ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ
ദൃശ്യരൂപം
ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, (മുൻപ് ഗവൺമെന്റ് മോഡൽ ഹൈ സ്കൂൾ) തൈയക്കാട് തിരുവനന്തപുരം, ഇന്ത്യ എന്ന സ്ഥലതാണ് സ്ഥിതി ചെയ്യുന്നത്. കേരള സ്റ്റേറ്റ് ബോർഡ് ഓഫ് എഡുകേയഷൻ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
പ്രമുഖ വ്യകതികൾ
[തിരുത്തുക]- ശ്രി . ജിജി തോംസൺ ഐ എ എസ്
- ശ്രി . ഭരത് ഭൂഷൻ ഐ എ എസ്
- ശ്രിമതി .നളിനി നെറ്റോ ഐ എ എസ്
- പ്രൊഫ് . ഹരിഹരൻ എൻ. ഐ ഐ ടി മദ്രാസ് , ബോംബെ
- ശ്രി സൂര്യ കൃഷ്ണമൂർത്തി
- പദ്മശ്രി മോഹൻലാൽ | ലിയൂറെനന്റ്റ് മോഹൻലാൽ |ഭരത് മോഹൻലാൽ - സിനിമ നടൻ , നിർമ്മാതാവ്,പിന്നണി ഗായകൻ
- കെ.ബി. ഗണേഷ് കുമാർ - സിനിമ നടൻ ,രാഷ്ട്രിയ നേതാവ്
- മണിയൻപിള്ള രാജു - സിനിമ നടൻ
- എം.ജി. ശ്രീകുമാർ - ഗായകൻ , സംഗീത സംവിധായകൻ
- പ്രിയദർശൻ - സിനിമ സംവിധായകൻ
- ബാലഭാസ്കർ - സംഗീത സംവിധായകൻ
- കിരൺ മോഹൻ എം .വി - attorney
- രഞ്ജിത്ത് രവിന്ദ്രൻ
- മനോജ് നായർ [1998]
References
[തിരുത്തുക]External links
[തിരുത്തുക]- Official website Archived 2011-02-25 at the Wayback Machine
- Department of Higher Secondary Education, Kerala Archived 2011-07-19 at the Wayback Machine