ഉമ്മിണിത്തങ്ക
ഉമ്മിണിത്തങ്ക | |
---|---|
സംവിധാനം | ജി. വിശ്വനാഥ് |
നിർമ്മാണം | പി.കെ. സത്യപാൽ |
രചന | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | കൊട്ടാരക്കര ശ്രീധരൻ നായർ മുതുകുളം രാഘവൻ പിള്ള കുട്ടൻ പിള്ള എസ്.പി. പിള്ള കെടാമംഗലം സദാനന്ദൻ ആറന്മുള പൊന്നമ്മ പത്മിനി രാഗിണി സുകുമാരി ടി.എസ്. മുത്തയ്യ പി.കെ. സത്യപാൽ ജി.കെ. പിള്ള കെ.കെ. ചെല്ലപ്പൻ അംബിക (പഴയത്) |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | ജി. വിശ്വനാഥ് വീരപ്പ ശങ്കർ |
വിതരണം | അസ്സോസിയേറ്റഡ് പിക്ചേഴ്സ് |
റിലീസിങ് തീയതി | 14/04/1961 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1961-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉമ്മിണിത്തങ്ക.[1] ജി. വിശ്വനാഥ് സംവിധാനം ചെയ്ത ഈ ചിത്രം പി.കെ. സത്യപാൽ ഓറിയന്റൽ മൂവീസിനു വേണ്ടി നിർമിച്ചതാണ്. സംഗീത സംവിധാനം വി. ദക്ഷിണാമൂർത്തി നിർവഹിച്ചു. പി. ഭാസ്കരനും അഭയദേവും ചേർന്നെഴുതിയ 9 ഗാനങ്ങൾ ഇതിലുണ്ട്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇ.എൻ.സി. നായരുടേതാണ്. ന്യൂട്ടോൺ, ശ്യാമള എന്നീ സ്റ്റുഡിയോകളിൽ വച്ച് നിർമ്മാണം പൂർത്തിയായി.
അഭിനേതാക്കൾ
[തിരുത്തുക]കൊട്ടാരക്കര ശ്രീധരൻ നായർ
മുതുകുളം രാഘവൻ പിള്ള
കുട്ടൻ പിള്ള
എസ്.പി. പിള്ള
കെടാമംഗലം സദാനന്ദൻ
ആറന്മുള പൊന്നമ്മ
പത്മിനി
രാഗിണി
സുകുമാരി
ടി.എസ്. മുത്തയ്യ
പി.കെ. സത്യപാൽ
ജി.കെ. പിള്ള
കെ.കെ. ചെല്ലപ്പൻ
അംബിക (പഴയത്)
പിന്നണിഗായകർ
[തിരുത്തുക]എം.എൽ. വസന്തകുമാരി
പി. ലീല
പുനിത
എസ്. ജാനകി
വി. ദക്ഷിണാമൂർത്തി
ഗനരചന
[തിരുത്തുക]പി. ഭാസ്കരൻ
കെടാമംഗലം സദാനന്ദൻ
അഭയദേവ്
വി. ദക്ഷിണാമൂർത്തി
പി. ഗംഗ
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]http://www.malayalasangeetham.info/m.php?2173 ഉമ്മിണിത്തങ്ക