Jump to content

എൻറികോ ഫെർമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Enrico Fermi
ജനനം(1901-09-29)29 സെപ്റ്റംബർ 1901
മരണംനവംബർ 28, 1954(1954-11-28) (പ്രായം 53)
പൗരത്വംItaly (1901-1938)
United States (1944-1954)
കലാലയംScuola Normale Superiore
അറിയപ്പെടുന്നത്New radioactive elements produced by neutron irradiation
Controlled nuclear chain reaction,
Fermi-Dirac statistics
Theory of beta decay
പുരസ്കാരങ്ങൾNobel Prize for Physics (1938)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾScuola Normale Superiore in Pisa
University of Göttingen
University of Leiden
University of Rome La Sapienza
Columbia University
University of Chicago
ഡോക്ടർ ബിരുദ ഉപദേശകൻLuigi Puccianti
ഡോക്ടറൽ വിദ്യാർത്ഥികൾOwen Chamberlain
Geoffrey Chew
Mildred Dresselhaus
Jerome I. Friedman
Marvin Leonard Goldberger
Tsung-Dao Lee
Ettore Majorana
James Rainwater
Marshall Rosenbluth
Arthur Rosenfeld
Emilio Segrè
Jack Steinberger
Sam Treiman

എൻറികോ ഫെർമി (സെപ്റ്റംബർ 29, 1901 - നവംബർ 28, 1954) ഒരു ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു. ലോകത്തിലെ ആദ്യ ആണവ റിയാക്ടറിന്റെ പിന്നിലെ പ്രവർത്തനം, ക്വാണ്ടം സിദ്ധാന്തം, ആണവോർജ്ജശാസ്ത്രം, കണികാ ഭൗതികം, സ്റ്റാറ്റിസ്റ്റികൽ മെക്കാനിക്ക്‌സ് എന്നീ മേഖലകളിലെ സംഭാവനകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.

1938-ൽ പ്രേരിത റേഡിയോആക്ടിവിറ്റിയേക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇന്ന് 20-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രഗൽഭരായ ഭൗതികശാസ്ത്രജ്ഞരിൽ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. സിദ്ധാന്തങ്ങളിലും പരീക്ഷണങ്ങളിലും ഒരുപോലെ മികച്ചുനിന്ന അതുല്യനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. 1952-ൽ നിമിർമിക്കപ്പെട്ട ഫെർമിയം എന്ന മൂലകം ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് അങ്ങനെ നാമകരണം ചെയ്യപ്പെട്ടത്.

1954 നവംബർ 28-ന് ഇദ്ദേഹം അന്തരിച്ചു.

അവലംബം

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]