Jump to content

അലക്കുയന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു ആധുനിക വാഷിങ്ങ്മെഷീൻ

തുണി കഴുകാനും ഉണക്കാനും ഉപയോഗിക്കുന്ന വൈദ്യുതോപകരണമാണ് വാഷിങ്ങ് മെഷീൻ.

ഫുള്ളി ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക്, ഫ്രണ്ട് ലോഡിങ്, ടോപ്പ് ലോഡിങ് എന്നിങ്ങനെ വിവിധതരത്തിലുള്ള വാഷിങ്ങ്മെഷീനുകൾ നിലവിലുണ്ട്.