Jump to content

ഇ .ആർ ആൻഡ്‌ ഡി . സി. ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സി-ഡാക് പ്രവേശന കവാടം ഇലട്രോണിക്സ് റിസർച്ച് ആൻഡ്‌ ഡെവലപ്മെൻണ്ട് സെന്റർ ഓഫ് ഇന്ത്യഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന് പൂർണ നാമം. കേന്ദ്ര സർക്കാർ സ്ഥാപനം അയ സി-ഡാക് ഇന്റെ നിയന്ത്രണത്തിൽ ഉള്ള ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രം.തിരുവന്തപുരം നഗരത്തിലെ വെള്ളയമ്പലം എന്നാ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.2001 ഇൽ സ്ഥാപിതം.നിലവിൽ കൊച്ചി കേന്ദ്രം ആയി ഉള്ള കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല അംഗീകരിച്ച 2 ബിരുദാനന്തര ബിരുദ ക്ലാസുകൾ നടത്തി വരുന്നു.[1]

  1. http://www.erdciit.ac.in/. {{cite web}}: External link in |website= (help); Missing or empty |title= (help); Missing or empty |url= (help)