അനിൽ കപൂർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അനിൽ കപൂർ | |
---|---|
തൊഴിൽ | അഭിനേതാവ്, നിർമാതാവ് |
സജീവ കാലം | 1979–ഇതുവരെ |
ജീവിതപങ്കാളി(കൾ) | സുനിത കപൂർ |
കുട്ടികൾ | സോനം കപൂർ റിയ കപൂർ ഹർഷ് കപൂർ |
മാതാപിതാക്ക(ൾ) | സുരീന്ദർ കപൂർ സുചിത്ര കപൂർ |
വെബ്സൈറ്റ് | http://www.anilkapoor.net/ |
ബോളിവുഡ് സിനിമയിലെ ഒരു നടനാണ് അനിൽ കപൂർ (ഹിന്ദി: अनिल कपूर; ജനനം ഡിസംബർ 24, 1959). ഇന്ത്യയിലെ മഹാരാഷ്ട്രയിൽ ജനിച്ച അനിൽ തന്റെ സിനിമ ജീവിതം തുടങ്ങിയത് 1979 ൽ ഉമേഷ് മേഹ്റയുടെ ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെയാണ്. നായക കഥാപാത്രമായി ആദ്യമായി അഭിനയിച്ചത് പല്ലവി അനു പല്ലവി എന്ന കന്നട ചിത്രത്തിലാണ്. പിന്നീട് ഹിന്ദിയിലും തന്റെ മികവ് ഉറപ്പിക്കുകയായിരുന്നു. മി. ഇന്ത്യ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
ചില മികച്ച ചിത്രങ്ങൾ 1988 ലെ തേസാബ്, 1992 ലെ ബേട്ടാ, 1999 ലെ ബീവി നമ്പർ 1, 1999 ലെ താൾ, 2000 ലെ പുകാർ, 2005 ലെ നോ എൻട്രി എന്നിവയാണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2018-12-19 at the Wayback Machine
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അനിൽ കപൂർ
വർഗ്ഗങ്ങൾ:
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1959-ൽ ജനിച്ചവർ
- ഡിസംബർ 24-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- കന്നഡചലച്ചിത്ര നടന്മാർ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ