Jump to content

സെർജി ബുബ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെർജി ബുബ്ക

Sergey Bubka in 2007
Medal record
Men's athletics
Olympic Games
Representing  സോവിയറ്റ് യൂണിയൻ
Gold medal – first place 1988 Seoul Pole vault
World Championships
Representing  സോവിയറ്റ് യൂണിയൻ
Gold medal – first place 1983 Helsinki Pole vault
Gold medal – first place 1987 Rome Pole vault
Gold medal – first place 1991 Tokyo Pole vault
Representing  ഉക്രൈൻ
Gold medal – first place 1993 Stuttgart Pole vault
Gold medal – first place 1995 Gothenburg Pole vault
Gold medal – first place 1997 Athens Pole vault
World Indoor Championships
Representing  സോവിയറ്റ് യൂണിയൻ
Gold medal – first place 1985 Paris Pole vault
Gold medal – first place 1987 Indianapolis Pole vault
Gold medal – first place 1991 Sevilla Pole vault
Representing  ഉക്രൈൻ
Gold medal – first place 1995 Barcelona Pole vault
European Championships
Representing  സോവിയറ്റ് യൂണിയൻ
Gold medal – first place 1986 Stuttgart Pole vault

ഒരു യുക്രെയിൻ പോൾ വോൾട്ട് കളിക്കാരനാണ്‌ സെർജി ബുബ്ക'(ഡിസംബർ 4 1963). നിരവധി തവണ ലോകത്തെ മികച്ച താരമായി [1] തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1991-ൽ തകരുന്നതു വരെ സോവിയറ്റ് യൂനിയനെ ആയിരുന്നു പ്രതിനിധീകരിച്ചിരുന്നത്.

ആറു തവണ തുടർച്ചയായി ഐ.എ.എ.എഫ്. ലോക ചാമ്പ്യൻഷിപ്പിൽ സമ്മാനം കരസ്ഥമാക്കിയിട്ടുള്ള ബുബ്ക, ഒരു ഒളിമ്പിക്സ് സ്വർണ്ണ മെഡൽ സ്വർണ്ണം നേടിയിട്ടുണ്ട്. ഇദ്ദേഹം പുരുഷന്മാരുടെ പോൾവോൾട്ടിലെ ലോക റെക്കോർഡ് 35 തവണ[2] തിരുത്തിക്കുറിച്ചിട്ടുണ്ട്. 6 മീറ്റർ കടന്ന ആദ്യ പോൾ വോൾട്ട് താരവും, 2009 മാർച്ചിലെ കണക്കുകൾ പ്രകാരം 6.10 മീറ്റർ കടന്ന ലോകത്തിലെ തന്നെ ഏക പോൾവോൾട്ട് താ‍രവും ബുബ്കയാണ്[3][4].

അവലംബം

[തിരുത്തുക]
  1. International Olympic Committee. "Mr. Sergey BUBKA". Official website of the Olympic Movement. Retrieved 2008-07-13. ...voted world's best athlete on several occasions.
  2. "Bubka says farewell". BBC News. 4 February 2001. Retrieved 2007-08-26.
  3. "Top Lists: Pole Vault". IAAF.org. Retrieved 2009-06-29. (Indoor)
  4. "Top Lists: Pole Vault". IAAF.org. Retrieved 2009-06-29. (Outdoor)

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി Men's Track & Field Athlete of the Year
1988
പിൻഗാമി
മുൻഗാമി United Press International
Athlete of the Year

1991
പിൻഗാമി
മുൻഗാമി Men's Track & Field Athlete of the Year
1991
പിൻഗാമി
കായിക സ്ഥാനമാനങ്ങൾ
മുൻഗാമി Men's Pole Vault Best Year Performance
1984 – 1989
പിൻഗാമി
മുൻഗാമി Men's Pole Vault Best Year Performance
1991 – 1994
പിൻഗാമി
മുൻഗാമി Men's Pole Vault Best Year Performance
1996 – 1997
പിൻഗാമി