Jump to content

വക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
01:18, 6 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

kadavathur

Vakkom
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Thiruvananthapuram
ഉപജില്ല Chirayinkeezhu
Panchayat President THAJUNNISA
ലോകസഭാ മണ്ഡലം Attingal
നിയമസഭാ മണ്ഡലം Attingal
ജനസംഖ്യ
ജനസാന്ദ്രത
20,899 (2001—ലെ കണക്കുപ്രകാരം)
3,732/കിമീ2 (3,732/കിമീ2)
സാക്ഷരത 90.6%%
ഭാഷ(കൾ) Malayalam
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 5.6 km² (2 sq mi)
ദൂരം
കോഡുകൾ

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ്‌ വക്കം. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കായൽ ജലത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്‌ ഈ പ്രദേശം. അഞ്ചെങ്ങോ, കടയ്ക്കാവൂർ, വെട്ടൂർ, ചെറുന്നിയൂർ, മണമ്പൂർ എന്നിവയാണ്‌ അടുത്തുള്ള പഞ്ചായത്തുകൾ. 9 കിലോമീറ്ററിനുള്ളിലുള്ള രണ്ട് പട്ടണങ്ങളാണ്‌ വർക്കലയും, ആറ്റിങ്ങലും.

അവലംബം

[തിരുത്തുക]
  1. "India Post :Pincode Search". Archived from the original on 2012-05-20. Retrieved 2008-12-16.