ഈലാങ്ങ് ഈലാങ്ങ്
ദൃശ്യരൂപം
ഈലാങ്ങ് ഈലാങ്ങ് | |
---|---|
Flowers of Cananga odorata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Cananga
|
Species: | C. odorata
|
Binomial name | |
Cananga odorata (Lamk) Hook.f. & Thomson
| |
Synonyms | |
|
സുഗന്ധമുള്ള പൂവുണ്ടാകുന്ന ഒരു മരമാണ് ഈലാങ്ങ് ഈലാങ്ങ് (ylang-ylang). ശാസ്ത്രനാമം : Cananga odorata. കാട്ടുചെമ്പകം, കനകചെമ്പകം, മദനകാമേശ്വരി എന്നീ പേരുകളിലും അറിയപ്പെടുന്നു. പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറമാണ്. ചെമ്പകത്തിന്റെ പൂക്കളോട് സാമ്യമുള്ള ഈ സസ്യത്തിന്റെ പ്രധാന ആകർഷണം സുഗന്ധമുള്ള പൂവ് തന്നെ. പൂക്കൾ വാറ്റി സുഗന്ധതൈലങ്ങൾ ഉൽപാദിപ്പിച്ചുവരുന്നു. നിത്യ ഹരിതവനങ്ങളിലെ വൃക്ഷങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ സസ്യം സാമാന്യം നല്ല വലിപ്പമുള്ള മരമായി വളരുന്നവയാണ്. പൂക്കൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. [1]
ഈലാങ്ങ് ഈലാങ്ങിനോടു സാമ്യമുള്ള മറ്റൊരു മരമാണ് കാരപ്പൂമരം.
ചിത്രശാല
[തിരുത്തുക]-
ലാംഗി ലാംഗി
-
ഈലാങ്ങ് ഈലാങ്ങ് മരം
-
ഈലാങ്ങ് ഈലാങ്ങ്
-
ലാംഗി ലാംഗിയുടെ കായ
-
ലാംഗി ലാംഗി
-
ലാംഗി ലാംഗി
അവലംബം
[തിരുത്തുക]Cananga_odorata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Elevitch, Craig (editor) (2006): Traditional Trees of Pacific Islands: Their Culture, Environment and Use. Permanent Agricultural Resources Publishers, Honolulu. ISBN 0970254458
- Frith, H.J.; Rome, F.H.J.C. & Wolfe, T.O. (1976): Food of fruit-pigeons in New Guinea. Emu 76(2): 49-58. HTML abstract
- Manner, Harley & Elevitch, Craig (2006): Traditional Tree Initiative: Species Profiles for Pacific Island Agroforestry. Permanent Agricultural Resources Publishers, Honolulu.
- Davis, Patricia (2000): "Aromatherapy An A-Z". Vermilion:Ebury Publishing, London.