"വക്കം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പുതിയ താള്‍: == സ്വാതന്ത്യ്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം == [[ഇന്ത്യന്‍ സ്... |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[ചിറയിന്‍കീഴ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''വക്കം '''.<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=242&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (വക്കം ഗ്രാമപഞ്ചായത്ത്)]</ref>. [[ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്|ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ]] ഭാഗമാണിത്. |
|||
== |
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം == |
||
[[ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമരചരിത്രത്തില്‍]] ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ [[ഐ.എന്‍.എ.]] നേതാവ് [[വക്കം അബ്ദുല്‍ ഖാദര്‍]] തുടങ്ങിയ അതുല്യ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ നാടാണിത്. 1905-ല്‍ ഇംഗ്ളണ്ടില്‍ നിന്നും ഒരു പ്രസ്സ് വരുത്തി പത്രപ്രവര്‍ത്തനത്തിലൂടെ നാടിന്റെ മോചനമാര്‍ഗത്തിന്. തൂലിക പടവാളാക്കിയ [[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള]] ചുമതലയേല്‍പ്പിച്ചയാളാണ്, മതപണ്ഡിതനായ വക്കം മൌലവി. തുടര്‍ന്ന് അരചനെ കെടുത്തെന്നും, ദിവാന്‍ ഭരണത്തെ വിമര്‍ശിക്കുന്നതിനായി പത്രം പുറിത്തിറക്കിയെന്നും ആരോപിച്ച് പ്രസ്സ് കണ്ടുകെട്ടുകയും രാമകൃഷ്ണ പിള്ളയെ നാടുകടത്തുകയും ചെയ്തു. |
[[ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമരചരിത്രത്തില്‍]] ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ [[ഐ.എന്‍.എ.]] നേതാവ് [[വക്കം അബ്ദുല്‍ ഖാദര്‍]] തുടങ്ങിയ അതുല്യ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ നാടാണിത്. 1905-ല്‍ ഇംഗ്ളണ്ടില്‍ നിന്നും ഒരു പ്രസ്സ് വരുത്തി പത്രപ്രവര്‍ത്തനത്തിലൂടെ നാടിന്റെ മോചനമാര്‍ഗത്തിന്. തൂലിക പടവാളാക്കിയ [[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള]] ചുമതലയേല്‍പ്പിച്ചയാളാണ്, മതപണ്ഡിതനായ വക്കം മൌലവി. തുടര്‍ന്ന് അരചനെ കെടുത്തെന്നും, ദിവാന്‍ ഭരണത്തെ വിമര്‍ശിക്കുന്നതിനായി പത്രം പുറിത്തിറക്കിയെന്നും ആരോപിച്ച് പ്രസ്സ് കണ്ടുകെട്ടുകയും രാമകൃഷ്ണ പിള്ളയെ നാടുകടത്തുകയും ചെയ്തു. |
||
13:13, 25 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് വക്കം .[1]. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്ത മതമൈത്രിയുടെ പ്രയോക്താവായ ഐ.എന്‍.എ. നേതാവ് വക്കം അബ്ദുല്‍ ഖാദര്‍ തുടങ്ങിയ അതുല്യ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ നാടാണിത്. 1905-ല്‍ ഇംഗ്ളണ്ടില്‍ നിന്നും ഒരു പ്രസ്സ് വരുത്തി പത്രപ്രവര്‍ത്തനത്തിലൂടെ നാടിന്റെ മോചനമാര്‍ഗത്തിന്. തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ചുമതലയേല്‍പ്പിച്ചയാളാണ്, മതപണ്ഡിതനായ വക്കം മൌലവി. തുടര്‍ന്ന് അരചനെ കെടുത്തെന്നും, ദിവാന്‍ ഭരണത്തെ വിമര്‍ശിക്കുന്നതിനായി പത്രം പുറിത്തിറക്കിയെന്നും ആരോപിച്ച് പ്രസ്സ് കണ്ടുകെട്ടുകയും രാമകൃഷ്ണ പിള്ളയെ നാടുകടത്തുകയും ചെയ്തു.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍
റൈട്ടര്‍വിള സ്കൂള്‍ 1909-ð സ്ഥാപിച്ചു. പൊട്ടച്ചന്‍ വിളാകം മലയാളം മിഡില്‍ സ്കൂള്‍ (ഇന്നത്തെ ഹൈസ്കൂള്‍) പെണ്‍പള്ളിക്കൂടവുമാണത്. കേരളത്തിð ആദ്യമായുണ്ടായ പ്രൊഫഷണല്‍ നാടകവേദിയെന്ന് വിശേഷിപ്പിക്കാവുന്ന 'വക്കം കലാകേന്ദ്രം' തുടങ്ങിയ ഓട്ടനവധി പ്രസ്ഥാനങ്ങള്‍ അക്കാലത്തുണ്ടായി. മുന്നൂറില്‍പ്പരം വര്‍ഷംമുമ്പ് ചേപ്പേടുകളില്‍ നാഗരലിപിയില്‍ ശുദ്ധമായ വടിവില്‍ പേര് എഴുതി കയ്യൊപ്പു വയ്ക്കാന്‍ കഴിയുന്ന ഈഴവ സ്ത്രീകള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. ഈയ്യം ഉരിക്കി ഒഴുകുന്ന മേലാളന്മാരുടെ തേര്‍വാഴ്ച നടക്കുന്ന സമയത്തായിരുന്നു ഈ ഉന്നത വിദ്യാഭ്യാസം നടന്നത്.
ഗതാഗതം
നിലയ്ക്കാമുക്കില്‍ നിന്നും 3 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച കായിക്കരകടവ് റോഡിന്റെ നിര്‍മ്മാണവും പൊതുജനസഹകരണത്തോടെയാണ് നടത്തിയത്. ജലഗതാഗതമായിരുന്നു ഇന്നാട്ടുകാര്‍ ഉപയോഗിച്ചിരുന്നത്.
പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍
1954-ലാണ് വക്കത്ത് ആദ്യത്തെ പഞ്ചായത്ത് നിലവില്‍ വന്നത്. വക്കം ഭരതനായിരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.
ഭൂപ്രകൃതി
സമുദ്ര നിരപ്പില്‍നിന്നും ഉദ്ദേശം 7.5 മീ. ഉയരത്തിലാണ് ഈ പ്രദേശം. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ സമതലപ്രദേശം, ചരിവുപ്രദേശം ചതുപ്പപ്രദേശം എന്നിങ്ങനെ തരംതിരിക്കാം. ചെമ്മണ്ണും ചരലും പശിമരാശിമണ്ണും കലര്‍ന്ന ഒരു പ്രത്യേക തരംമണ്ണാണ് ഇവിടെയുള്ളത്.
ജലപ്രകൃതി
അഞ്ചുതെങ്ങ് കായലും, മുതലപ്പൊഴിയും, ജലാശയങ്ങളും, ചെറിയതോടും, കുത്തനെയുള്ള നീരൊഴുക്കും ആണ് ഈ പഞ്ചായത്തിലെ ജല സ്രോതസ്സുകള്‍
ആരാധനാലയങ്ങള്‍
പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം, ദേവേശ്വര ക്ഷേത്രം, കിഴക്കേ ജമാഅത്ത്, കായക്വാരം പള്ളി തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍.