അബ്ദുൽ ഹമീദ് പി.
ദൃശ്യരൂപം
അബ്ദുൽ ഹമീദ് പി | |
---|---|
കേരള നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | കെ.എൻ.എ. ഖാദർ |
മണ്ഡലം | വള്ളിക്കുന്ന് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പട്ടിക്കാട് | 15 മേയ് 1947
രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് |
പങ്കാളി | റഷീദ |
കുട്ടികൾ | മൂന്ന് മകൾ |
മാതാപിതാക്കൾ |
|
വസതി | പട്ടിക്കാട് |
As of ജൂലൈ 9, 2020 ഉറവിടം: നിയമസഭ |
മുസ്‌ലിംലീഗ് നേതാവും വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് അബ്ദുൽ ഹമീദ് മാസ്റ്റർ എന്ന പി.അബ്ദുൽ ഹമീദ്.[1] പുളിയകത്തു കുഞ്ഞാലു മാസ്റ്റർ, പാത്തുമ്മ ദമ്പതികളുടെ മകനായി 1947 മേയ് 15ന് പെരിന്തൽമണ്ണയ്ക്ക് സമീപമുള്ള പട്ടിക്കാട് എന്ന സ്ഥലത്ത് ജനിച്ചു. 1960 മുതൽ രാഷ്ട്രീയത്തിൽ സജീവമായി.
അവലംബംങ്ങൾ
[തിരുത്തുക]- ↑ "Kerala Assembly Election 2016 Results". Kerala Legislature. Retrieved 8 June 2016.