Jump to content

കാട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾമധു
വിൻസെന്റ്
ബഹദൂർ
വിജയശ്രീ
കെ.വി. ശാന്തി
സംഗീതംവേദ്പാൽ വർമ്മ
ഗാനരചനശ്രീകുമാരൻ തമ്പി
സ്റ്റുഡിയോമെരിലാൻഡ്
റിലീസിങ് തീയതി01/09/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് കാട്. ശ്രീകുമാരൻ തമ്പി രചിച്ച ആറുഗാനങ്ങളുള്ള ഈ ചിത്രം 1973 സെപ്റ്റംബർ 1-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം, നിർമ്മാണം - പി സുബ്രഹ്മണ്യം
  • കഥ, തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - വേദ്‌പാൽ വർമ
  • സ്റ്റുഡിയോ - മെരിലാൻഡ്
  • ബാനർ - നീലാ പ്രൊഡക്ഷൻസ്
  • ഛായാഗ്രഹണം - യു. രാജഗോപാൽ[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം
1 അമ്പിളി വിടരും പൊന്മാനം കെ ജെ യേശുദാസ്, എസ് ജാനകി
2 എൻ ചുണ്ടിൽ രാഗനൊമ്പരം എസ് ജാനകി
3 എൻ ചുണ്ടിൽ രാഗമന്ദാരം പി സുശീല
4 ഏഴിലം പാല പൂത്തു കെ ജെ യേശുദാസ്, പി സുശീല
5 പൗർണ്ണമി തൻ കെ പി ബ്രഹ്മാനന്ദനും ബി വസന്തയും സംഘവും
6 വേണോ വേണോ എൽ ആർ ഈശ്വരി, പി ബി ശ്രീനിവാസ്‌[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]