Jump to content

കാപാലിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാപാലിക
സംവിധാനംക്രോസ്സ്ബൽറ്റ് മണി
നിർമ്മാണംസി.പി. ശ്രീധരൻ
രചനഎൻ.എൻ. പിള്ള
തിരക്കഥഎൻ.എൻ. പിള്ള
അഭിനേതാക്കൾകെ.പി. ഉമ്മർ
ബഹദൂർ
അടൂർ ഭാസി
ഷീല
ഫിലോമിന
സംഗീതംആർ.കെ. ശേഖർ
ഗാനരചനവയലാർ
ചിത്രസംയോജനംചക്രപാണി
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി09/11/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

യുണൈറ്റഡ് മൂവീസിന്റെ ബാനറിൽ സി.പി. ശ്രീധരൻ, അപ്പു നയർ, കെ.വി. നായർ എന്നിവർ കൂട്ടായി അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് കാപാലിക. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 നവംബർ 09-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • സംവിധാനം - ക്രോസ്സ്ബെൽറ്റ് മണി
  • ബാനർ - യുണൈറ്റഡ് മൂവീസ്
  • കഥ, തിരക്കഥ, സംഭാഷണം - എൻ എൻ പിള്ള
  • ഗാനരചന - വയലാർ, എൻ എൻ പിള്ള
  • സംഗീതം - ആർ കെ ശേഖർ
  • ഛായാഗ്രഹണം - ബി എൻ ഹരിദാസ്‌
  • ചിത്രസംയോജനം - വി ചക്രപാണി
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • പരസ്യകല - എസ് എ നായർ
  • വിതരണം - സെൻട്രൽ പിക്‌ചേഴ്‌സ്[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ഗാനരചന ആലാപനം
1 എ സ്മാഷ് ആൻഡ് എ ക്രാഷ് എൻ എൻ പിള്ള കെ ജെ യേശുദാസ്, പി സുശീല
2 കപിലവതു എൻ എൻ പിള്ള എൻ ഗോപാലകൃഷ്ണൻ
3 ശരപഞ്ജരം പുഷ്പ ശരപഞ്ജരം വയലാർ കെ ജെ യേശുദാസ്[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]