ഉദയം കിഴക്കു തന്നെ
ദൃശ്യരൂപം
ഉദയം കിഴക്കു തന്നെ | |
---|---|
സംവിധാനം | പി.എൻ. മേനോൻ |
നിർമ്മാണം | വി.എൻ. കൊച്ചനിയൻ |
രചന | തിക്കോടിയൻ |
തിരക്കഥ | തിക്കോടിയൻ |
അഭിനേതാക്കൾ | കവിയൂർ പൊന്നമ്മ പട്ടം സദൻ സുകുമാരൻ ബാലൻ കെ. നായർ |
സംഗീതം | യേശുദാസ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | രവി |
സ്റ്റുഡിയോ | സിതാര ഫിലിംസ് |
വിതരണം | സിതാര ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പി.എൻ. മേനോന്റെ സംവിധാനത്തിൽ വി.എൻ. കൊച്ചനിയൻ നിർമ്മിച്ച് 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉദയം കിഴക്കു തന്നെ. കവിയൂർ പൊന്നമ്മ, പട്ടം സദൻ, സുകുമാരൻ, ബാലൻ കെ. നായർ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് കെ.ജെ. യേശുദാസ് സംഗീതം നൽകിയിരിക്കുന്നു.[1][2] തിക്കോടിയന്റെതാണ് ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ.[3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | |
2 | ബാലൻ കെ നായർ | |
3 | സുജാത | |
4 | സുമിത്ര | |
5 | ജനാർദ്ദനൻ | |
6 | കവിയൂർ പൊന്നമ്മ | |
7 | കുഞ്ഞാണ്ടി | |
8 | ജനാർദ്ദനൻ | |
9 | രവി മേനോൻ | |
10 | പട്ടം സദൻ | |
11 | ഭാസ്കരക്കുറുപ്പ് | |
12 | എസ്.പി. പിള്ള | |
13 | ഉമേഷ് | |
14 | ശാന്താദേവി | |
16 | സരസ്വതി | |
17 | പള്ളത്ത് അഹമ്മദ് കോയ | |
18 | മെറ്റിൽഡാ |
- ഗാനരചന: ശ്രീകുമാരൻ തമ്പി
- സംഗീതം: കെ.ജെ. യേശുദാസ്[6]
നമ്പർ. | ഗാനം | ആലാപനം | രാഗം |
1 | "മദമിളകിതുള്ളും"" | കെ.ജെ. യേശുദാസ് | |
2 | "ഓ മൈ സ്വീറ്റീ" | കെ.ജെ. യേശുദാസ് | |
3 | "താരാപഥങ്ങളേ"" | കെ.ജെ. യേശുദാസ് | |
4 | "താരാപഥങ്ങളേ" | പി സുശീല | |
5 | "തെണ്ടി തെണ്ടി തേങ്ങിയലയും" | കെ.ജെ. യേശുദാസ് |
അവലംബം
[തിരുത്തുക]- ↑ "ഉദയം കിഴക്കു തന്നെ (1978)". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "ഉദയം കിഴക്കു തന്നെ( 1978)". msidb.org. Retrieved 2014-10-15.
- ↑ "ഉദയം കിഴക്കു തന്നെ( 1978)". spicyonion.com. Retrieved 2014-10-15.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഉദയം കിഴക്കു തന്നെ(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 ഫെബ്രുവരി 2023.
- ↑ "ഉദയം കിഴക്കു തന്നെ( 1978)". malayalachalachithram. Retrieved 2019-10-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഉദയം കിഴക്കു തന്നെ( 1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-10-28.