ലൂച്ചസ് കോർണേലിയുസ് സുള്ള
ദൃശ്യരൂപം
Lucius Cornelius Sulla | |
---|---|
Dictator of the Roman Republic | |
ഓഫീസിൽ 82 or 81 BC – 81 BC | |
മുൻഗാമി | Gaius Servilius Geminus in 202 BC |
പിൻഗാമി | Gaius Julius Caesar in 49 BC |
Consul of the Roman Republic | |
ഓഫീസിൽ 88 BC – 88 BC | |
മുൻഗാമി | Gnaeus Pompeius Strabo and Lucius Porcius Cato |
പിൻഗാമി | Lucius Cornelius Cinna and Gnaeus Octavius |
Consul of the Roman Republic | |
ഓഫീസിൽ 80 BC – 80 BC | |
മുൻഗാമി | Gnaeus Cornelius Dolabella and Marcus Tullius Decula |
പിൻഗാമി | Appius Claudius Pulcher and Publius Servilius Vatia |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ca. 138 BC Rome, Roman Republic |
മരണം | 78 BC (aged ca. 60) Puteoli, Roman Republic |
രാഷ്ട്രീയ കക്ഷി | Optimate |
പങ്കാളികൾ | first wife Julia Caesaris, second wife Aelia, third wife Cloelia, fourth wife Caecilia Metella, fifth wife Valeria |
കുട്ടികൾ | Pompeia, Lucius Cornelius Sulla, Cornelia, Faustus Cornelius Sulla, Cornelia Fausta, Cornelia Postuma |
ഒരു റോമൻ സൈനിക മേധാവിയും രാഷ്ട്രീയ നേതാവുമായിരുന്നു ലൂച്ചസ് കോർണേലിയുസ് സുള്ള (Lucius Cornelius Sulla) (138 ബി സി – 78 ബി സി), (സുള്ള എന്ന് പൊതുവെ അറിയപ്പെടുന്നു). രണ്ട് പ്രാവശ്യം കോൺസലായിട്ടിരുന്നിട്ടുണ്ട്. കുറച്ച് കാലം ഡിക്റ്റേറ്റർ (magistratus extraordinarius) പദവിയിലുമിരുന്നിട്ടുണ്ട്. റോമൻ റിപ്പബ്ലിക്കിലെ പ്രധാന രാഷ്ട്രീയ കക്ഷികളായിരുന്ന ഒപ്റ്റിമേറ്റുകളും, പോപ്പുലാരികളും തമ്മിലുള്ള അധികാര വടംവലി അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന കാലത്താണ് സുള്ള ഡിക്റ്റേറ്ററായി സ്ഥാനമേറിയത്.[1]