Jump to content

പ്രിയങ്ക നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
പ്രിയങ്ക നായർ
ജനനം (1985-06-30) 30 ജൂൺ 1985  (39 വയസ്സ്)
തൊഴിൽ
  • Actress
  • model
സജീവ കാലം2000 – present
ജീവിതപങ്കാളി(കൾ)
ലോറൻസ് റാം
(m. 2012)
കുട്ടികൾ1

ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് പ്രിയങ്ക നായർ. മോഡലിങ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഇവർ 2006-ൽ വെയിൽ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

പുരസ്കാരങ്ങൾ

ഏഷ്യാനെറ്റ് ഫിലിം അവാർഡ്

കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്

അഭിനയിച്ച ചലച്ചിത്രങ്ങൾ

വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2006 വെയിൽ തങ്കം തമിഴ്
2007 തൊലൈപ്പേശി തമിഴ്
2007 തിരുത്തം സാഹിറ തമിഴ്
2007 കിച്ചാമണി എം.ബി.എ. മലയാളം
2008 വിലാപങ്ങൾക്കപ്പുറം മലയാളം മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം
2009 ഭൂമിമലയാളം മലയാളം
2009 സമസ്തകേരളം പി.ഒ. രാധ മലയാളം
2009 ഇവിടം സ്വർഗ്ഗമാണ് ബെറ്റ്സി മലയാളം
2011 ഓർമ്മ മാത്രം സഫിയ മലയാളം
2011 സിന്ദഗി കന്നഡ
2012 സേങ്കത്തു ഭൂമിയിലേ വൈരശിലൈ തമിഴ്
വാനം പറഞ്ഞ ശീമയിലേ - തമിഴ്
2013 പൊട്ടാസ് ബോംബ് സന്തോഷിന്റെ സുഹൃത്ത് മലയാളം
2015 കുംബസാരം ആയിഷ മലയാളം
2016 മാൽഗുഡി ഡേയ്സ് സ്വാതി മലയാളം
ജലം സീത ലക്ഷ്മി മലയാളം
ലീല സി കെ ബിന്ദു മലയാളം
2017 വെളിപാടിന്റെ പുസ്തകം ജയന്തി മലയാളം
ക്രോസ്‌റോഡ് ദേവി മലയാളം വിഭാഗം : "കാവൽ"
മുല്ലപ്പൂ പൊട്ട് ഡോക്ടർ മലയാളം ഷോർട്ട് ഫിലിം
2018 സുഖമാനോ ദവീടെ ജാൻസി ടീച്ചർ മലയാളം
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ അവൾ തന്നെ മലയാളം
2019 പെങ്ങളില ഡോ. രാധാലക്ഷ്മി മലയാളം
മാസ്ക് ഡോ. റസിയ ബീഗം മലയാളം
ദ ബെറ്റർ ഹാഫ് കാമുകി/ഭാര്യ മലയാളം ഷോർട്ട് ഫിലിം
2020 ഉത്രാൻ കമലി തമിഴ്
ജോഷ്വ ആനി മലയാളം
2021 ലൈവ് ടെലികാസ്റ്റ് ശെൻബഗം തമിഴ് ഡിസ്നി + ഹോട്ട്സ്റ്റാർ വെബ് സീരീസ്
ഹോം അന്നമ്മച്ചി(ചെറുപ്പകാലം) മലയാളം ആമസോൺ പ്രൈം വീഡിയോ റിലീസ്
2022 അന്താക്ഷരി ചിത്ര മലയാളം സോണി ലിവ് റിലീസ്
ജന ഗണ മന അനിത നായർ മലയാളം
12th മാൻ ആനി മലയാളം ഡിസ്നി + ഹോട്ട്സ്റ്റാർ റിലീസ്
കടുവ തങ്കം മലയാളം
വരാൽ വൃന്ദ മലയാളം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ