ജോൺ ഷെസ്ലിഞ്ചർ
ദൃശ്യരൂപം
John Schlesinger | |
---|---|
പ്രമാണം:John Schlesinger.jpg | |
ജനനം | John Richard Schlesinger 16 ഫെബ്രുവരി 1926 London, England |
മരണം | 25 ജൂലൈ 2003 Palm Springs, California, US | (പ്രായം 77)
വിദ്യാഭ്യാസം | St Edmund's School, Hindhead, Uppingham School |
കലാലയം | Balliol College, Oxford |
തൊഴിൽ | Film director |
നടനായി കലാജീവിതം ആരംഭിച്ച ബ്രിട്ടീഷ് ചലച്ചിത്രകാരനാണ് ജോൺ ഷെസ്ലിഞ്ചർ ( ജ:ഫെബ്: 16 ലണ്ടൻ- മ: 1926 – ജൂലൈ 25, 2003),നാടക സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ബ്രിട്ടീഷ് സിനിമകളിൽ സഹനടൻറെ റോളുകളിൽ അഭിനയിച്ചുതുടങ്ങിയ ജോൺ1956 ൽ സംവിധായകനായി തുടക്കം കുറിച്ചു. മിഡ്നൈറ്റ് കൗബോയ് എന്ന ചിത്രത്തിനു മികച്ച സംവിധാനത്തിനുള്ള അക്കാഡമി അവാർഡു ലഭിച്ചു.
ചിത്രങ്ങൾ
[തിരുത്തുക]- എ കൈൻഡ് ഓഫ് ലവിംഗ് (1962)
- ബില്ലി ലയർ (1963)
- ഡാർലിംഗ് (1965)
- ഫാർ ഫ്രം ദ മാഡിംഗ് ക്രൌഡ് (1967)
- മിഡ്നൈറ്റ് കൌബോയ് (1969)
- സൺഡേ ബ്ലഡി സൺഡേ(1971)
- ദ ഡേ ഓഫ് ദ ലോക്കസ്റ്റ് (1975)
- മാരത്തോൺ മാൻ(1976)
- യാങ്ക്സ് (1979)
- ഹോങ്കി ടോങ്ക് ഫ്രീവേ (1981)
- Privileged (1982)
- Separate Tables (1983) (TV)
- An Englishman Abroad (1983) (TV)
- The Falcon and the Snowman (1985)
- The Believers (1987)
- Madame Sousatzka (1988)
- Pacific Heights (1990)
- A Question of Attribution (1991) (TV)
- The Innocent (1993)
- Cold Comfort Farm (1995) (TV)
- Eye for an Eye (1996)
- The Tale of Sweeney Todd (1998) (TV)
- ദ നെക്സ്റ്റ് ബെസ്റ്റ് തിംഗ് (2000)
- Documentary films (as Director)
- Sunday in the Park (1956)
- Terminus (1961)
- Israel: A Right to Live (1967)
- Visions of Eight (segment, The Longest) (1973)