Jump to content

"ഇഎക്സ്റ്റി ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
No edit summary
InternetArchiveBot (സംവാദം | സംഭാവനകൾ)
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
| website = {{URL|https://www.sencha.com/products/extjs/}}
| website = {{URL|https://www.sencha.com/products/extjs/}}
}}
}}
ഇന്ററാക്റ്റീവായ വെബ് അപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനായുള്ള ഒരു ജാവാസ്ക്രിപ്റ്റ് അപ്ലിക്കേഷൻ ചട്ടക്കൂടാണ് '''ഇഎക്സ്ടി ജെഎസ്'''. [[അജാക്സ്]], [[ഡൈനാമിക് എച്ച്ടിഎം‌എൽ|ഡിഎച്ച്ടിഎം‌എൽ]], [[ഡോക്യുമെന്റ് ഒബ്ജെക്റ്റ് മോഡൽ|ഡോം സ്ക്രിപ്റ്റിങ്ങ്]] എന്നിവ ഉപയോഗിച്ചാണ് ഈ ചട്ടക്കൂട് തയ്യാറാക്കിയിട്ടുള്ളത്. [[വൈയുഐ ലൈബ്രറി|വൈയുഐ]] എന്ന ലൈബ്രറിയുടെ എക്സ്റ്റക്ഷനായി ജാക്ക് സ്ലോസം നിർമ്മിച്ച ഈ ടൂൾ, ഇപ്പോൾ [[ജെക്വറി]], [[പ്രോട്ടോടൈപ്പ് ജാവാസ്ക്രിപ്റ്റ് ചട്ടക്കൂട്|പ്രോട്ടോടൈപ്പ്]] എന്നിവയുമായും ചേർന്ന് പ്രവർത്തിക്കും. 1.1 വേർഷൻ മുതൽ മറ്റു ലൈബ്രറികളുടെ സഹായമില്ലാതെ തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ മറ്റു ലൈബ്രറികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്.<ref>{{cite web|url=http://yuiblog.com/blog/2006/10/10/ten-questions-slocum/|title=Ten Questions with YAHOO.ext Author Jack Slocum.|access-date=2015-08-11}}</ref><ref>{{cite web|url=https://twitter.com/jackslocum/status/323672362883104768|title=@jackslocum #ExtJS 1.0 was released April 15th, 2007. Happy birthday. @Sencha |publisher=Jack Slocum|access-date=2013-04-14}}</ref>ഇത് ഒരു ലളിതമായ കമ്പോണന്റ് ചട്ടക്കൂടായും (ഉദാഹരണത്തിന്, സ്റ്റാറ്റിക് പേജുകളിൽ ഡൈനാമിക് ഗ്രിഡുകൾ സൃഷ്ടിക്കുന്നതിന്) മാത്രമല്ല [[സിംഗിൾ പേജ് ആപ്ലിക്കേഷൻ|സിംഗിൾ-പേജ് ആപ്ലിക്കേഷനുകൾ]](എസ്‌പി‌എ) നിർമ്മിക്കുന്നതിനുള്ള പൂർണ്ണതയുള്ള ചട്ടക്കൂടായും ഉപയോഗിക്കാം.
ഇന്ററാക്റ്റീവായ വെബ് അപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനായുള്ള ഒരു ജാവാസ്ക്രിപ്റ്റ് അപ്ലിക്കേഷൻ ചട്ടക്കൂടാണ് '''ഇഎക്സ്ടി ജെഎസ്'''. [[അജാക്സ്]], [[ഡൈനാമിക് എച്ച്ടിഎം‌എൽ|ഡിഎച്ച്ടിഎം‌എൽ]], [[ഡോക്യുമെന്റ് ഒബ്ജെക്റ്റ് മോഡൽ|ഡോം സ്ക്രിപ്റ്റിങ്ങ്]] എന്നിവ ഉപയോഗിച്ചാണ് ഈ ചട്ടക്കൂട് തയ്യാറാക്കിയിട്ടുള്ളത്. [[വൈയുഐ ലൈബ്രറി|വൈയുഐ]] എന്ന ലൈബ്രറിയുടെ എക്സ്റ്റക്ഷനായി ജാക്ക് സ്ലോസം നിർമ്മിച്ച ഈ ടൂൾ, ഇപ്പോൾ [[ജെക്വറി]], [[പ്രോട്ടോടൈപ്പ് ജാവാസ്ക്രിപ്റ്റ് ചട്ടക്കൂട്|പ്രോട്ടോടൈപ്പ്]] എന്നിവയുമായും ചേർന്ന് പ്രവർത്തിക്കും. 1.1 വേർഷൻ മുതൽ മറ്റു ലൈബ്രറികളുടെ സഹായമില്ലാതെ തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ മറ്റു ലൈബ്രറികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്.<ref>{{cite web|url=http://yuiblog.com/blog/2006/10/10/ten-questions-slocum/|title=Ten Questions with YAHOO.ext Author Jack Slocum.|access-date=2015-08-11|archive-date=2015-09-13|archive-url=https://web.archive.org/web/20150913002531/http://yuiblog.com/blog/2006/10/10/ten-questions-slocum/|url-status=dead}}</ref><ref>{{cite web|url=https://twitter.com/jackslocum/status/323672362883104768|title=@jackslocum #ExtJS 1.0 was released April 15th, 2007. Happy birthday. @Sencha |publisher=Jack Slocum|access-date=2013-04-14}}</ref>ഇത് ഒരു ലളിതമായ കമ്പോണന്റ് ചട്ടക്കൂടായും (ഉദാഹരണത്തിന്, സ്റ്റാറ്റിക് പേജുകളിൽ ഡൈനാമിക് ഗ്രിഡുകൾ സൃഷ്ടിക്കുന്നതിന്) മാത്രമല്ല [[സിംഗിൾ പേജ് ആപ്ലിക്കേഷൻ|സിംഗിൾ-പേജ് ആപ്ലിക്കേഷനുകൾ]](എസ്‌പി‌എ) നിർമ്മിക്കുന്നതിനുള്ള പൂർണ്ണതയുള്ള ചട്ടക്കൂടായും ഉപയോഗിക്കാം.

ഇഎക്സ്ടി ജെഎസിന് പതിപ്പ് 1.1 മുതൽ എക്സ്റ്റേണൽ ലൈബ്രറികളിൽ ഡിപെൻഡെൻസീസ് ഇല്ല.<ref>As of version 2.0, Ext JS works with different base libraries or adapters. (e.g. [[YUI Library|YUI]], [[jQuery]], [[Prototype JavaScript Framework|Prototype]]), or it can work [[:wikt:stand-alone|stand-alone]]. The capability to work with multiple base libraries was removed in the 4.0 release.</ref>ഇഎക്സ്ടി ജെഎസ് ഒരൊറ്റ സ്ക്രിപ്റ്റായി (എല്ലാ ക്ലാസുകളും ഘടകങ്ങളും ഒരു ഫയലിൽ) അല്ലെങ്കിൽ സെഞ്ച സിഎംഡി(Sencha Cmd) ഉപയോഗിച്ച് ആപ്ലിക്കേഷൻ നിർമ്മിക്കുന്നതിലൂടെ ഉപയോഗിക്കാം.
==സവിശേഷതകൾ==
===ജിയുഐ കൺട്രോൾസ്(കമ്പോണൻസ്)===
ഇഎക്സ്ടി ജെഎസിൽ വെബ് ആപ്ലിക്കേഷനുകൾക്കുള്ളിൽ ഉപയോഗിക്കുന്നതിന് ജിയുഐ-അടിസ്ഥാനത്തിലുള്ള ഫോം നിയന്ത്രണങ്ങൾ (അല്ലെങ്കിൽ "വിജറ്റുകൾ") ഉൾപ്പെടുന്നു:
*ടെക്സ്റ്റ് ഫീൽഡും ടെക്സ്റ്റ് ഏരിയ ഇൻപുട്ട് നിയന്ത്രണങ്ങളും
*ഒരു പോപ്പ്-അപ്പ് ഡേറ്റ്-പിക്കർ ഉള്ള ഡേറ്റ് ഫീൽഡുകൾ
*ന്യുമെറിക് ഫീൽഡുകൾ
*ലിസ്റ്റ് ബോക്സും കോംബോ ബോക്സുകളും
*റേഡിയോ, ചെക്ക്ബോക്സ് കൺട്രോളുകൾ
*എച്ച്ടിഎംഎൽ(html) എഡിറ്റർ കൺട്രോൾ
*ഗ്രിഡ് കൺട്രോൾ (വായിക്കാൻ മാത്രമുള്ളതും എഡിറ്റ് ചെയ്യാവുന്നതുമായ മോഡുകൾ, തരംതിരിക്കാവുന്ന ഡാറ്റ, ലോക്ക് ചെയ്യാവുന്നതും വലിച്ചിടാവുന്നതുമായ കോളങ്ങൾ, കൂടാതെ മറ്റ് വിവിധ സവിശേഷതകൾ എന്നിവയോടൊപ്പം ചേർക്കുന്നു)
*ട്രീ കൺട്രോൾ
*ടാബ് പാനലുകൾ
*ടൂൾബാറുകൾ
*ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ-സ്റ്റൈൽ മെനുകൾ
*ഒരു ഫോമിനെ ഒന്നിലധികം ഉപവിഭാഗങ്ങളായി വിഭജിക്കാൻ അനുവദിക്കുന്ന മേഖല പാനലുകൾ
*സ്ലൈഡറുകൾ
*വെക്റ്റർ ഗ്രാഫിക്സ് ചാർട്ടുകൾ
==അവലംബം==
==അവലംബം==
[[വർഗ്ഗം:ജാവാസ്ക്രിപ്റ്റ് ലൈബ്രറികൾ]]
[[വർഗ്ഗം:ജാവാസ്ക്രിപ്റ്റ് ലൈബ്രറികൾ]]

01:51, 27 നവംബർ 2022-നു നിലവിലുള്ള രൂപം

ഇഎക്സ്റ്റി ജെഎസ് ജാവാസ്ക്രിപ്റ്റ് ഫ്രെയിംവർക്ക്
Stable release
7.6.0 / ഓഗസ്റ്റ് 31 2022 (2022-08-31), 864 ദിവസങ്ങൾ മുമ്പ്[1]
തരംJavaScript library
അനുമതിപത്രംProprietary
വെബ്‌സൈറ്റ്www.sencha.com/products/extjs/

ഇന്ററാക്റ്റീവായ വെബ് അപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനായുള്ള ഒരു ജാവാസ്ക്രിപ്റ്റ് അപ്ലിക്കേഷൻ ചട്ടക്കൂടാണ് ഇഎക്സ്ടി ജെഎസ്. അജാക്സ്, ഡിഎച്ച്ടിഎം‌എൽ, ഡോം സ്ക്രിപ്റ്റിങ്ങ് എന്നിവ ഉപയോഗിച്ചാണ് ഈ ചട്ടക്കൂട് തയ്യാറാക്കിയിട്ടുള്ളത്. വൈയുഐ എന്ന ലൈബ്രറിയുടെ എക്സ്റ്റക്ഷനായി ജാക്ക് സ്ലോസം നിർമ്മിച്ച ഈ ടൂൾ, ഇപ്പോൾ ജെക്വറി, പ്രോട്ടോടൈപ്പ് എന്നിവയുമായും ചേർന്ന് പ്രവർത്തിക്കും. 1.1 വേർഷൻ മുതൽ മറ്റു ലൈബ്രറികളുടെ സഹായമില്ലാതെ തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ മറ്റു ലൈബ്രറികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്.[2][3]ഇത് ഒരു ലളിതമായ കമ്പോണന്റ് ചട്ടക്കൂടായും (ഉദാഹരണത്തിന്, സ്റ്റാറ്റിക് പേജുകളിൽ ഡൈനാമിക് ഗ്രിഡുകൾ സൃഷ്ടിക്കുന്നതിന്) മാത്രമല്ല സിംഗിൾ-പേജ് ആപ്ലിക്കേഷനുകൾ(എസ്‌പി‌എ) നിർമ്മിക്കുന്നതിനുള്ള പൂർണ്ണതയുള്ള ചട്ടക്കൂടായും ഉപയോഗിക്കാം.

ഇഎക്സ്ടി ജെഎസിന് പതിപ്പ് 1.1 മുതൽ എക്സ്റ്റേണൽ ലൈബ്രറികളിൽ ഡിപെൻഡെൻസീസ് ഇല്ല.[4]ഇഎക്സ്ടി ജെഎസ് ഒരൊറ്റ സ്ക്രിപ്റ്റായി (എല്ലാ ക്ലാസുകളും ഘടകങ്ങളും ഒരു ഫയലിൽ) അല്ലെങ്കിൽ സെഞ്ച സിഎംഡി(Sencha Cmd) ഉപയോഗിച്ച് ആപ്ലിക്കേഷൻ നിർമ്മിക്കുന്നതിലൂടെ ഉപയോഗിക്കാം.

സവിശേഷതകൾ

[തിരുത്തുക]

ജിയുഐ കൺട്രോൾസ്(കമ്പോണൻസ്)

[തിരുത്തുക]

ഇഎക്സ്ടി ജെഎസിൽ വെബ് ആപ്ലിക്കേഷനുകൾക്കുള്ളിൽ ഉപയോഗിക്കുന്നതിന് ജിയുഐ-അടിസ്ഥാനത്തിലുള്ള ഫോം നിയന്ത്രണങ്ങൾ (അല്ലെങ്കിൽ "വിജറ്റുകൾ") ഉൾപ്പെടുന്നു:

  • ടെക്സ്റ്റ് ഫീൽഡും ടെക്സ്റ്റ് ഏരിയ ഇൻപുട്ട് നിയന്ത്രണങ്ങളും
  • ഒരു പോപ്പ്-അപ്പ് ഡേറ്റ്-പിക്കർ ഉള്ള ഡേറ്റ് ഫീൽഡുകൾ
  • ന്യുമെറിക് ഫീൽഡുകൾ
  • ലിസ്റ്റ് ബോക്സും കോംബോ ബോക്സുകളും
  • റേഡിയോ, ചെക്ക്ബോക്സ് കൺട്രോളുകൾ
  • എച്ച്ടിഎംഎൽ(html) എഡിറ്റർ കൺട്രോൾ
  • ഗ്രിഡ് കൺട്രോൾ (വായിക്കാൻ മാത്രമുള്ളതും എഡിറ്റ് ചെയ്യാവുന്നതുമായ മോഡുകൾ, തരംതിരിക്കാവുന്ന ഡാറ്റ, ലോക്ക് ചെയ്യാവുന്നതും വലിച്ചിടാവുന്നതുമായ കോളങ്ങൾ, കൂടാതെ മറ്റ് വിവിധ സവിശേഷതകൾ എന്നിവയോടൊപ്പം ചേർക്കുന്നു)
  • ട്രീ കൺട്രോൾ
  • ടാബ് പാനലുകൾ
  • ടൂൾബാറുകൾ
  • ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ-സ്റ്റൈൽ മെനുകൾ
  • ഒരു ഫോമിനെ ഒന്നിലധികം ഉപവിഭാഗങ്ങളായി വിഭജിക്കാൻ അനുവദിക്കുന്ന മേഖല പാനലുകൾ
  • സ്ലൈഡറുകൾ
  • വെക്റ്റർ ഗ്രാഫിക്സ് ചാർട്ടുകൾ

അവലംബം

[തിരുത്തുക]
  1. "Ext JS 7.6 Has Arrived". Sencha.com. 31 August 2022. Retrieved 17 September 2022.
  2. "Ten Questions with YAHOO.ext Author Jack Slocum". Archived from the original on 2015-09-13. Retrieved 2015-08-11.
  3. "@jackslocum #ExtJS 1.0 was released April 15th, 2007. Happy birthday. @Sencha". Jack Slocum. Retrieved 2013-04-14.
  4. As of version 2.0, Ext JS works with different base libraries or adapters. (e.g. YUI, jQuery, Prototype), or it can work stand-alone. The capability to work with multiple base libraries was removed in the 4.0 release.