ചംബ
ചംബ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Himachal Pradesh |
ജില്ല(കൾ) | ചംബ |
ജനസംഖ്യ | 20,312 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 996 m (3,268 ft) |
32°34′N 76°08′E / 32.57°N 76.13°E ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ചംബ ജില്ലയിൽ പെടുന്ന ഒരു പട്ടണവും മുനിസിപ്പൽ കൌൺസിലുമാണ് ചംബ. (ഇംഗ്ലീഷ്:Chamba). ഹിമാലയൻ നദിയായ സിന്ധൂനദിയുടെ ഉപനദിയായ രാവിയുടെ തീരങ്ങളിലാണ് ചംബ സ്ഥിതി ചെയ്യുന്നത്.
പ്രമുഖ ഹിന്ദു പുണ്യസ്ഥലമായ മണിമഹേഷ് കൈലാഷ് സ്ഥിതി ചെയ്യുന്ന ബർമോർ എന്ന സ്ഥലത്തേക്ക് ഇവിടെ നിന്ന് എത്താവുന്നതാണ്.
ചരിത്രം
[തിരുത്തുക]AD 920 ലാണ് ചംബ രൂപപ്പെട്ടത് എന്ന് കരുതുന്നു. അന്നത്തെ രാജാവായിരുന്ന രാജാ സാഹിൽ വർമ തന്റെ മകളായ ചംബാവതിയുടെ പേരിനെ അന്വർഥമാക്കിക്കൊണ്ട് നൽകിയ പേരാണ് ചംബ എന്ന കരുതുന്നു. [1] Archived 2008-11-22 at the Wayback Machine
ഭൂമിശാസ്ത്രം
[തിരുത്തുക]ചംബ സ്ഥിതി ചെയ്യുന്നത് 32°34′N 76°08′E / 32.57°N 76.13°E അക്ഷാംശരേഖാംശത്തിലാണ്.[1] ഇത് സമുദ്രനിരപ്പിൽ നിന്നും 996 metres ഉയരത്തിലാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001-ലെ സെൻസസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 20,312 ആണ്. ഇതിൽ 52% പുരുഷന്മാരും 48% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത നിരക്ക് 81% ആണ്.
ചംബ ജില്ല
[തിരുത്തുക]ചംബ പട്ടണം ഉൾപ്പെടുന്ന ജില്ലയാണ് ചംബ ജില്ല. ഇത് ഹിമാചൽ പ്രദേശ് വടക്ക് പടിഞ്ഞാറ് ആയി സ്ഥിതി ചെയ്യുന്നു. പ്രമുഖ മലമ്പ്രദേശങ്ങളായ ഡാൽഹൌസീ, ഖജ്ജർ എന്നിവ ഈ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
കൂടുതൽ വായനക്ക്
[തിരുത്തുക]- The Princely and Noble Families of the Former Indian Empire: Himachal Pradesh V. 1, by Mark Brentnall. Published by Indus Publishing, 2006. ISBN 81-7387-163-9.
ഗ്രാമങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Falling Rain Genomics, Inc - Chamba
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.