കാമിലിയ സസാൻക്വാ
ദൃശ്യരൂപം
(Camellia sasanqua എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Camellia sasanqua | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | C. sasanqua
|
Binomial name | |
Camellia sasanqua |
ചൈനയുടെയും ജപ്പാന്റെയും തദ്ദേശവാസിയായ കാമിലിയ സസാൻക്വാ, [1]സമുദ്രനിരപ്പിൽനിന്ന് 900 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. 5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം നിത്യഹരിത കുറ്റിച്ചെടിയാണ്. ഇലകൾ വീതിയേറിയ ദീർഘവൃത്താകൃതിയാണ്. 3-7 സെന്റീമീറ്റർ നീളവും 1.2-3 സെന്റീമീറ്റർ വീതിയുമുണ്ട്. പൂക്കൾക്ക് 5-7 സെന്റീമീറ്റർ വ്യാസമുള്ളവയാണ്. 5-8 വെള്ള നിറത്തിലുള്ള ഇരുണ്ട പിങ്ക് ദളങ്ങളും ഇവയ്ക്ക് കാണപ്പെടുന്നു.
ചരിത്രവും ഉപയോഗങ്ങളും.
[തിരുത്തുക]എഡോ കാലഘട്ടത്തിലെ തുടക്കത്തിൽ, കാമലിയ സസാൻക്വായുടെ കൃഷികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ സസ്യത്തിന്റെ കൃഷിയിൽ ആദ്യ റെക്കോഡ് നിർമ്മിച്ചത് ഇഹെ ഇട്ടോ (1695-1733) ആണ്.[2] ജപ്പാനിൽ ഇതിനെ കാമലിയയായി കണക്കാക്കുന്നില്ല പകരം ഇതിനെ സസങ്ക (サ ザ ン カ, 山 茶花) എന്ന് വിളിക്കുന്നു.[3]
അവലംബം
[തിരുത്തുക]- Bretschneider, E. (1898) History of European Botanical Discoveries in China, Volumes 1-2. (Sampson Low, Marston and Company).
Wikimedia Commons has media related to Camellia sasanqua.