ലയണൽ റിച്ചി
ദൃശ്യരൂപം
ലയണൽ റിച്ചി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Lionel Brockman Richie, Jr. |
ജനനം | [1] Tuskegee, Alabama, United States | ജൂൺ 20, 1949
വിഭാഗങ്ങൾ | Soul, R&B, pop, pop rock, rock, country |
തൊഴിൽ(കൾ) | Singer-songwriter, instrumentalist, record producer, actor |
ഉപകരണ(ങ്ങൾ) | Vocals, piano/keyboards, saxophone |
വർഷങ്ങളായി സജീവം | 1967–present |
ലേബലുകൾ | Island, MCA, Motown |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
'ലയണൽ ബ്രോക്ക്മാൻ റിച്ചി, ജൂനിയർ (ജനനം-1949 ജൂൺ 20) ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീതജ്ഞനും റെക്കോർഡ് നിർമ്മാതാവും അഭിനേതാവുമാണ്. 1968 മുതൽ റിച്ചി കമോഡോഴ്സ് എന്ന മ്യൂസിക് ഗ്രൂപ്പിലെ അംഗമാണ്.
അവലംബം
[തിരുത്തുക]- ↑ "Monitor". Entertainment Weekly. No. 1212. Jun 22, 2012. p. 24.