എസ്.എൻ.185
ദൃശ്യരൂപം
ക്രി.പി. 185ൽ കാണപ്പെട്ട സൂപ്പർനോവയാണ് S.N.185. ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ട സൂപ്പർനോവയും ഇതാണ്. Book of Later Han എന്ന കൃതിയിൽ ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ ഇതിനെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.[1] പുരാതന റോമൻ സാഹിത്യത്തിലും ഇതിനെ കുറിച്ച് സൂചനകളുണ്ട്.[2] എട്ടു മാസത്തോളം ഇതിനെ ആകാശത്തു തെളിഞ്ഞു കണ്ടിരുന്നുവത്രെ.
ഇതിന്റെ വാതകാവശിഷ്ടമാണ് RCW86. ഭൂമിയിൽ നിന്നും 2800 പാർസെക് അകലെയാണ് ഇതിന്റെ സ്ഥാനം.[3] ആധുനിക എക്സ്-റേ പഠനങ്ങളിൽ നിന്നും ഇതിന്റെ പ്രായം നിർണ്ണയിച്ചതിൽ തെറ്റുപറ്റിയിട്ടില്ല എന്നു വ്യക്തമായിട്ടുണ്ട്.[4]
അവലംബം
[തിരുത്തുക]- ↑ Zhao FY, Strom RG, Jiang SY (2006). "The Guest Star of AD185 Must Have Been a Supernova". Chinese J Astron Astrophys. 6 (5): 635–40. Bibcode:2006ChJAA...6..635Z. doi:10.1088/1009-9271/6/5/17.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Stothers, Richard (1977). "Is the Supernova of CE 185 Recorded in Ancient Roman Literature". Isis. 68 (3): 443–447. doi:10.1086/351822. JSTOR 231322.
- ↑ Völk HJ, Berezhko EG, Ksenofontov LT (2005). "Magnetic field amplification in Tycho and other shell-type supernova remnants". Astron Astrophys. 433 (1): 229–40. arXiv:astro-ph/0409453. Bibcode:2005A&A...433..229V. doi:10.1051/0004-6361:20042015.
{{cite journal}}
: Cite has empty unknown parameter:|month=
(help)CS1 maint: multiple names: authors list (link) - ↑ "New evidence links stellar remains to oldest recorded supernova". ESA News. 2006-09-18. Retrieved 2006-05-24.