ഏപ്രിൽ 28
ദൃശ്യരൂപം
(April 28 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 28 വർഷത്തിലെ 117(അധിവർഷത്തിൽ 118)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1792 - ഫ്രാൻസ് ഓസ്ട്രിയൻ നെതർലന്റ്സിനെ (ഇന്നത്തെ ബെൽജിയം) ആക്രമിച്ചു. ഇത് ഫ്രഞ്ച് വിപ്ലവത്തിന് തുടക്കംകുറിച്ചു.
- 1945 - ബെനിറ്റോ മുസോളിനി വധിക്കപ്പെട്ടു
- 1952 - ജപ്പാനിൽ അമേരിക്കയുടെ അധിനിവേശം അവസാനിച്ചു.
- 2001 - കോടീശ്വരൻ ഡെന്നിസ് ടിറ്റോ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരിയായി