Jump to content

ഗിസയിലെ പിരമിഡുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃഷി ചെയ്ത നൈൽ നദീതടത്തിന്റെയും പശ്ചാത്തലത്തിൽ പിരമിഡുകളുടെയും ആകാശദൃശ്യം

ഗിസയിലെ ഗ്രേറ്റ് പിരമിഡ് (ചിയോപ്സിന്റെയോ ഖുഫുവിന്റെയോ പിരമിഡ്), കുറച്ച് ചെറിയതും കുറച്ച് തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതുമായ ഖഫ്രെയുടെ (ചെഫ്രെൻ) പിരമിഡ്, ഇടത്തരം വലിപ്പം മാത്രമുള്ളതും കുറച്ചുകൂടി തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മെൻകൗറെയുടെ പിരമിഡ് (അല്ലെങ്കിൽ മൈകെറിനോസ്) എന്നിവയാണ് ഗിസയിലെ പിരമിഡുകൾ എന്ന് വിളിക്കപ്പെടുന്നത്. സ്ഫിങ്ക്സ് ഈ പിരമിഡ്-സമുച്ചയ‌ത്തിന്റെ കിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം ചെറിയ ഉപഗ്രഹ നിർമിതികളും ഇവിടെയുണ്ട്. "രാജ്ഞിമാരുടെ" പിരമിഡുകൾ, സമതല പിരമിഡുക്ക്കൾ, എന്നൊക്കെയാണ് ഈ നിർമിതികൾ അറിയപ്പെടുന്നത്.[1]

ഖൂഫുവിന്റെ പിരമിഡ്

[തിരുത്തുക]

ഖഫ്രെയുടെ പിരമിഡ് സമുച്ചയം

[തിരുത്തുക]

ഖഫ്രെയുടെ പിരമിഡ് ഉയർന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാലും കൂടുതൽ കുത്തനെ നിർമിച്ചിരിക്കുന്നതിനാലും അടുത്തുള്ള ഖൂഫുവിന്റെ പിരമിഡിനേക്കാൾ വലുതാണ് എന്ന തോന്നലുണ്ടാക്കുന്നുണ്ട്. എങ്കിലും ഇത് ഉയരവും വ്യാപ്തിയും വച്ചുനോക്കിയാൽ ചെറുതു തന്നെയാണ്. ഈ പിരമിഡിന്റെ ഉച്ചിയിൽ മൂടുന്ന കല്ലുകൾ ഇപ്പോഴും നിലവിലുണ്ട്.[1]

മെൻകൗറെയുടെ പിരമിഡ് സമുച്ചയം

[തിരുത്തുക]

നാലു പ്രധാന നിർമിതികളിൽ മെൻകൗറെയുടെ പിരമിഡിലെ മിനുസമായ ലൈംസ്റ്റോൺ ആവരണം മാത്രമേ പൂർണ്ണമായി അപ്രത്യക്ഷമായിട്ടുള്ളൂ.[1]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Verner, Miroslav. The Pyramids: The Mystery, Culture, and Science of Egypt's Great Monuments. Grove Press. 2001 (1997). ISBN 0-8021-3935-3