Jump to content

പോൾ ഗോഗിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോൾ ഗോഗിൻ Paul Gauguin
Paul Gauguin, 1891
ജനനം(1848-06-07)7 ജൂൺ 1848
Paris, France
മരണം8 മേയ് 1903(1903-05-08) (പ്രായം 54)
അറിയപ്പെടുന്നത്painting, sculpture, ceramics, engraving
പ്രസ്ഥാനംPost-Impressionism, Primitivism

വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ ആണ് പോൾ ഗോഗിൻ. നാവികനായിരുന്നു. പിന്നീട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സേവനമനുഷ്ഠിച്ചു. 1870-ൽ പിസ്സാറോയുമായി സമ്പർക്കത്തിലായി. 1883 മുതൽ ചിത്രകലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1891-ൽ താഹിതിയിലേക്കുപോയി. മികച്ച ചിത്രങ്ങൾ: ദ സ്പിരിട്ട് ഒഫ് ദ ഡെഡ് വാച്ചിങ്, ദ ഡേ ഒഫ് ഗോഡ്, ദ യെല്ലോ ക്രൈസ്റ്റ്, വെയർ ഡൂ വി കം ഫ്രം, വാട്ട് ആർ വി, വെയർ ആർ വി ഗോയിങ്.

ചിത്രശാല

[തിരുത്തുക]