Jump to content

സോഫിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sofia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോഫിയ

София
The Alexander Nevsky Cathedral
പതാക സോഫിയ
Flag
ഔദ്യോഗിക ചിഹ്നം സോഫിയ
Coat of arms
Position of Sofia in Bulgaria
Position of Sofia in Bulgaria
CountryBulgaria
ProvinceSofia-City
ഭരണസമ്പ്രദായം
 • MayorBoyko Borisov
വിസ്തീർണ്ണം
 • മെട്രോ
1,349 ച.കി.മീ.(521 ച മൈ)
ഉയരം
550 മീ(1,800 അടി)
ജനസംഖ്യ
 (2009-03-15)
 • CityIncrease1,404,929
 • ജനസാന്ദ്രത1,040/ച.കി.മീ.(2,700/ച മൈ)
 • മെട്രോപ്രദേശം
Increase1,449,108
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
വെബ്സൈറ്റ്sofia.bg

ബൾഗേറിയയുടെ തലസ്ഥാനമാണ്‌ സോഫിയ (ബൾഗേറിയൻ: София, pronounced [ˈsɔfija] ). ബൾഗേറിയയിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 14 ലക്ഷം ആണ്‌. ഏഴായിരം വർഷത്തോളം പഴക്കമുള്ള ഈ നഗരം യൂറോപ്പിലെ പുരാതനനഗരങ്ങളിൽ ഒന്നാണ്‌.

ഭൂമിശാസ്ത്രം

[തിരുത്തുക]

ബാൾക്കൻ പ്രദേശത്തിന്റെ മദ്ധ്യത്തിലായി വിടോഷ മലയുടെ താഴ്‌വാരത്തിലായാണ് സോഫിയ നഗരം സ്ഥിതി ചെയ്യുന്നത്.‌ ഈ നഗരം സ്ഥിതിചെയ്യുന്ന സോഫിയ താഴ്‌വര നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു, അഡ്രിയാറ്റിക് കടൽ, മദ്ധ്യ യൂറോപ്പ്, കരിങ്കടൽ എന്നിവയുമായി മൂന്ന് ചുരങ്ങൾ ഈ നഗരത്തെ ബന്ധിപ്പിക്കുന്നു.

Sofia seen from low orbit

കാലാവസ്ഥ

[തിരുത്തുക]

ചൂടും കൂടിയ ആർദ്രതയുമുള്ള കാലാവസ്ഥയുമാണ്‌ ഇവിടേത്തത്. (Koppen Cfb)[1]. ഉഷ്ണകാലത്തെ കൂടിയ താപനില ചിലപ്പോൾ 40 °C വരെ ഉയറാറുണ്ട്.


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-02-05. Retrieved 2009-02-05.
  2. "www.weatherbase.com".