നോം പെൻ
Phnom Penh ភ្នំពេញ | ||
---|---|---|
| ||
From top, left to right: Independence Monument, Phnom Penh skyline, Skyscrapers in Khan Chamkar Mon district, National Museum of Cambodia, Khan Boeng Keng Kang district, Wat Phnom, View of Phnom Penh from the Mekong river | ||
| ||
Nickname(s):
| ||
Coordinates: 11°34′10″N 104°55′16″E / 11.56944°N 104.92111°E | ||
Country | Cambodia | |
Settled | 5th century[2] | |
Founded | 1372 | |
Capital status | 1434–1497 | |
Capital re-established | 1865 | |
നാമഹേതു | Wat Phnom and Lady Penh | |
Subdivisions | 14 khans[3] | |
• Governor | Khuong Sreng (CPP) | |
• National Assembly | 12 / 125 | |
• Capital city and autonomous municipality[1] | 679 ച.കി.മീ.(262 ച മൈ) | |
• മെട്രോ | 3,858 ച.കി.മീ.(1,490 ച മൈ) | |
•റാങ്ക് | 24th | |
ഉയരം | 11.89 മീ(39.01 അടി) | |
(2019 census)[4] | ||
• Capital city and autonomous municipality[1] | 2,281,951 | |
• റാങ്ക് | 1st | |
• ജനസാന്ദ്രത | 3,361/ച.കി.മീ.(8,700/ച മൈ) | |
• സാന്ദ്രതാ റാങ്ക് | 1st | |
• മെട്രോപ്രദേശം | 3,483,532 | |
Demonym(s) |
| |
സമയമേഖല | UTC+07:00 (ICT) | |
ഏരിയ കോഡ് | +855 (023) | |
HDI (2019) | ||
വെബ്സൈറ്റ് | phnompenh |
നോം പെൻ |
കമ്പോഡിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് നോം പെൻ (/pəˈnɔːm ˈpɛn/ or /ˈnɒm ˈpɛn/.മെകോങ് , ബസാപ് നദികളുടെ കരയിൽ സ്ഥിതി ചെയ്യുന്ന നോം പെൻ ഫ്രഞ്ച് ഭരണകാലം മുതൽതന്നെ കമ്പോഡിയയുടെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഏഷ്യയുടെ മുത്ത് എന്ന് അറിയപ്പെടുന്ന നോം പെൻ ഇന്തോ-ചൈന മേഖലയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്[6] .നഗരമധ്യത്തിലായി സ്ഥിതിചെയ്യുന്ന വാറ്റ് നോം ക്ഷേത്രത്തിന്റെ പേരിൽ നിന്നുമാണ് നഗരത്തിന് ഈ പേർ ലഭിച്ചത്.1434ൽ സ്ഥാപിതമായ ഈ നോം പെൻ ഇന്ന് ലോകപ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.ഫ്രഞ്ച് കോളനിവൽകരണത്തിന്റെ ശേഷിപ്പുകൾ ഇന്നും ഈ പുരാതനനഗരത്തിൽ കാണുവാൻ കഴിയും.
സ്ഥിതി വിവര കണക്കുകൾ
[തിരുത്തുക]2008 സെൻസസ് അനുസരിച്ച് നോം പെൻ നഗരത്തിലെ ജനസംഖ്യ 2,009,264 ആണ്[7].നഗരത്തിലെ ജനസംഖ്യാവളർച്ച 3.92 % ആയി കണക്കാക്കുന്നു.നഗരജനസംഖ്യയുടെ 90 ശതമാനവും പ്രാദേശികവാസികളായ ഖെമ്രുകളാണ്. വിയറ്റ്നാം,തായ്ലന്റ്,ചൈന എന്നിവടങ്ങളിൽനിന്നുള്ളവരും ഇവിടെ താമസിക്കുന്നു.നഗരവാസികളിലേറെയും ബുദ്ധമതവിശ്വാസികൾ ആണ്. പ്രാദേശികഭാഷയായ ഖെമ്ർ തന്നെയാണ് ഔദ്യോഗികഭാഷയെങ്കിലും ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളും ഇവിടുത്തുകാർ സംസാരിക്കാറുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]തെക്കൻ കമ്പോഡിയയിലെ കാണ്ടൽ പ്രവിശ്യയിലാണ് നോം പെൻ നഗരം സ്ഥിതി ചെയ്യുന്നത്.മെകോങ്,ബസാപ് നദികളും ടോൺ സ്ലേ തടാകവും നഗരത്തിലേകാവശ്യമായ ജലം നൽകുന്നു.സമുദ്രനിരപ്പിൽനിന്നും 12 മീറ്ററോളം ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മഴക്കാലത്ത് മെകോങ്,ബസാപ് നദികൾ കരകവിയുന്നത് നഗരജീവിതത്തെ ബുദ്ധിമുട്ടിലാക്കാറുണ്ട്[8].സവേന മെഖലയായ ഇവിടെ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ കനത്തമഴയും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കൊടും വരൾച്ചയും അനുഭവപ്പെടാറുണ്ട്.
സഹോദരനഗരങ്ങൾ
[തിരുത്തുക]നോം പെൻ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു:[9]
- ഷാങ്ഹായ്, ചൈന
- ടിയാൻജിൻ, ചൈന
- കുമ്മിങ്, ചൈന
- ചാങ്ഷ, ചൈന
- ബ്രിസ്റ്റൽ, യുണൈറ്റഡ് കിങ്ഡം
- സാവങ്കേറ്റ്, ലാവോസ്
- വിയന്റിയൻ,ലാവോസ്
- മാന്റലായ്,മ്യാൻമാർ
- ലോലിയോ സിറ്റി, ഫിലിപ്പീൻസ്
- ബാങ്കോക്ക്, തായ്ലാന്റ്[10]
- ലോങ്ങ് ബീച്ച്, കാലിഫോർണിയ, യു.എസ്
- ലോവെൽ, മസാച്യുസെറ്റ്സ്, യു.എസ്
- പ്രൊവിഡെൻസ്, റോഡ് ഐലൻഡ്, യു.എസ്
- ക്ലേവ് ലാന്റ്, ടെന്നസി, യു.എസ്[11]
- ഹോ ചി മിൻ നഗരം, വിയറ്റ്നാം
- ഹനോയ്,വിയറ്റ്നാം
- കാൻ തോ, വിയറ്റ്നാം
- ലാം ഡോങ്, വിയറ്റ്നാം
അവലംബം
[തിരുത്തുക]- ↑ "ISO 3166 — Codes for the representation of names of countries and their subdivisions: Cambodia KH". ISO. Retrieved October 28, 2018.
- ↑ Bennett Murray (14 February 2015). "Ancient kiln site poised to 'disappear forever'". Archived from the original on 2022-12-30. Retrieved 14 March 2021.
- ↑ Soth, Koemseoun (January 31, 2019). "Government establishes new districts, town for better management". The Phnom Penh Post. Retrieved 9 July 2019.
Two new districts, Boeung Keng Kang and Kamboul, have been added to Phnom Penh, the sub-decree states.
- ↑ "General Population Census of the Kingdom of Cambodia 2019 – Final Results" (PDF). National Institute of Statistics. Ministry of Planning. 26 January 2021. Retrieved 26 January 2021.
- ↑ "Sub-national HDI – Area Database – Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 23 January 2023.
- ↑ Peace of Angkor Phnom Penh. Retrieved July 27, 2007.
- ↑ NIS (August 2009). General Population Census of Cambodia 2008. National Institute of Statistics, Ministry of Planning. p. 23.
- ↑ "GNS: Country Files". Earth-info.nga.mil. Archived from the original on 2005-08-12. Retrieved June 27, 2010.
- ↑ "Sister Cities". Phnompenh.gov.kh. Archived from the original on 2013-08-23. Retrieved 2012-10-31.
- ↑ Xinhuall. "Cambodia's Phnom Penh, Thailand's Bangkok become "sister cities"". Global Times. Archived from the original on 2017-10-10. Retrieved 2015-11-04.
- ↑ Higgins, Randall. "Cleveland, Tenn., is now sister city to... Phnom Penh?". Times Free Press.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using gadget WikiMiniAtlas
- Pages using the JsonConfig extension
- Articles containing Khmer-language text
- Pages using Lang-xx templates
- Commons link is locally defined
- Articles with BNE identifiers
- Articles with MusicBrainz area identifiers
- Articles with NARA identifiers
- ഏഷ്യയിലെ തലസ്ഥാനങ്ങൾ
- കംബോഡിയയിലെ പട്ടണങ്ങൾ