Jump to content

ചതുരശ്ര കിലോമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര കിലോമീറ്റർ. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള വശങ്ങളോട് കൂടിയ സമചതുരത്തിന്റെ വിസ്തീര്ണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും പോലുള്ള വലിയ വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു എകകമാണിത്.

മറ്റു അളവുകളുമായുള്ള താരതമ്യം

[തിരുത്തുക]

ഒരു ചതുരശ്ര കിലോമീറ്റർ എന്നാൽ

അവലംബം

[തിരുത്തുക]