Jump to content

അക്ഷര കിഷോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അക്ഷര കിഷോർ
ജനനം
കണ്ണൂർ, കേരളം
മറ്റ് പേരുകൾബേബി അക്ഷര
Balamol
വിദ്യാഭ്യാസംBhavan's Adarsha Vidyalaya, Kakkanadu
തൊഴിൽഅഭിനയത്രി
സജീവ കാലം2014–present

അക്ഷര കിഷോർ എന്ന ബേബി അക്ഷര സിനിമ, സീരിയൽ രംഗത്തെ ഒരു ബാല അഭിനേത്രിയാണ്. 2014 ൽ അക്കു അക്ബർ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് വരുന്നത് . [1]

ആദ്യകാല ജീവിതവും കരിയറും

[തിരുത്തുക]

കണ്ണൂരിൽ ആണ് അക്ഷര ജനിച്ചത്. പിന്നീട് അവർ എറണാകുളത്തേക്കു താമസം മാറ്റി. അഖില കിഷോർ എന്നു പേരുള്ള ഒരു സഹോദരി ഉണ്ട് .[2]

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത കറുത്തമുത്ത് എന്ന ടെലി സീരിയലിൽ ബാലചന്ദ്രകൃഷ്ണ എന്ന കഥാപാത്രമായി അഭിനയിച്ച അക്ഷര പ്രസിദ്ധയാണ്. സിനിമ, സീരിയൽ രംഗത്ത് വരുന്നതിനു മുൻപ് അനേകം പരസ്യങ്ങളിൽ അഭിനയിച്ചു ശ്രദ്ധേയയായി. അക്കു അക്ബർ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരനല്ലയിലൂടെ 2014-ൽ മലയാളചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു. [3]

സിനിമകൾ

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം സംവിധാനം ഭാഷ കുറിപ്പ്
2014 മത്തായി കുഴപ്പക്കാരനല്ല Cameo അക്കു അക്ബർ മലയാളം ആദ്യചിത്രം
2015 കനൽ പാർവ്വതി (അനന്തരാമന്റെ മകൾ) എം. പത്മകുമാർ
പുഞ്ചിരിക്കു പരസ്പരം സ്കൂൾ വിദ്യാർത്ഥിനി ഹരി പി. നായർ ഹ്രസ്വചിത്രം
2016 വേട്ട Angel രാജേഷ് പിള്ള
ഹലോ നമസ്തേ ആമിന ജയൻ കെ. നായർ
ഡാർവിന്റെ പരിണാമം Girl who is seeing the angel ജിജോ ആന്റണി Cameo appearance
ആടുപുലിയാട്ടം ആമി കണ്ണൻ താമരക്കുളം
പിന്നെയും പുരുഷോത്തമന്റെ മകൾ അടൂർ ഗോപാലകൃഷ്ണൻ
മറവിൽ ഒരാൾ ലിയ റിജോ ഡേവിസ് ഹ്രസ്വചിത്രം
തോപ്പിൽ ജോപ്പൻ റോസിക്കുട്ടി ജോണി ആന്റണി
കച്ചടതപ അദ്ധ്യാപിക ഹരി പി. നായർ ഹ്രസ്വചിത്രം
2017 ദേവായനം സത്യഭാമ സുകേഷ് റോയ്
അച്ചായൻസ് പ്രയാഗ കണ്ണൻ താമരക്കുളം
ക്ലിൻറ് അമ്മു ഹരികുമാർ
Lava Kusha Angel ഗിരീഷ് മനോ
2018 കാമുകി അച്ചാമ്മ ബിനു
2019 പെങ്ങളില രാധ ടി.വി. ചന്ദ്രൻ Filming
2019 March Rendam Vyazham - Filming

ടെലിവിഷൻ

[തിരുത്തുക]
Year Show Role Channel Notes
2014– 2017 കറുത്ത മുത്ത് ബാലചന്ദ്രിക ഏഷ്യാനെറ്റ്
2017-2018 Laughing Villa Season 2 Participant സൂര്യ ടി.വി
2018 Comedy Stars season 2 Participant ഏഷ്യാനെറ്റ്
ഉർവ്വശി തീയറ്റേർസ് Participant ഏഷ്യാനെറ്റ്
2018–Present Laughing Villa Season 3 Participant സൂര്യ ടി.വി
തേനും വയമ്പും സൂര്യ ടി.വി.

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
  • മികച്ച ബാലതാരത്തിനുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് 2016 (കറുത്ത മുത്ത്)
  • മികച്ച ബാലതാരത്തിനുള്ള 2016-ലെ ഏഷ്യാനെറ്റ് കോമഡി അവാർഡ് (വേട്ട, ആടുപുലിയാട്ടം)
  • മികച്ച ബാലതാരത്തിനുള്ള 2017-ലെ കേരളാ ഫിലിം ക്രിറ്റിൿസ് അസോസിയേഷൻ അവാർഡ് (ആടുപുലിയാട്ടം)
  • നാമനിർദ്ദേശം: മികച്ച ബാലതാരത്തിനുള്ള 19-ആമത് ഏഷ്യാനെറ്റ് ഫിലിം അവാർഡ് Aadupuliyattam, Thoppil Joppan

അവലംബം

[തിരുത്തുക]
  1. "Akshara to Big Screen". www.malayalamfilmibeat.com.
  2. "Little Star of Mollywood". www.metrovaartha.com. Archived from the original on 2016-04-22. Retrieved 2019-02-11.
  3. "അവധിക്കാലം ആഘോഷിക്കാതെ 'ചക്കരമുത്ത് '". www.manoramaonline.com.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]