Jump to content

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
20:04, 1 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vis M (സംവാദം | സംഭാവനകൾ) (ഉച്ചാരണം)
മലയാള അക്ഷരം
ഇ മലയാളം അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം I (i)
തരം ഹ്രസ്യം
ക്രമാവലി (മൂന്ന്-3)
ഉച്ചാരണസ്ഥാനം താലവ്യം
ഉച്ചാരണരീതി അസ്പൃഷ്ട്ടം
ഉച്ചാരണം
സമാനാക്ഷരം
സന്ധ്യാക്ഷരം ,
സർവ്വാക്ഷരസംഹിത U+0D07[1]
ഉപയോഗതോത് ഏറ്റവും
ഓതനവാക്യം ഇല[2]
പേരിൽ ഇന്ദു(👧)ഇന്ദ്രജിത്ത്(👦)
മലയാളം അക്ഷരമാല
അം അഃ
റ്റ ന്റ
ൿ ക്ഷ

മലയാള അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമാണ് . 'ഇ' ഒരു താലവ്യസ്വരമാണ്. എല്ലാ ഭാരതീയ ഭാഷകളിലെയും മൂന്നാമത്തെ അക്ഷരം ഇതാണ്.[3]

  • 2003 ൽ യെന്ന പേരിൽ മലയാളത്തിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. [4]

കവി കുഴൂർ വിത്സണും, ചിത്രകാരൻ അമ്പി സുധാകരനും ചേർന്നാണു സ്ക്കൂളിനെക്കുറിച്ചുള്ള യെന്ന പുസ്തകം തയ്യാറാക്കിയത്. പാപ്പിയോണാണു പ്രസാധകർ.

ഇ ഉൾപ്പെടുന്ന ചില വാക്കുകൾ

  • ഇനം
  • ഇണ
  • ഇവിടെ
  • ഇര
  • ഇലുമ്പിക്ക
  • ഇഞ്ചി
  • ഇലഞ്ഞി
  • ഇരുട്ട്
  • ഇഴ
  • ഇരുപത്
  • ഇല്ലം
  • ഇരട്ട
  • ഇരവൻ
  • ഇടം
  • ഇടിമിന്നൽ
  • ഇടി
  • ഇടിയപ്പം
  • ഇമ
  • ഇഷ്ടം
  • ഇസ്തിരി
  • ഇന്ന്
  • ഇപ്പോൾ
  • ഇന്നലെ

ഇ മിശ്രിതാക്ഷരങ്ങൾ

അവലംബം

  1. സർവ്വാക്ഷര സഹിതം,അക്ഷരം ഇ.
  2. http://www.biologie-schule.de/blatt.php Das Blatt
  3. അക്ഷരം ഇ വരുന്ന വാക്കുകൾ പദങ്ങൾ വാക്കുകൾ മലയാള വാക്കുകൾ
  4. https://www.thehindu.com/thehindu/lf/2003/03/31/stories/2003033101370200.htm
"https://ml.wikipedia.org/w/index.php?title=ഇ&oldid=3909684" എന്ന താളിൽനിന്ന് ശേഖരിച്ചത്