കുരിശുമറ്റം
ദൃശ്യരൂപം
Kurisumuttom | |
---|---|
Coordinates: 08°30′27″N 77°0′46″E / 8.50750°N 77.01278°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
• ഭരണസമിതി | Gram panchayat |
• Member of Parliament | Shashi Tharoor (Lok Sabha) |
• ഔദ്യോഗികം | മലയാളം · ഇംഗ്ലീഷ് |
• Spoken languages | മലയാളം(മലയാളം) · ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695 XXX |
Telephone code | 91 (0)471 |
വാഹന റെജിസ്ട്രേഷൻ | KL-01,KL-22 |
Sex ratio | 1064 ♂/♀ |
Literacy | 93.72% |
Climate | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പേയാടിന് സമീപമുള്ള ഒരു ഗ്രാമമാണ് കുരിശുമുട്ടം [1][2]ഈ സ്ഥലം വിളവൂർക്കൽ പഞ്ചായത്തിൽ ആണ്. തിരുവനന്തപുരത്ത് - കാട്ടാക്കട റോഡ്, തിരുമലയ്ക്കും മലയിൻകീഴിനും ഇടയിൽ സ്ഥിതി ചെയ്യുന്നു.[3]തിരുവനന്തപുരം നഗരത്തിൽ നിന്ന് 11 കിലോമീറ്ററാണ് ദൂരം. പേയാട് പോസ്റ്റ് ഓഫീസ് പ്രദേശത്തിനുകീഴിലാണ് കുരിശുമുട്ടം.[1]