Jump to content

ടിറിഡേറ്റ്സ് I (അർമീനിയ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിറിഡേറ്റ്സ് I (അർമീനിയ)
King of Armenia[1]
Statue of Tiridates I of Armenia in the park of the Palace of Versailles.
ഭരണകാലം63[2] – unknown
സ്ഥാനാരോഹണം66[3]
മുൻ‌ഗാമിTigranes
പിൻ‌ഗാമിSanatruk
അനന്തരവകാശികൾDied without legitimate issue
രാജകൊട്ടാരംArshakuni
പിതാവ്Vonones II of Parthia (51)
മതവിശ്വാസംZoroastrianism

ജീവിതരേഖ

[തിരുത്തുക]

അർമീനിയയിലെ രാജാവ് (അർസാസിദ് വംശം). ഇദ്ദേഹത്തിന്റെ സഹോദരനും പാർഥിയയിലെ രാജാവുമായിരുന്ന വൊളൊഗോസസ് I ആണ് ഇദ്ദേഹത്തിന് രാജ്യാധികാരം നൽകിയത്. റോമിലെ നീറോ ചക്രവർത്തി തന്റെ സേനാനായകനായിരുന്ന കോർബുലോയുടെ നേതൃത്വത്തിൽ സു. എ.ഡി. 59-ൽ പാർഥിയ ആക്രമിച്ചപ്പോൾ ഇദ്ദേഹം അധികാരത്തിൽ നിന്നു പുറത്തായി. പിന്നീട് നീറോ തന്നെ ഇദ്ദേഹത്തെ എ. ഡി. 66-ൽ അർമീനിയയിൽ ഭരണാധികാരിയായി അവരോധിക്കുകയുണ്ടായി.

അവലംബം

[തിരുത്തുക]
  1. The Arsacid kings of Armenia did not mint coins; as a result their official titles are unknown.
  2. Beginning of reign without interruption.
  3. In Rome by Nero.

അധിക വായനക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിറിഡേറ്റ്സ് I (അർമീനിയ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.