗിയ, മറ്റ് ഛിന്നഗ്രഹങ്ങളിൽ നിന്ന് വിഭിന്നമായി ക്രാന്തി വൃത്തത്തോട് അടുത്താണ് ഇതിന്റെ സഞ്ചാരം.<ref>{{cite web|title=10 Hygiea: ISO Infrared Observations|author=Barucci, M. A.; ''et al.'' |url=http://www.lesia.obspm.fr/~crovisier/biblio/preprint/bar02_icarus.pdf|format=PDF|year=2002|accessdate=2007-10-21|archive-date=2007-11-28|archive-url=https://web.archive.org/web/20071128200223/http://www.lesia.obspm.fr/~crovisier/biblio/preprint/bar02_icarus.pdf|url-status=dead}}
{{cite web|title=Ceres the Planet|work=orbitsimulator.com|url=http://www.orbitsimulator.com/gravity/articles/ceres.html|accessdate=2007-10-20}}</ref>
 
==കുടുംബങ്ങളും കൂട്ടങ്ങളും==
[[Image:Asteroid proper elements i vs e.png|rightupright=1.5|thumb|300px|പ്രധാന വലയത്തിലെ ഏതാനും അംഗങ്ങളുടെ പരിക്രമണ ചെരിവും ഉത്കേന്ദ്രതയും അടിസ്ഥാനമാക്കിയിള്ള ഈ ഗ്രാഫിൽ ഛിന്നഗ്രഹ കുടുബങ്ങളുടെ സമൂഹം കാണാം.]]
 
ചില ഛിന്നഗ്രഹങ്ങൾ ഒരേ പോലെയുള്ള സ്വഭാവവിശേഷതകൾ പ്രകടിപ്പിക്കുന്ന രീതിയിൽ കുടുംബങ്ങളും കൂട്ടങ്ങളുമായി നിലനിൽക്കുന്നുണ്ടെന്ന് 1918 ൽ ജപ്പാനീസ് ജ്യോതിശാസ്ത്രജ്ഞനായ കിയോത്സുഗു ഹിരായമയുടെ (Kiyotsugu Hirayama) ശ്രദ്ധയിൽ പെടുകയുണ്ടായി.<ref>{{cite web
Line 526 ⟶ 550:
===പുതിയ കുടുംബങ്ങൾ===
ജ്യോതിശാസ്ത്ര കാലദൈർഘ്യ കണക്കിൽ ചില കുടുംബങ്ങൾ കുറഞ്ഞ കാലത്തിനിടയിൽ ഉണ്ടായിട്ടുണ്ട്. 57 ലക്ഷം വർഷങ്ങൾക്ക് മുൻപ് 16 കിലോമീറ്റർ വ്യാസാർദ്ധമുള്ള ഛിന്നഗ്രഹത്തിൽ നടന്ന കൂട്ടിയിടി ഫലമായുണ്ടായതാണ് കാരിൻ കൂട്ടം (Karin Cluster).<ref>{{cite news
| title=SwRI researchers identify asteroid breakup event in the main asteroid belt
| publisher=SpaceRef.com
| date=June 12, 2002
| url=http://www.spaceref.com/news/viewpr.html?pid=8627
| accessdate=2007-04-15
}}{{പ്രവർത്തിക്കാത്ത കണ്ണി|date=ജൂൺ accessdate2023 |bot=2007InternetArchiveBot |fix-04-15attempted=yes }}</ref> 83 ലക്ഷം വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതാണ് വെരിറ്റാസ് (Veritas) കുടുംബം, സമുദ്രത്തിൽ അടിഞ്ഞിരിക്കുന്ന ഗ്രാഹാന്തര പദാർത്ഥങ്ങളിൽ ഇതിനുള്ള തെളിവുണ്ട്.<ref>{{cite news
| first=Maggie
| last=McKee
| title=Eon of dust storms traced to asteroid smash
| publisher=New Scientist Space
| date=January 18, 2006
| url=http://space.newscientist.com/channel/solar-system/comets-asteroids/dn8603
| accessdate=2007-04-15 }}</ref>
| archive-date=2012-03-14
| archive-url=https://web.archive.org/web/20120314042611/http://space.newscientist.com/channel/solar-system/comets-asteroids/dn8603
| url-status=dead
}}</ref>
 
കുറേ കൂടി അധികം വർഷങ്ങക്ക് മുൻപ്, ഏതാണ്ട് 4.5 കോടി വർഷങ്ങൾക്ക് മുൻപ്, പ്രധാന വലയത്തിലെ ഒരു ഛിന്നഗ്രഹവുമായി നടന്ന കൂട്ടിയിടിയിൽ നിന്നാണ് ഡാറ്റുറ (Datura) കൂട്ടം ഉണ്ടായിരിക്കുന്നത്. ഭൗതികമായ തെളിവുകളേക്കാൾ അവയുടെ ഇന്നത്തെ പരിക്രമണ പതകൾ കണക്കിലെടുത്താണ് പഴക്കം കണക്കാക്കിയിരിക്കുന്നത്. അതേ സമയം ഈ കൂട്ടമായിരിക്കാം ചില രാശി ധൂളി പദാർത്ഥങ്ങൾക്ക് കാരണം.<ref>{{cite journal
Line 556 ⟶ 585:
| year=2003
| volume=591
| pages=486–497
| url=http://www1.boulder.swri.edu/~davidn/papers/dustb.pdf
| accessdate=2007-04-15
| doi = 10.1086/374807
| archive-date=2006-05-15
}}</ref>
| archive-url=https://web.archive.org/web/20060515083551/http://www.boulder.swri.edu/~davidn/papers/dustb.pdf
| url-status=dead
}}</ref>
 
==പര്യവേഷണം==
Line 582 ⟶ 615:
| accessdate=2007-04-14 }}</ref>
 
ഇതുവരെ പേടകങ്ങൾ പകർത്തിയ ഛിന്നഗ്രഹങ്ങളുടെ ചിത്രങ്ങളെല്ലാം തന്നെ പേടകങ്ങൾ മറ്റുള്ള ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ പകർത്തപ്പെട്ടവയാണ്. നിയറും (NEAR) ഹയാബുസയും (Hayabusa) മാത്രമേ കൂടുതൽ സമയം അവയെ നിരീക്ഷിച്ചിട്ടുള്ളൂ, അവ നിരീക്ഷച്ചത് ഭൂമിയോട് അടുത്ത ഛിന്നഗ്രഹങ്ങളേയുമായിരുന്നു. പ്രധാന വലയത്തിലെ സീറീസ്[[സിറസ്]], [[വെസ്റ്റ]] ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനായി [[ഡോൺ ബഹിരാകാശ പേടകം|ഡോൺ പേടകം]] വിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പേടകം അതിന്റെ പ്രാഥമിക ലക്ഷ്യം വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ, അധികമായ പര്യവേഷണം ഉപയോഗപ്പെടുത്താനും സാധിക്കും.<ref>{{cite web
| author=Staff
| date=April 10, 2007
Line 596 ⟶ 629:
 
[[വർഗ്ഗം:സൗരയൂഥം]]
{{Link FA|ru}}