ഇ
ദൃശ്യരൂപം
മലയാള അക്ഷരം | |
---|---|
ഇ
| |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | I (i) |
തരം | ഹ്രസ്യം |
ക്രമാവലി | ൩ (മൂന്ന്-3) |
ഉച്ചാരണസ്ഥാനം | താലവ്യം |
ഉച്ചാരണരീതി | അസ്പൃഷ്ട്ടം |
ഉച്ചാരണം | |
സമാനാക്ഷരം | ഈ |
സന്ധ്യാക്ഷരം | എ,യ |
സർവ്വാക്ഷരസംഹിത | U+0D07[1] |
ഉപയോഗതോത് | ഏറ്റവും |
ഓതനവാക്യം | ഇല[2] |
പേരിൽ | ഇന്ദു(👧)ഇന്ദ്രജിത്ത്(👦) |
മലയാളം അക്ഷരമാല | ||||||
---|---|---|---|---|---|---|
അ | ആ | ഇ | ഈ | ഉ | ഊ | |
ഋ | ൠ | ഌ | ൡ | എ | ഏ | |
ഐ | ഒ | ഓ | ഔ | അം | അഃ | |
ക | ഖ | ഗ | ഘ | ങ | ||
ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ||
ത | ഥ | ദ | ധ | ന | ||
പ | ഫ | ബ | ഭ | മ | ||
യ | ര | ല | വ | ശ | ഷ | സ |
ഹ | ള | ഴ | റ | ഩ | റ്റ | ന്റ |
ർ | ൾ | ൽ | ൻ | ൺ | ||
ൿ | ൔ | ൕ | ൖ | ക്ഷ | ||
മലയാള അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമാണ് ഇ. 'ഇ' ഒരു താലവ്യസ്വരമാണ്. എല്ലാ ഭാരതീയ ഭാഷകളിലെയും മൂന്നാമത്തെ അക്ഷരം ഇതാണ്.[3]
ഇ ഉൾപ്പെടുന്ന ചില വാക്കുകൾ
[തിരുത്തുക]- ഇനം
- ഇണ
- ഇവിടെ
- ഇര
- ഇലുമ്പിക്ക
- ഇഞ്ചി
- ഇലഞ്ഞി
- ഇരുട്ട്
- ഇഴ
- ഇരുപത്
- ഇല്ലം
- ഇരട്ട
- ഇരവൻ
- ഇടം
- ഇടിമിന്നൽ
- ഇടി
- ഇടിയപ്പം
- ഇമ
- ഇഷ്ടം
- ഇസ്തിരി
- ഇന്ന്
- ഇപ്പോൾ
- ഇന്നലെ
ഇ മിശ്രിതാക്ഷരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ സർവ്വാക്ഷര സഹിതം,അക്ഷരം ഇ.
- ↑ http://www.biologie-schule.de/blatt.php Das Blatt
- ↑ അക്ഷരം ഇ വരുന്ന വാക്കുകൾ പദങ്ങൾ വാക്കുകൾ മലയാള വാക്കുകൾ