മിഷേൽ ഫെയർലി
ദൃശ്യരൂപം
മിഷേൽ ഫെയർലി | |
---|---|
ജനനം | Michelle Margaret Fairley ജൂലൈ 1963 (വയസ്സ് 61–62) |
തൊഴിൽ | Actress |
സജീവ കാലം | 1986–present |
മിഷേൽ ഫെയർലി[1] (ജനനം 11 ജൂലൈ 1963) വടക്കേ അയർലണ്ടിൽ നിന്നുള്ള ഒരു നടിയാണ്. എച്ച്ബിഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിലെ കാറ്റെലിൻ സ്റ്റാർക്ക് എന്ന വേഷമാണ് അവരെ പ്രശസ്തയാക്കിയത്. ഈ വേഷം കൂടാതെ സ്യൂട്ട്സ് എന്ന അമേരിക്കൻ പരമ്പരയിൽ ഡോ. ഏവ ഹെസ്സിങ്ടൺ, 24: ലിവ് അനെദർ ഡേയിൽ മാർഗോട്ട് അൽ-ഹറാസി എന്നീ കഥാപാത്രങ്ങളും അവതരിപ്പിച്ചു.[2]
അഭിനയ ജീവിതം
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1990 | ഹിഡൻ അജണ്ട | തെരേസ ഡൊയൽ | |
1998 | എ സോൾജിയേർസ് ഡോട്ടർ നെവർ ക്രൈസ് | മിസ്സ് ഓ ഷാവണീസി | |
സഫറിങ് | പട്രീഷ്യ | ||
2000 | ദ സെക്കണ്ട് ഡെത്ത് | ഐസ്ലിങ് | ഷോർട്ട് ഫിലിം |
2001 | ദ അദേർസ് | മിസിസ് മാർളിഷ് | |
2002 | ഷിയറിങ് | യവോൺ | ഷോർട്ട് ഫിലിം |
2010 | കപ്കേക്ക് | ആനി മക്നാബ് | |
ദ ഡുവൽ | മാർയ | ||
ചാറ്റ്റൂം | റോസി | ||
ഹാരി പോട്ടർ ആൻഡ് ദ ഡെത്ലി ഹാലോസ് - പാർട്ട് 1 | മിസ്സിസ് ഗ്രാൻഗർ | ||
2013 | ദി ഇൻവിസിബിൾ വുമൺ | കരോളിൻ ഗ്രേവ്സ് | |
ഫിലോമിന | സാലി മിച്ചൽ | ||
ജാക്ക് ആൻഡ് ദ കുക്കു ക്ലോക്ക് ഹാർട്ട് | ബ്രിജിറ്റെ ഹെൽം | വോയ്സ് മാത്രം | |
2014 | അയൺക്ലാഡ്: ബാറ്റിൽ ഫോർ ബ്ലഡ് | ജോവൻ ഡി വെസ്സി | |
മൊൺടാന | ഡിസിഐ റേച്ചൽ ജോൺസ് | ||
2015 | ഇൻ ദ ഹാർട്ട് ഓഫ് ദ സീ | മിസ്സിസ് നിക്കർസൺ |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പ് |
---|---|---|---|
1989 | സരാസെൻ | മേവ് | എപ്പിസോഡ്: "സ്റ്റാർക്രോസ്സ്" |
1990 | 4 പ്ലേ | മൗരിൻ | എപ്പിസോഡ്: "വാലൻലൈൻ ഫാൾസ്" |
1990 | തീയേറ്റർ നൈറ്റ് | രൂത്ത് | എപ്പിസോഡ്: "പെന്റെകോസ്റ്റ്" |
1991 | ചിൽഡ്രൻ ഓഫ് ദ നോർത്ത് | കേറ്റ് | എപ്പിസോഡുകൾ: "ദി കില്ലിംഗ് ഓഫ് യെസ്റ്റെർഡേ ചിൽഡ്രൻ", "സിറ്റി ഓഫ് മാലോക്" |
1991 | കാഷ്യാലിറ്റി | കാത്തി ഇറാരിക്ക് | എപ്പിസോഡ്: "ജഡ്ജ്മെൻറ് ഡേ" |
1992 | ലവ്ജോയ് | നാൻസി പെലൻ | എപ്പിസോഡ്: "സ്മോക്ക് യുവർ നോസ്" |
1992 | സ്ക്രീൻപ്ലേ | ജെന്നി | എപ്പിസോഡ്: "ഫോഴ്സ് ഓഫ് ഡ്യൂട്ട്" |
1992 | സ്ക്രീൻ ടു | ഷാരോൺ | എപ്പിസോഡ്: "ഫ്ലീ ബൈറ്റ്സ്" |
1992 | സ്ക്രീൻ ടു | ഫിയോണ ഗിബ്ബൻസ് | എപ്പിസോഡ്: "ദി ലോംഗ് റോഡ്സ്" |
1993 | കാഷ്യാലിറ്റി | കേറ്റ് മഗ്യൂയർ | എപ്പിസോഡ്: "നോക്സ് പ്ലേസ് ഫോർ ഹെയ്ഡ്" |
1993 | കോമിക്സ് | നുല ഒ'റെയ്ലി | ടിവി ഫിലിം |
1994 | കാർഡിയാക് അറെസ്റ്റ് | കരൺ ടെല്ലർ | എപ്പിസോഡുകൾ: "യു കാന്റ് മേക്ക് ഓംലെറ്റ് വിത്തൗട്ട് ബ്രേക്കിങ് ലെഗ്സ് ", "ദി എഡ്ജ്" |
1995 | ലൈഫ് ആഫ്റ്റർ ലൈഫ് | റൊഷിൻ ഡോണഗി | ടിവി ഫിലിം |
1995 | ദ ബിൽ | ബേത്ത് സ്പെയ്ൻസ് | എപ്പിസോഡ്: "നോ ചോയ്സ്" |
1995 | ഇൻസ്പെക്ടർ മോർസേ | കാത്തി മൈക്കിൾസ് | എപ്പിസോഡ്: "ദി വേ ത്രൂ ദ വുഡ്സ്" |
1996 | എ മഗ്സ് ഗെയിം | കാതി കോവൻ | ടിവി ഫിലിം |
1996 | സേഫ് ആൻഡ് സൗണ്ട് | എലിയാനോർ ഡെലാനി | പ്രധാന വേഷം (6 എപ്പിസോഡുകൾ) |
1996 | ദ പ്രെഷ്യസ് ബ്ലഡ് | ജീൻ മക്ബ്രൈഡ് | ടിവി ഫിലിം |
1997 | ദ ബ്രോക്കേർസ് മാൻ | ഗാബി റോഡ്വെൽ | പ്രധാന വേഷം (6 എപ്പിസോഡുകൾ) |
1997 | ദി ഹിസ്റ്ററി ഓഫ് ടോം ജോൺസ്: എ ഫൌണ്ടിലിംഗ് | മിസ്സിസ് ഹാരിയറ്റ് ഫിറ്റ്സ്പാട്രിക്ക് | ടിവി മിനി സീരീസ് |
1999 | ബെർത്ത്സ്, മാരിയേജസ് ആൻഡ് ഡെത്ത്സ് | പാറ്റ് | പ്രധാന പങ്ക് (4 എപ്പിസോഡുകൾ) |
1999 | വിഷിയസ് സർക്കിൾ | ഫ്രാൻസിസ് | ടിവി ഫിലിം |
2000 | മക്റെഡി ആൻഡ് ഡോട്ടർ | ബെർനാഡേട്ടെ | ടിവി ഫിലിം |
2001 | ഇൻ ഡീപ്പ് | ഇവാ / ഫീബി | എപ്പിസോഡുകൾ: "ബ്ലൂ ഓൺ ബ്ലൂ: പാർട്ട്സ് 1 & 2" |
2001 | റീബസ് | ജാനിസ് മീ | എപ്പിസോഡുകൾ: "ഡെഡ് സോൾസ്", "മോർട്ടൽ കോസ്സ്" |
2003 | ഹോൽബി സിറ്റി | ഹെയ്ഡി ഡ്രൂറി | എപ്പിസോഡ്: "കീപ്പ് ഇറ്റ് ഇൻ ദ ഫാമിലി" |
2003 | ദി ക്ലിനിക് | ഷേർലി | എപ്പിസോഡ്: "1.6" |
2005 | എഹെഡ് ഓഫ് ദ ക്ലാസ് | സോണിയ വെനിങ്ങ് | ടിവി ഫിലിം |
2005 | ദി ഗോൾഡൻ ഹൗർ | ജൂലിയ ഹാർപ്പർ | എപ്പിസോഡ്: "1.4" |
2006 | സ്ട്രിക്ട്ലി കോൺഫെഡെൻഷ്യൽ | കരോൾ മാച്ചിൻ | എപ്പിസോഡ്: "1.2" |
2007 | ട്രയൽ & റിട്രിബൂഷൻ | മിസ്സിസ് ജെൻകിൻസ് | എപ്പിസോഡ്: "മിറർ ഇമേജ്: ഭാഗം 1" |
2009 | എ ഷോർട്ട് സ്റ്റേ ഇൻ സ്വിറ്റ്സർലൻഡ് | ശ്രീമതി സാവേരി | ടിവി ഫിലിം |
2009 | ലാർക് റൈസ് ടു ക്യാൻഡിൽഫോർഡ് | മിസ്സിസ് എലിസബത്ത് പാറ്റേഴ്സൺ | എപ്പിസോഡ്: "2.10" |
2009 | ബെസ്റ്റ്: ഹിസ് മദേർസ് സൺ | ആൻ ബെസ്റ്റ് | ടിവി ഫിലിം |
2009 | ടാഗാർട്ട് | ജോവൻ റെവി | എപ്പിസോഡ്: "സോ ലോങ് ബേബി" |
2009 | മിസ്ഫിറ്റ്സ് | ലൂയിസ് യംഗ് | എപ്പിസോഡുകൾ: "1.1", "1.2" |
2010 | മിഡ്സോമർ മർഡേർസ് | ഐറിസ് ഹോൽമാൻ | എപ്പിസോഡ്; "ദ നൊബിൾ ആർട്ട്" |
2011 | സൈലന്റ് വിറ്റ്നെസ്സ് | ഡിഐ സൂസി ഹാർട്ട് | എപ്പിസോഡുകൾ: "ആദ്യ അപകട മരണം: ഭാഗങ്ങൾ 1 & 2" |
2011-13 | ഗെയിം ഓഫ് ത്രോൺസ് | കത്ലിൻ സ്റ്റാർക്ക് | പ്രധാന പങ്ക് (25 എപ്പിസോഡുകൾ) |
2012 | കമിങ് അപ്പ് | ജെൻ | എപ്പിസോഡ്: "കളർ" |
2013 | സ്യൂട്ട്സ് | അവ ഹെസിറ്റ്ടൺ | ആവർത്തന റോൾ (8 എപ്പിസോഡുകൾ) |
2014 | 24:ലിവ് അനെദർ ഡേ | മാംഗോട്ട് അൽ ഹരാസി | ആവർത്തന റോൾ (8 എപ്പിസോഡുകൾ) |
2014 | കോമൺ | ഷെലഗ് | ടിവി ഫിലിം |
2014 | റിസറെക്ഷൻ: എ സെക്കൻഡ് ചാൻസ് | മാർഗരറ്റ് ലാംഗ്സ്റ്റൺ | |
2014-15 | റിസറെക്ഷൻ | മാർഗരറ്റ് ലാംഗ്സ്റ്റൺ | ആവർത്തന റോൾ (13 എപ്പിസോഡുകൾ) |
2015 | ലിസി ബോഡ്ഡെൻ ക്രോണിക്കൻസ് | എയ്ഡൺ ട്രോട്വുഡ് | എപ്പിസോഡ്: "ക്യാപ്സസ്" |
2015 | ക്രോസിംഗ് ലൈൻസ് | സോഫി ബെയിൻസ് | ആവർത്തന റോൾ (സീസൺ 3) |
2016 | റെബല്യൻ | ഡോളി ബട്ട്ലർ | |
2017 | ഫോർട്ടിട്യൂഡ് | ഫ്രെറിയ ലെനോക്സ് | ആവർത്തന റോൾ (സീസൺ 2) |
2017 | ദ വൈറ്റ് പ്രിൻസസ് | മാർഗരറ്റ് ബ്യൂഫോർട്ട് | പ്രധാന പങ്ക് |
2017 | പെൻ സീറോ: പാർട്ട് ടൈം ഹീറോ | ക്വീൻ ഐഗ്നേസ് (ശബ്ദം) | എപ്പിസോഡ്: "റോക്കുള്ളൻ, പാപ്പിറോൺ, സിസോറിയൻ" |
തിയേറ്റർ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പ് |
---|---|---|---|
1993 | ഒലെന്ന | കരോൾ | റോയൽ കോർട്ട് തിയേറ്റർ |
1998 | നെവർ ലാൻഡ് | എലിസബത്ത് | റോയൽ കോർട്ട് തിയേറ്റർ |
1999 | ദ വീർ | വാലരി | വാൾട്ടർ കെർ തിയേറ്റർ |
2003 | സീൻസ് ഫ്രം ദ ബിഗ് പിക്ചർ | ഹെലൻ വുഡ്സ് | നാഷണൽ തിയേറ്റർ |
2003 | ലോയൽ വുമൺ | ബ്രെണ്ട | റോയൽ കോർട്ട് തിയേറ്റർ |
2004 | ആഷസ് ടു ആഷസ് | ലിറിക് തീയറ്റർ | |
2006 | ദി വൈൽഡ് ഡക്ക് | ജിന | ഡൊണർ വേൾഹൌസ് |
2006 | ഗേറ്റ്സ് ഓഫ് ഗോൾഡ് | അൽമാ | ട്രാഫാൽഗർ സ്റ്റുഡിയോ |
2007 | ഒഥല്ലോ | എമിലിയ | ഡോൺമാർ വേൾഹൌസ് |
2007 | മക്ബെത്ത് | ലേഡി മാക്ബെത്ത് | വെസ്റ്റ് യോർക്ക്ഷയർ പ്ലേഹൌസ് |
2009 | ഡാൻസിങ് അറ്റ് ലുഗ്നാസ | കേറ്റ് | ഓൾഡ് വിക് |
2010 | ഗ്രെർത്ത ഗാർബോ കേം ടു ഡൊണെഗൽ | പോളീ ഹെൻനെസി | ട്രൈസൈക്കിൾ തിയറ്റർ |
2011 | റിമബ്രൻസ് ഡേ | സ്വെറ്റ | റോയൽ കോർട്ട് തിയേറ്റർ |
2015 | സ്പ്ലെൻഡർ | ജെനീവിവെ | ഡോൺമാർ വേൾഹൌസ് |
2017 | റോഡ് | ഹെലൻ / മേരിയോൺ / ബ്രെന്ത | റോയൽ കോർട്ട് തിയേറ്റർ |
2018 | ജൂലിയസ് സീസർ | കാസിയസ് | ബ്രിഡ്ജ് തിയേറ്റർ |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]വർഷം | അവാർഡ് | വിഭാഗം | നാമനിർദ്ദേശം | ഫലം |
---|---|---|---|---|
2008 | ഒലിവർ അവാർഡ് | ഒരു സഹനായിക റോളിൽ മികച്ച പ്രകടനം | ഒഥല്ലോ | നാമനിർദ്ദേശം ചെയ്തു |
2011 | ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് | മികച്ച നടി - ടെലിവിഷൻ | ഗെയിം ഓഫ് ത്രോൺസ് | നാമനിർദ്ദേശം ചെയ്തു |
സ്ക്രീം അവാർഡ് | മികച്ച താരനിര | ഗെയിം ഓഫ് ത്രോൺസ് | നാമനിർദ്ദേശം ചെയ്തു | |
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് | ഒരു നാടക പരമ്പരയിൽ താരനിരയുടെ മികച്ച പ്രകടനം | ഗെയിം ഓഫ് ത്രോൺസ് | നാമനിർദ്ദേശം ചെയ്തു | |
2013 | ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് | മികച്ച നടി - ടെലിവിഷൻ | ഗെയിം ഓഫ് ത്രോൺസ് | വിജയിച്ചു |
സാറ്റൺ അവാർഡ് | മികച്ച സഹനടി - ടെലിവിഷൻ | ഗെയിം ഓഫ് ത്രോൺസ് | നാമനിർദ്ദേശം ചെയ്തു | |
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് | ഒരു നാടക പരമ്പരയിൽ താരനിരയുടെ മികച്ച പ്രകടനം | ഗെയിം ഓഫ് ത്രോൺസ് | നാമനിർദ്ദേശം ചെയ്തു | |
2016 | ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് | മികച്ച സഹനടി - ടെലിവിഷൻ | റെബല്യൻ | നാമനിർദ്ദേശം ചെയ്തു |
അവലംബം
[തിരുത്തുക]- ↑ https://beta.companieshouse.gov.uk/officers/Wb9WtU11qBE3--r4XNBkaoceHrY/appointments
- ↑ Bricker, Tierney (4 June 2013). "Game of Thrones Star Michelle Fairley Joins Suits, Maisie Williams Posts Reaction to Red Wedding Deaths". E! Online UK. Retrieved 14 July 2014.