ഭീമൻ മോവ
Dinornis | |
---|---|
Life restoration of Dinornis novaezealandiae | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Family: | |
Genus: | †Dinornis (Owen, 1843)
|
Species | |
D. novaezealandiae North Island Giant Moa | |
Synonyms | |
Dinoris (lapsus) |
ഭൂമിയിൽ ജീവിച്ചിരുന്നവയിൽ ഏറ്റവും ഉയരം കൂടിയ പക്ഷി ഭീമൻ മോവയാണ് (Giant Moa) 3.7 മീറ്റർ വരെ ഉയരം ഉണ്ടായിരുന്ന ഇതിനു , ആനപ്പക്ഷിയുടെ പകുതി ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.[1] [2]
ദിനോർനിസ് മാക്സിമസ് എന്ന ഇനമാണ് മോവ വർഗ്ഗത്തിലെ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ട സ്പീഷ്യസ്. 1850 നു ശേഷം ഈ വർഗ്ഗത്തിൽ പെട്ട പക്ഷികളെ കണ്ടിട്ടില്ല. ഇവ ഒരു കാലത്ത് ന്യൂസിലാൻഡ് ൽ ജീവിച്ചിരുന്നവ ആയിരുന്നു. 1865 ൽ മോവ വർഗ്ഗത്തിൽ പെട്ട പക്ഷിയുടെ മുട്ട മയോറി എന്ന ഗോത്രവർഗ്ഗക്കാരുടെ ശവക്കല്ലറയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Wood, Gerald The Guinness Book of Animal Facts and Feats (1983) ISBN 978-0-85112-235-9
- ↑ സൂചീമുഖി മാസിക ,സെപ്റ്റംബർ 2014 പേജു 8