വിൻഡ്ഹോക്ക്
ദൃശ്യരൂപം
Windhoek Windhuk, ǀAiǁGams, Otjomuise | |||
---|---|---|---|
City | |||
| |||
| |||
Coordinates: 22°34′12″S 17°5′1″E / 22.57000°S 17.08361°E | |||
Country | Namibia | ||
Region | Khomas Region | ||
Settled | 1840 | ||
• Mayor | Muesee Kazapua[1] | ||
• Deputy Mayor | Hangapo Veico | ||
• ആകെ | 5,133 ച.കി.മീ.(1,982 ച മൈ) | ||
(2011)[2] | |||
• ആകെ | 3,25,858 | ||
• ജനസാന്ദ്രത | 62.8/ച.കി.മീ.(163/ച മൈ) | ||
സമയമേഖല | UTC+1 (WAT) | ||
• Summer (DST) | UTC+2 (WAST) | ||
Climate | BSh |
വിൻഡ്ഹോക്ക് നമീബിയൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. ഖോമസ് ഹൈലാന്റ് പീഠഭൂമിയിൽ മധ്യ നമീബിയയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,700 മീറ്റർ (5,600 അടി) ഉയരത്തിൽ ഭൂമിശാസ്ത്രപരമായി രാജ്യത്തിൻറെ കൃത്യം മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.windhoekcc.org.na/coun_mayor.php City of Windhoek, 2014-12-01
- ↑ "Table 4.2.2 Urban population by Census years (2001 and 2011)" (PDF). Namibia 2011 - Population and Housing Census Main Report. Namibia Statistics Agency. p. 39. Retrieved 24 August 2016.
പുറംകണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Windhoek.
http://www.windhoekcc.org.na/ വിക്കിവൊയേജിൽ നിന്നുള്ള വിൻഡ്ഹോക്ക് യാത്രാ സഹായി