Jump to content

ഡക്കോട്ട ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡക്കോട്ട ജോൺസൺ
ജോൺസൺ 2018 ൽ
ജനനം
ഡക്കോട്ട മായി ജോൺസൺ

(1989-10-04) ഒക്ടോബർ 4, 1989  (35 വയസ്സ്)
തൊഴിൽ
  • Actress
  • model
സജീവ കാലം1999–present
പങ്കാളി(കൾ)Chris Martin (2017–present)
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

ഒരു അമേരിക്കൻ സിനിമാ നടിയും മോഡലുമാണ് ഡക്കോട്ട മായി ജോൺസൻ (ജ: ഒക്ടോബർ 4, 1989). മെലാനി ഗ്രിഫിത്, ഡോൺ ജോൺസൺ എന്നീ അഭിനേതാക്കളുടെ മകളാണ് ജോൺസൺ. അവരുടെ അമ്മ വഴിയുള്ള മുത്തശ്ശിയാണ് നടി ടിപ്പി ഹെർഡൻ.

മുൻകാലജീവിതം

[തിരുത്തുക]

അഭിനേതാക്കളായ മെലാനി ഗ്രിഫിത്തിൻറെയും ഡോൺ ജോൺസൻറെയും മകളായി ഡക്കോട്ട മായി ജോൺസൻ 1989 ഒക്ടോബർ 4-ന് ടെക്സസിലെ [2]ഓസ്റ്റിൻ ബ്രാക്കൻറിഡ്ജ് ഹോസ്പിറ്റലിൽ ജനിച്ചു. അവരുടെ ജനന സമയത്ത്, പിതാവ് ടെക്സസിലെ 'ദ ഹോട്ട് സ്പോട്ട്' എന്ന ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നു. [3] അവരുടെ അമ്മ വഴിയുള്ള മുത്തച്ഛനും മുത്തശ്ശിയും പരസ്യനിർവ്വാഹകരായ മുൻ ബാലനടൻ പീറ്റർ ഗ്രിഫിത്ത്, നടി ടിപ്പി ഹെഡ്രൻ എന്നിവരായിരുന്നു. അഭിനേത്രി ട്രേസി ഗ്രിഫിത്ത്, പ്രൊഡക്ഷൻ ഡിസൈനർ ക്ലേ എ. ഗ്രിഫിൻ എന്നിവരുടെ അനന്തരവളും ആയിരുന്നു.

അവലംബം

[തിരുത്തുക]
  1. Halberg, Morgan (May 22, 2017). "Dakota Johnson Finally Found the Time to Move In". Observer. Archived from the original on January 5, 2019.
  2. "Dakota Johnson: Biography". TVGuide.com. Archived from the original on 2013-07-30. Retrieved September 2, 2013.
  3. "Melanie Griffith gives birth to girl". United Press International. October 4, 1989. Retrieved August 28, 2018.

പുറം കണ്ണികൾ

[തിരുത്തുക]