ശ്രീകാര്യം
ദൃശ്യരൂപം
(Sreekariyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീകാര്യം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
സമയമേഖല | IST (UTC+5:30) |
8°32′56″N 76°55′02″E / 8.548817°N 76.917300°E തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ശ്രീകാര്യം. തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കിലോമീറ്റർ ദൂരെ ദേശീയപാത 66-ന് അരികിലാണ് ഈ പട്ടണം നില കൊള്ളുന്നത്. ഒരു കച്ചവടകേന്ദ്രമാണിവിടം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഒരു പ്രധാന ഗവേഷണകേന്ദ്രവും, നിരവധി ചെറുകിട കച്ചവടസ്ഥാപനങ്ങളും ഉള്ള സ്ഥലമാണിത്. അടുത്തകാലത്ത് പശുക്കളുടെ പേരിൽ പ്രസിദ്ധമായ ഇളംകുളം മഹാദേവക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ശ്രീകാര്യത്തെ സീ.റ്റി.സി.ആർ.ഐ ഗവേഷണ കേന്ദ്രം Archived 2007-09-30 at the Wayback Machine
അവലംബം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]