Jump to content

കല്ലറ ഗോപൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു ഗായകനാണ് കല്ലറ ഗോപൻ. വിവിധ സിനിമകളിലും കെ.പി.എ .സി നാടകങ്ങളിലും ഇദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]