സാം വാൾട്ടൺ
ദൃശ്യരൂപം
സാമുവൽ മൂർ വാൾട്ടൺ | |
---|---|
ജനനം | |
മരണം | ഏപ്രിൽ 5, 1992 | (പ്രായം 74)
തൊഴിൽ | Former Chairman, Wal-Mart |
സാമുവൽ മൂർ വാൾട്ടൺ (മാർച്ച് 29, 1918 - ഏപ്രിൽ 5, 1992) ഒരു അമേരിക്കൻ വ്യവസായിയായിരുന്നു. പ്രസിദ്ധമായ വാൾമാർട്ടിന്റെയും സാംസ് ക്ലബിന്റെയും സ്ഥാപകനാണ് വാൾട്ടൺ. വാൾട്ടൺ കുടുംബം ലോകത്തിലെ ഏറ്റവും ധനികമായ കുടുംബങ്ങളിൽ പെടുന്നു.