ജെയിംസ് ചാഡ്വിക്ക്
ദൃശ്യരൂപം
ജെയിംസ് ചാഡ്വിക്ക് | |
---|---|
പ്രമാണം:Chadwick.jpg | |
ജനനം | Bollington, Cheshire, ഇംഗ്ലണ്ട് | 20 ഒക്ടോബർ 1891
മരണം | 24 ജൂലൈ 1974 | (പ്രായം 82)
പൗരത്വം | United Kingdom |
കലാലയം | University of Manchester University of Cambridge |
അറിയപ്പെടുന്നത് | Discovery of the neutron |
പുരസ്കാരങ്ങൾ | Nobel Prize in Physics (1935) Franklin Medal (1951) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | Technical University of Berlin Liverpool University Gonville and Caius College Cambridge University Manhattan Project |
അക്കാദമിക് ഉപദേശകർ | Ernest Rutherford Hans Geiger |
ഡോക്ടറൽ വിദ്യാർത്ഥികൾ | Maurice Goldhaber Ernest C. Pollard Charles Drummond Ellis |
സർ ജെയിംസ് ചാഡ്വിക്ക് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഭൗതികശാസ്ത്ജ്ജനും, നോബൽ സമ്മാന ജേതാവുമാണ്. ന്യൂട്രോൺ കണികയുടെ കണ്ടുപിടിത്തതിന്റെ പേരിലാണ് ചാഡ്വിക്ക് ഏറ്റവുമധികം അറിയപ്പെടുന്നത്.
ജീവിതരേഖ
[തിരുത്തുക]1891ൽ ഇംഗ്ലണ്ടിലെ മാൻചെസ്റ്ററിൽ ജനിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലായിരുന്നു ഉപരിപഠനം. 1924ൽ കാവൻഡിഷ് ലാബോറട്ടറിയിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി .ആറ്റത്തിലെ ന്യൂട്രോൺ കണിക കണ്ടുപിടിച്ചത് ജെയിംസ് ചാഡ്വിക്കാണ്. 1935ൽ ന്യൂട്രോൺ കണ്ടുപിടിത്തത്തിനു അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. 1974ൽ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Annotated bibliography for James Chadwick from the Alsos Digital Library for Nuclear Issues Archived 2019-02-17 at the Wayback Machine.
- Nobel prize Website entry
- The Papers of Sir James Chadwick Archived 2014-05-27 at Archive.is are held at the Churchill Archives Centre in Cambridge and are accessible to the public.