Jump to content

പളുങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Palunku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പളുങ്ക്
സംവിധാനംബ്ലെസ്സി
നിർമ്മാണംഹൗലി പൊറ്റൂർ
രചനബ്ലെസ്സി
അഭിനേതാക്കൾമമ്മൂട്ടി
ലക്ഷ്മി ശർമ്മ
നസ്രിയ നസീം
ബേബി നിവേദിത
ജഗതി ശ്രീകുമാർ
സംഗീതംമോഹൻ സിത്താര
ഛായാഗ്രഹണംസന്തോഷ് തുണ്ടിയിൽ
ചിത്രസംയോജനംരാജ മുഹമ്മദ്
സ്റ്റുഡിയോഡ്രീം ടീം പ്രൊഡക്ഷൻസ്
റിലീസിങ് തീയതിഡിസംബർ 22 2006
രാജ്യം ഇന്ത്യ
ഭാഷമലയാളം

ബ്ലെസി സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പളുങ്ക്. മമ്മൂട്ടി നായക വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബേബി നസ്റിയ നസ്റീം, ലക്ഷ്മി ശർമ്മ, ബേബി നിവേദിത, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്നു.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]