"ഛിന്നഗ്രഹവലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5
വരി 21:
 
== നിരീക്ഷണ ചരിത്രം ==
[[Image:Giuseppe Piazzi.jpg|thumb|200 pxupright|[[സീറീസ്|സീറീസിനെ]] കണ്ടെത്തിയ ഗിസെപ്പെ പിയസ്സി (Giuseppe Piazzi), കുറേ കാലങ്ങളോളം സീറീസ് ഗ്രഹമായാണ് അറിയപ്പെട്ടത്, പിന്നീട് ഛിന്നഗ്രഹങ്ങളിൽ ഒന്നാമത്തേതായും ഇപ്പോൾ ഒരു കുള്ളൻ ഗ്രഹമായും കണക്കാക്കുന്നു.]]
 
1766 ൽ ചാൾസ് ബോണെറ്റിന്റെ ''Contemplation de la Nature''<ref name="asteroids">{{cite web|title=When Did the Asteroids Become Minor Planets?|author=Hilton, J.|work=US Naval Observatory (USNO)|year=2001|url=http://www.usno.navy.mil/USNO/astronomical-applications/astronomical-information-center/minor-planets|accessdate=2007-10-01|archive-date=2012-04-06|archive-url=https://web.archive.org/web/20120406222551/http://www.usno.navy.mil/USNO/astronomical-applications/astronomical-information-center/minor-planets/|url-status=dead}}</ref> എന്ന കൃതിയുടെ വിവർത്തനത്തിൽ ജോഹൻ ഡാനിയേൽ ടൈറ്റസ്<ref name="Dawn">{{cite web|title=Dawn: A Journey to the Beginning of the Solar System|work=Space Physics Center: UCLA|year=2005|url=http://www-ssc.igpp.ucla.edu/dawn/background.html|accessdate=2007-11-03|archive-date=2012-05-24|archive-url=https://archive.today/20120524184638/http://www-ssc.igpp.ucla.edu/dawn/background.html|url-status=dead}}</ref><ref name="Hoskin">{{cite web|title=Bode's Law and the Discovery of Ceres|author=Hoskin, Michael|work=Churchill College, Cambridge|url=http://www.astropa.unipa.it/HISTORY/hoskin.html|accessdate=2010-07-12|archive-date=2011-05-22|archive-url=https://web.archive.org/web/20110522214414/http://www.astropa.unipa.it/HISTORY/hoskin.html|url-status=dead}}</ref> ഗ്രഹങ്ങളുടെ വിതരണത്തിലുള്ള ക്രമത്തിന്റെ പാറ്റേണിനെ കൂറിച്ച് കുറിച്ചിട്ടുണ്ട്. 0 ൽ തുടങ്ങി ശേഷം 3, 6, 12, 24, 48,... (ഓരോ സംഖ്യയും ഇരട്ടിപ്പിക്കുന്നു) എന്നിങ്ങനെ ഒരു അനുക്രമമെടുക്കുകയും അതിലെ ഒരോന്നിനോടും 4 കൂട്ടി 10 കൊണ്ട് ഹരിക്കുകയും ചെയ്താൽ ലഭിക്കുന്ന അനുക്രമത്തിന് അന്നറിയുന്ന ഗ്രഹങ്ങളുടെ സൗരദൂരത്തിലുള്ള അകലങ്ങളോട് താദാമ്യം ഉണ്ടെന്ന വസ്തുതയായിരുന്നു അത്. ടൈറ്റസ്-ബോഡെ നിയമം എന്നറിയപ്പെടുന്ന ഈ പാറ്റേൺ അന്നറിയുന്ന ഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി തുടങ്ങിയവയുടെ സെമി-മേജർ അക്ഷം പ്രവചിക്കുകയും ചൊവ്വ, വ്യാഴം എന്നിവയ്ക്കിടയിലെ വിടവിൽ വേറൊന്നിനുള്ള സാധ്യത കാണിക്കുകയും ചെയ്തു. "എന്നാലും ഈ ഭാഗം കാലിയാക്കിയിടാൻ തന്നെയാണോ ദൈവം ഉദ്ദേശിച്ചിരിക്കുക? അങ്ങനെയാവില്ലെന്ന് കരുതുന്നു" എന്നാണ് ടൈറ്റസ് തന്റെ കുറിപ്പിൽ ചേർത്തിരിക്കുന്നത്.<ref name="Dawn" /> 1768 ൽ ടൈറ്റസിന്റെ കുറിപ്പിലെ കാര്യം ജോഹൻ എലേർട്ട് ബോഡെ തന്റെ ''Anleitung zur Kenntniss des gestirnten Himmels'' എന്ന കൃതിയിൽ ടൈറ്റസിന് കടപ്പാട് നൽകാതെ പരമാശിക്കുകയും ചെയ്തു, ഇത് പലരും "ബോഡെയുടെ നിയമം" എന്നുമാത്രം വിളിക്കുന്നതിന് കാരണമായിട്ടുമുണ്ട്.<ref name="Hoskin" /> 1781 ൽ വില്യം ഹെർഷെൽ യുറാനെസിനെ കണ്ടെത്തുകയും ആ ഗ്രഹത്തിന്റെ സ്ഥാനവും ഈ നിയമം അനുസരിക്കുന്നെണ്ടെന്ന് കാണുകയും ചെയ്തപ്പോൾ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ വേറൊരു ഗ്രഹമുണ്ടായിരിക്കും എന്ന് ജ്യോതിശാസ്ത്രജ്ഞർ അനുമാനിക്കുകയും ചെയ്തു.