Jump to content

രാജ്കുമാർ റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ്കുമാർ റാവു
2013ൽ റാവു
ജനനം
രാജ്കുമാർ യാദവ്

(1984-08-31) ഓഗസ്റ്റ് 31, 1984  (40 വയസ്സ്)
തൊഴിൽചലചചിത്ര അഭിനേതാവ്
സജീവ കാലം2010-present

ഒരു ഹിന്ദി ചലച്ചിത്ര അഭിനേതാവാണ് രാജകുമാർ റാവു (ജനനം: 1984).

ജീവിതരേഖ

[തിരുത്തുക]

ഗുർഗൗണിൽ 1984 ഓഗസ്റ്റ് 31ന് ജനിച്ചു.[1]

ഗുർഗൗണിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടി.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
Rao with Sushant Singh Rajput (far left), Abhishek Kapoor (second from right) and Amit Sadh (far right) at Kai Po Che's success party, 2013
  • ലവ് സെക്സ് ഔർ ധോക്ക
  • റാഗിണി എം.എം. എസ്
  • ഷൈതൻ
  • ഗ്യാങ്സ് ഓഫ് വാസെയ്പൂർ
  • ചിറ്റഗോങ്
  • കൈ പോ ചെ
  • ഡി-ഡേ
  • ഷാഹിദ്
  • ക്യൂൻ
  • സിറ്റി ലൈറ്റ്സ്
  • ഡോളി കി ഡോലി

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.livemint.com/Leisure/PyEzXexX2NvUGJ4fEGmo8K/Raj-Kumar-Yadav--Making-of-an-actor.html
  2. http://worldmalayalinews.com/news_detail.php?newsid=2855&catid=6[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]