Jump to content

അറിയാൻ (റോക്കറ്റ് പരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The first ever Ariane 4 launch from Kourou on June 14, 1988

അറിയാൻ(റോക്കറ്റ് പരമ്പര) ഒരു യൂറോപ്യൻ ബഹിരാകാശസംരംഭത്തിന്റെ ഭാഗമായ റോക്കറ്റാണ്. അറിയാഡ്നി എന്ന പുരാണകഥാപാത്രത്തിന്റെ പേരിന്റെ ഫ്രഞ്ച് രൂപാന്തരമാണ്. ഫ്രാൻസ് ആണ് ഇത്തരം ഒരു ബഹിരാകാശദൗത്യത്തിന്റെ ആവശ്യകതയെപ്പറ്റി ആദ്യം ചിന്തിച്ചത്. അറിയാൻ പ്രോജക്റ്റ് എന്നാണിത് അറിയപ്പെട്ടത്. ഫ്രാൻസ്, ജർമനി, യു. കെ എന്നീ രാജ്യങ്ങൾ തമ്മിൽ നടന്ന സൗഹൃദചർച്ചകൾക്കൊടുവിലാണ് 1973ൽ ഔദ്യോഗികമായി ഇത് അംഗീകരിച്ചത്. തങ്ങളുടെ സ്വന്തം ഉപഗ്രഹ വിക്ഷേപണ സംവിധാനം തുടങ്ങുന്നതിന്റെ ഭാഗമായി ആണ്. പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങൾ ഇതാരംഭിക്കാൻ കാരണം. അവരുടെ ദ്വിതീയ സംരംഭമായിരുന്നു ഇത്. ആദ്യ സംരംഭമായ യൂറോപ്പ പരാജയമായിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസി ഇ. എ. ഡി. എസ്. എന്ന സ്ഥാപനത്തെ ഏറ്റെടുത്ത്, അറിയാൻ വിക്ഷേപണവാഹനവും അതിന്റെ പരീക്ഷണ സൗകര്യങ്ങളും ഏർപ്പെടുത്തി. 1980ൽ തുടങ്ങിയ അറിയാൻസ്പേസ് എന്ന സ്ഥാപനം ഇവയുടെ ഉല്പാദനവും പ്രവർത്തനവും വിപണനവും നോക്കി നടത്തുന്നു.

തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറു എന്ന സ്ഥലത്തുനിന്നുമാണ് അറിയാൻ സ്പേസ് അറിയാൻ റോക്കറ്റുകൾ വിക്ഷേപിക്കുന്നത്. കൗറുവിന്റെ ഭൂമധ്യരേഖയുമായുള്ള അടുപ്പവും പടിഞ്ഞാറെ തീരത്തുള്ള കിടപ്പും വിക്ഷേപണത്തിനു വളരെയധികം അനുകൂലമാണ്.

അറിയാൻ പതിപ്പുകൾ

[തിരുത്തുക]
Ariane rocket at Bourget airport museum, Paris

അനേകം അറിയാൻ പതിപ്പുകൾ ഉണ്ടായിട്ടുണ്ട്:

  • ആറിയാൻ 1
  • ആറിയാൻ 2
  • ആറിയാൻ 3
  • ആറിയാൻ 4
  • ആറിയാൻ 5
  • ആറിയാൻ 6 [1]

വ്യവസായസംരംഭം

[തിരുത്തുക]
Full-sized Ariane 5 mock-up from Cité de l'Espace in Toulouse


Country Shareholders Capital
 ബെൽജിയം 3 3.15%
 ഡെന്മാർക്ക് 1 0.01%
 ഫ്രാൻസ് 7 60.12%
 ജർമ്മനി 2 18.62%
 ഇറ്റലി 2 9.36%
 നെതർലൻ്റ്സ് 1 1.82%
 നോർവേ 1 0.10%
 സ്പെയിൻ 3 2.01%
 സ്വീഡൻ 2 2.30%
  സ്വിറ്റ്സർലാൻ്റ് 2 2.51%

Total of 99.99% due to round-off

Corporate management is structured as follows:

Position Name
CEO & Chairman Jean-Yves Le Gall
Quality Vice-President Gérard Gradel
Senior Vice-President of Programs Patrick Bonguet
Senior Vice-President of Marketing Philippe Berterottière
General Secretary, Senior Vice-President of Finances Françoise Bouzitat
Senior Vice-President of Engineering Édouard Perez

Offices

Location of Office Head of Branch
Évry, France Jean-Yves Le Gall
USA Clayton Mowry
Tokyo, Japan Jean-Louis Claudon
Singapore Richard Bowles

ഓഫീസുകൾ

മാതൃകകൾ

[തിരുത്തുക]

ഇതും കാണു

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറംകണ്ണി

[തിരുത്തുക]