Jump to content

സുഭാഷ് മുഖോപാധ്യായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
19:27, 25 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gnoeee (സംവാദം | സംഭാവനകൾ) (വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് ലഭിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുഭാഷ് മുഖോപാധ്യായ
സുഭാഷ് മുഖോപാധ്യായ
സുഭാഷ് മുഖോപാധ്യായ
ജനനം(1919-02-12)12 ഫെബ്രുവരി 1919
കൽക്കട്ട (ഇപ്പോൾ കൊൽക്കത്ത), പശ്ചിമബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ
മരണം2003 ജൂലൈ 8 (84 വയസ്സ്)
തൊഴിൽകവി
ദേശീയത ഇന്ത്യ
Genreനോവലുകൾ, കവിതകൾ, ലിബ്രെറ്റോ

സുഭാഷ് മുഖോപാധ്യായ 20-ആം നൂറ്റാണ്ടിലെ പ്രധാന ബെംഗാളി കവികളിൽ ഒരാളായിരുന്നു. 1919 ഫെബ്രുവരി 12-ന് പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ ജനിച്ചു. വിദ്യാലയ ജീവിതത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചു.

1940-ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ ആദ്യ കൃതിയായ പഡതിക് (കാലാൾ പടയാളി) രചിച്ചു. 1964-ൽ സാഹിത്യ അക്കാദമി പുരസ്കാരവും 1991-ൽ ജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു. ചിർക്കുട്, അഗ്നികോൺ, ഏ ഭായ്, ഫൂൽ ഫുഡക് തുടങ്ങിയവ മറ്റ് പ്രധാന കൃതികളിൽ ചിലതാണ്.

2003 ജൂലൈ 8-ന് കൊൽക്കത്തയിൽ വച്ച് അന്തരിച്ചു.

അവലംബം

[തിരുത്തുക]