സിൽക്ക് റോഡ് (ഡാർക്ക് നെറ്റ്)
ദൃശ്യരൂപം
പ്രമാണം:Silk Road Logo.png | |
വിഭാഗം | Online market |
---|---|
ലഭ്യമായ ഭാഷകൾ | English |
ഉടമസ്ഥൻ(ർ) | Ross William Ulbricht[1][2] (pseudonym "Dread Pirate Roberts")[3] |
യുആർഎൽ | http://silkroad6ownowfk.onion[4] (defunct) |
വാണിജ്യപരം | Yes |
അംഗത്വം | Required |
ആരംഭിച്ചത് | February 2011 |
നിജസ്ഥിതി | Shut down by FBI October 2013. Silk Road 2.0 shut down by FBI and Europol on 6 November 2014.[5] Silk Road 3.0 is online.[6] |
നിയമവിരുദ്ധമായ ലഹരിവസ്തുക്കൾ വിൽക്കുന്ന ഒരു ഓൺലൈൻ കരിഞ്ചന്തയും ആദ്യത്തെ ആധുനിക ഡാർക്ക് നെറ്റ് വിപണിയും ആണ് സിൽക്ക് റോഡ്.ടോർ എന്ന ഡാർക്ക് നെറ്റിൽ 2011 ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച ഇൗ വാണിജ്യസൈറ്റ് പതിനായിരത്തിലധികം ഉൽപ്പനങ്ങൾ കാഴ്ചവെച്ചു.അതിൽ 70%വും ലഹരി മരുന്ന് അയിരുന്നു[7][8].ഇത്തരത്തിൽ നിയമവിരുദ്ധവും അപകടകരവുമായ ഉൽപ്പനങ്ങൾ വിറ്റഴിച്ചിരുന്ന ഇൗ സൈറ്റിനെ 2013 ഒക്ടോബറിൽ എഫ്.ബി.എെ നിർത്തലാക്കുകയും അതിന്റെ ഉടമയായ റോസ് വില്യം ഉൽബ്രിക്കതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു[9] .എന്നാൽ 2013 നവംബർ 6-ന് പീറ്റർ റോബർട്ട് എന്ന ആൾ സിൽക്ക് റോഡ്2.0 എന്ന പേരിൽ ഇൗ സൈറ്റ് പുനരാരംഭിച്ചുവെങ്കിലും[10] 2014 നവംബർ 6-ന്അയാളെ അറസ്റ്റ് ചെയ്യുകയും ഇാ സൈറ്റിനേയും നിർത്തലാക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Benjamin Weiser, "Man Behind Silk Road Website Is Convicted on All Counts", New York Times, 4 February 2015.
- ↑ Nicole Hong, "Silk Road Creator Found Guilty of Cybercrimes", Wall Street Journal, 4 February 2015.
- ↑ Ars Technica, How the feds took down the Dread Pirate Roberts, 3 October 2013
- ↑ Love, Dylan (6 November 2013). "Silk Road 2.0". Business Insider. Retrieved 7 November 2013.
- ↑ Cook, James (6 November 2014). "The FBI Just Started A Second Wave Of Silk Road Arrests". BusinessInsider.com. Retrieved 6 November 2014.
- ↑ Kate Knibbs. "Silk Road 3 Is Already Up, But It's Not the Future of Darknet Drugs". Gizmodo. Gawker Media. Retrieved 2015-11-07.
- ↑ Adrian Chen (1 June 2011). "The Underground Website Where You Can Buy Any Drug Imaginable". Gawker. Archived from the original on 2011-06-13. Retrieved 15 June 2011.
- ↑ James Ball (22 March 2013). "Silk Road: the online drug marketplace that officials seem powerless to stop". The Guardian.
- ↑ "Sealed Complaint 13 MAG 2328: United States of America v. Ross William Ulbricht" (PDF). 27 September 2014. Archived from the original (PDF) on 2014-02-20. Retrieved 27 January 2014.
- ↑ Greenberg, Andy (30 October 2013). "'Silk Road 2.0' Launches, Promising A Resurrected Black Market For The Dark Web". Forbes. Retrieved 6 November 2013.