യൂണിവേഴ്സിറ്റി ഓഫ് ടാർട്ടു
Tartu Ülikool | |
ലത്തീൻ: Universitas Tartuensis | |
മുൻ പേരു(കൾ) | Academia Gustaviana, University of Dorpat/Yuryev, Tartu State University |
---|---|
തരം | Public |
സ്ഥാപിതം | 1632 (closed 1710–1802) |
റെക്ടർ | Volli Kalm |
അദ്ധ്യാപകർ | 1,700 |
കാര്യനിർവ്വാഹകർ | 1,800 |
വിദ്യാർത്ഥികൾ | 12,970 (10.11.2016)[1] |
ബിരുദവിദ്യാർത്ഥികൾ | 7,866 (10.11.2016)[1] |
5,104 (10.11.2016)[1] | |
ഗവേഷണവിദ്യാർത്ഥികൾ | 1,258 (10.11.2016)[1] |
സ്ഥലം | Tartu, Estonia 58°22′52″N 26°43′13″E / 58.38111°N 26.72028°E |
ക്യാമ്പസ് | Urban (University town) |
നിറ(ങ്ങൾ) | Blue White |
കായിക വിളിപ്പേര് | UT |
അഫിലിയേഷനുകൾ | CBUR, EUA, Coimbra Group, Utrecht Network, Atomium Culture |
വെബ്‌സൈറ്റ് | www |
യൂണിവേഴ്സിറ്റി ഓഫ് ടാർട്ടു (Estonian: Tartu Ülikool, ലത്തീൻ: Universitas Tartuensis) എസ്റ്റോണിയയിലെ ടാർട്ടു പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഇതിഹാസ സർവകലാശാലയാണ്. എസ്തോണിയയുടെ ദേശീയ സർവകലാശാലയാണിത്.[2] എസ്റ്റോണിയയിലെ ഏക ഐതിഹാസിക സർവ്വകലാശാലയായ[3] ഇത് ഇവിടുത്തെ ഏറ്റവും വലിയതും[4] അഭിമാനകരവുമായ[5] സർവ്വകലാശാലതന്നെയാണ്. 1632 ൽ സ്വീഡനിലെ രാജാവ് ഗുസ്റ്റാവസ് അഡോൾഫസ് ആണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്.
യൂണിവേഴ്സിറ്റിയിൽ ആകമാനം 14,000 വിദ്യാർത്ഥികളുള്ളതിൽ 1,300 പേർ വിദേശ വിദ്യാർത്ഥികളാണ്. പാഠ്യപദ്ധതിയിലെ പ്രധാന ഭാഷ എസ്തോണിയൻ ആണെങ്കിലും സെമിയോറ്റിക്സ്, അപ്ലൈഡ് മെഷർമെന്റ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ലോ, യൂറോപ്യൻ യൂണിയൻ - റഷ്യൻ സ്റ്റഡീസ് തുടങ്ങിയവയുടെ പഠനം ഇംഗ്ലീഷിലാണ്.[6] 2016 ൽ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ യൂണിവേഴ്സിറ്റി ഓഫ് ടാർട്ടു ലോകത്താകമാനമായി 347 ആം സ്ഥാനത്തും ബാൾട്ടിക് മേഖലയിലെ ഏറ്റവും മികച്ച സർവകലാശാലയെന്ന സ്ഥാനത്തുമാണ്.[7] ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഈ സർവ്വകലാശാല, ലോക സർവ്വകലാശാലകളിലെ 301-350 ആമത്തെ സ്ഥാനം പിടിച്ചു.[8] യൂറോപ്പിലെ ഏറ്റവും മികച്ച 200 യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ ഇടംപിടിച്ച ബാൾട്ടിക് രാജ്യങ്ങളിലെ ഏക യൂണിവേഴ്സിറ്റിയാണിത്.[9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Õppestatistika Tartu Ülikool (last checked 18 January 2017)
- ↑ As stipulated by the § 2 (1) of the University of Tartu Act. University of Tartu Act
- ↑ About the University Archived 2017-04-14 at the Wayback Machine. University of Tartu
- ↑ Study in Estonia topuniversities.com
- ↑ "Tartu ülikool hoiab Eestis kõige mainekama ülikooli tiitlit" Tartu Postimees. 17 June 2015(in Estonian)
- ↑ "International master's programmes". Archived from the original on 2017-10-20. Retrieved 2017-10-16.
- ↑ http://estonianworld.com/business/university-tartu-achieves-highest-position-world-rankings/
- ↑ University of Tartu Times Higher Education World University Rankings
- ↑ Best universities in Europe 2016 Times Higher Education, 10 March 2016