"ഛിന്നഗ്രഹവലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{തിരഞ്ഞെടുത്ത ലേഖനം}}
{{prettyurl|Asteroid belt}}
[[Image:InnerSolarSystem-en.png|350pxupright=1.5|thumb|പ്രധാന ഛിന്നഗ്രഹ വലയം (വെള്ള നിറത്തിൽ കാണിച്ചിരിക്കുന്നു) ചൊവ്വയുടേയും വ്യാഴത്തിന്റേയും പരിക്രമണ പഥങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു.]]
 
സൗരയൂഥത്തിൽ ഏതാണ്ട് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ മേഖലയാണ് '''ഛിന്നഗ്രഹ വലയം'''. ഛിന്നഗ്രഹങ്ങൾ എന്ന് വിളിക്കപ്പെടുന്ന അനിയതരൂപത്തിലുള്ള വളരെയധികം വസ്തുക്കൾ കാണപ്പെടുന്ന മേഖലയാണ് ഇത്. ട്രോജൻ ഛിന്നഗ്രഹങ്ങൾ, ഭൂമിയോടടുത്ത ഛിന്നഗ്രഹങ്ങൾ എന്നിങ്ങനെ സൗരയൂഥത്തിന്റെ മറ്റ് മേഖലകളിലും ഛിന്നഗ്രഹങ്ങൾ ഉള്ളതിനാൽ ഈ ഛിന്നഗ്രഹ വലയത്തെ '''പ്രധാന ഛിന്നഗ്രഹ വലയം''' എന്ന് വിളിക്കാറുണ്ട്.